Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
‘ഗാസയിൽ വെടിനിർത്തൽ എങ്ങനെയെങ്കിലും നടപ്പാക്കണം, ബന്ദികളെ ഉടൻ വിട്ടയക്കണം’: ഡൊണാൾഡ്…
വാഷിംങ്ടൺ: ഗാസയിൽ വെടിനിർത്തൽ എങ്ങനെയെങ്കിലും നടപ്പാക്കണമെന്നും ബന്ദികളെ ഉടൻ വിട്ടയക്കണമെന്നും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അമേരിക്ക ഇന്ന് ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമാണെന്നും ട്രംപ് പറഞ്ഞു. ഇന്ന് എല്ലാ രാജ്യങ്ങളും…
കൈകാലുകള്‍ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ മൃതദേഹം; ദിവസങ്ങളോളം പഴക്കം
കൊല്ലം: കൊല്ലത്ത് കൈകാലുകള്‍ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി. പുനലൂര്‍ മുക്കടവിലെ തോട്ടത്തിനുളളിലാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹത്തിന് ഒരാഴ്ച്ചയിലധികം പഴക്കമുളളതായാണ് വിവരം.
പ്രദേശവാസിയാണ് ആദ്യം മൃതദേഹം കണ്ടത്.…
തെന്നല സ്വദേശിയിൽ നിന്ന് 2 കോടി തട്ടിപ്പറിച്ച കേസ്: നാലാം പ്രതി ഡാനി അയ്യൂബ് പിടിയില്‍
മലപ്പുറം: തെന്നല സ്വദേശിയെ ആക്രമിച്ച് രണ്ടു കോടിയോളം രൂപ കവര്‍ന്ന സംഭവത്തില്‍ നേരിട്ട് പങ്കാളിയായ നാലാം പ്രതിയും കുപ്രസിദ്ധ മോഷ്ടാവുമായ ഡാനി അയ്യൂബ് പൊലീസ് പിടിയിലായി. ഇതോടെ പണം തട്ടിപ്പറിക്കാന്‍ വാഹനത്തിലെത്തിയ നാലുപേരും പൊലീസിന്റെ…
മലപ്പുറം ജില്ലാ പഞ്ചായത്ത് മറ്റു പഞ്ചായത്തുകള്‍ക്ക് മാതൃക-പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്
•മലപ്പുറം ജില്ലാ പഞ്ചായത്ത് ഇതുവരെ ഭിന്നശേഷിക്കാര്‍ക്ക് വിതരണം ചെയ്തത് 348 ഇലക്ട്രിക് വീല്‍ചെയറുകളും 116 സൈഡ് വീല്‍ സ്‌കൂട്ടറുകളും
മലപ്പുറം ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ ജിവകാരുണ്യമേഖലകളില്‍ മറ്റു ജില്ലാ പഞ്ചായത്തുകള്‍ക്ക്…
ആധാര്‍ കാര്‍ഡ് വാട്‌സ്ആപ്പ് വഴി ഡൗണ്‍ലോഡ് ചെയ്യാം; ഇതാ എളുപ്പ വഴി
എന്തെങ്കിലുമൊരു ആവശ്യം വന്നാല്‍ ആധാര്‍ കാര്‍ഡ് വാട്‌സ്ആപ്പ് വഴി ഡൗണ്‍ലോഡ് ചെയ്യാം എന്ന് എത്ര പേര്‍ക്കറിയാം. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഉപയോഗിക്കപ്പെടുന്ന രേഖയായ ആധാര്‍ വാട്‌സ്ആപ്പ് വഴി അനായാസം…
ഓണം ബമ്പർ ഉൾപ്പെടെ മോഷ്ടിച്ചത് 52 ലോട്ടറികൾ
കോഴിക്കോട്: കൊയിലാണ്ടിയിൽ ലോട്ടറികൾ മോഷ്ടിച്ചയാൾ പിടിയിൽ. കാസർകോട് നെല്ലിക്കുന്ന് സ്വദേശി അബ്ബാസിനെയാണ് പൊലീസ് പിടികൂടിയത്. കൊയിലാണ്ടി ബസ് സ്റ്റാന്റിലെ ലോട്ടറിക്കടയിൽ നിന്ന് 52 ലോട്ടറികളാണ് ഇയാൾ മോഷ്ടിച്ചത്. അടുത്ത ദിവസം…
നികുതിവെട്ടിച്ച് വാഹനം കടത്തൽ: നടന്മാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്റ്റംസ്…
നടന്മാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്റ്റംസ് റെയ്ഡ്. ഓപ്പറേഷൻ നുംകൂറിന്റെ ഭാഗമായി രാജ്യവ്യാപകമായി നടക്കുന്ന പരിശോധനയുടെ ഭാഗമായാണ് താരങ്ങളുടെ വീട്ടിലും പരിശോധന നടത്തുന്നത്. പൃഥ്വിരാജിന്റെ തേവരയിലെയും ദുൽഖറിന്റെ…
തിരൂരില്‍ തെരഞ്ഞെടുപ്പ് കളം നേരത്തേ ചൂടുപിടിക്കുന്നു; ലീഗിനും പി.കെ ഫിറോസിനും മറുപടി നല്‍കാന്‍…
തിരൂര്‍: ലീഗിനും പി.കെ ഫിറോസിനും മറുപടി നല്‍കാന്‍ സിപിഎമ്മും കെ.ടി ജലീലും. മലയാളസര്‍വകലാശാല ഭൂമി ഇടപാടിലെ അഴിമതി ചൂണ്ടിക്കാണിച്ച് മുസ്ലീംയൂത്ത് ലീഗ് തിരൂര്‍ മണ്ഡലം കമ്മിറ്റി തിരൂര്‍ ബസ്റ്റാന്റില്‍ ഈ മാസം 18ന് സംഘടിപ്പിച്ച പൊതു…
Kerala Weather Update| കേരളത്തിൽ ഇന്ന് നേരിയ മഴ തുടരും; കടലാക്രമണത്തിന് സാധ്യത; യെല്ലോ അലർട്ട്
കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പ്രത്യേക മഴ…
ശബരിമല തീർഥാടകർക്കായി മൂന്ന് മാസത്തേക്ക് സ്പെഷൽ ട്രെയിൻ സർവീസ്
ശബരിമല തീർഥാടകർക്കായി ഹുബ്ബള്ളിയിൽ നിന്ന് കൊല്ലത്തേക്ക് വാരാന്ത്യ സ്പെഷൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ബെംഗളൂരു വഴിയാണ് ട്രെയിൻ സർവീസ്. നവരാത്രി, ദീപാവലി, ക്രിസ്മസ് സീസണുകളിൽ നാട്ടിലേക്കു പോകുന്നവർക്കും സ്പെഷ്യൽ…
