Main Banner
Browsing Category

News

സ്പോർട്സ് അക്കാദമി സെലക്ഷൻ

മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ കീഴിൽ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന ഫുട്ബോൾ അക്കാദമികളിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നു. നവംബർ 11ന് രാവിലെ എട്ടിന് മഞ്ചേരി പയ്യനാട് സ്റ്റേഡിയം, വൈകീട്ട് മൂന്നിന് മാനവേദൻ…

ഇവിടെയുണ്ട്, ആ രക്ഷകര്‍; വീട്ടില്‍നിന്ന് റോഡിലേക്കിറങ്ങിയ ഒന്നരവയസ്സുകാരനെ രക്ഷിച്ചത് പൊന്നാനി…

പൊന്നാനി : വീട്ടുകാരുടെ കണ്ണുവെട്ടിച്ച്‌ റോഡിലേക്കിറങ്ങിയ പിഞ്ചുകുഞ്ഞിനെ ജീവിതത്തിലേക്ക് എടുത്തുയര്‍ത്താൻ കാര്‍ നിര്‍ത്തി ഒരു ചെറുപ്പക്കാരൻ ഇറങ്ങിവന്നു. വൈറലായ ആ 'രക്ഷാപ്രവര്‍ത്തനം' നടത്തിയത് പൊന്നാനി സ്വദേശി മുസീറാ…

ശബരിമലയില്‍ കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാന്‍ സുപ്രിം കോടതി അനുമതി

ശബരിമലയില്‍ വില്‍പന തടഞ്ഞ അരവണ നശിപ്പിക്കാൻ ഉത്തരവിട്ട് സുപ്രിം കോടതി. ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും സംയുക്തമായി അരവണ നശിപ്പിക്കണം.കീടനാശിനിയുള്ള ഏലയ്ക്ക ഉപയോഗിച്ച്‌ തയ്യാറാക്കിയെന്നായിരുന്നു ആരോപണം.അരവണ ഭക്ഷ്യ യോഗ്യമാണെന്ന്…

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്; പവന് 80 രൂപ കൂടി; അറിയാം ഇന്നത്തെ നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപ കൂടി 5660 രൂപയിലും ഒരു പവന് 80 രൂപ കൂടി 45280 രൂപയിലുമാണ് വിപണിയില്‍ വ്യാപാരം നടക്കുന്നത്. ഇന്നലെ ഒരു പവന് 45200…

വീണ്ടും നടുങ്ങി പാക്കിസ്ഥാന്‍, പൊലീസ് വാനിനു സമീപം അജ്ഞാത ബൈക്ക് പൊട്ടിത്തെറിച്ചു, കാരണവും അജ്ഞാതം!

പാക്കിസ്ഥാനെ വീണ്ടും വിറപ്പിച്ച് ബോംബ് സ്‌ഫോടനം. പോലീസിനെ ലക്ഷ്യമാക്കി വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലാണ് ബോംബ് സ്‌ഫോടനം നടന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജിയോ ന്യൂസ് റിപ്പോർട്ട് അനുസരിച്ച്, വെള്ളിയാഴ്ച ദേര ഇസ്മായിൽ ഖാനിൽ പോലീസ് വാൻ…

‘വിക്ര’ത്തില്‍ നടക്കാതെപോയ ആഗ്രഹം; ‘വര്‍മനെ’ വെല്ലുമോ പുതിയ വില്ലന്‍?…

ലിയോ എത്തുംവരെ ലോകേഷ് കനകരാജിന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്നു വിക്രം. കമല്‍ ഹാസന്‍റെ താരമൂല്യത്തെ കാലാനുസൃതമായി ഉപയോഗപ്പെടുത്തിയ ചിത്രത്തിലെ മറ്റ് പല കഥാപാത്രങ്ങളും ഗംഭീരമായിരുന്നു. അതില്‍ പ്രധാനമായിരുന്നു വിജയ് സേതുപതിയുടെ…

പട്ടാമ്പി കൊലപാതക കേസില്‍ പൊലീസ് തെരയുന്ന യുവാവിന്റെ മൃതദേഹം ഭാരതപ്പുഴയിൽ

പാലക്കാട്: പട്ടാമ്പി കൊലപാതക കേസിൽ പൊലീസ് തെരയുന്ന യുവാവിന്റെ മൃതദേഹം ഭാരതപ്പുഴയിൽ കണ്ടെത്തി. കൊണ്ടൂർക്കര സ്വദേശി കബീറിന്റെ മൃതദേഹം ആണ് കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്ത് നിന്ന് കണ്ടെടുത്തത്. ഇന്നലെയാണ് പട്ടാമ്പി കരിമ്പനക്കടവിൽ അൻസാർ…

ജയിലറെ മറികടന്നു, ആ വമ്പൻ താരത്തെയും പിന്നിലാക്കി ലിയോയുടെ കുതിപ്പ്

വിജയ്‍യുടെ ലിയോ തീര്‍ത്ത ആരവമടങ്ങുന്നില്ല. റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറുകയാണ് ലിയോ, ലോകേഷ് കനകരാജും വിജയ്‍യും ഒന്നിച്ച ചിത്രമായ ലിയോ പ്രതീക്ഷകള്‍ക്കപ്പുറത്തെ വിജയമാണ് നേടിയിരിക്കുന്നത്. ഗള്‍ഫിലും ദളപതി വിജയ്‍യുടെ ലിയോയ കളക്ഷൻ…

സഹപാഠികളുടെ മുന്നിൽ വച്ച് ചുംബിക്കാൻ വിദ്യാർത്ഥികളെ നിർബന്ധിച്ച അധ്യാപിക അറസ്റ്റിൽ

ലാസ് വേഗാസ്: ആറാം ക്ലാസ് വിദ്യാര്‍ത്ഥികളെ സഹപാഠികളുടെ മുന്നില്‍ വച്ച് പരസ്യമായി ചുംബിക്കാന്‍ ആവശ്യപ്പെട്ട അധ്യാപിക അറസ്റ്റില്‍. റഷീദ റോസ് എന്ന 29കാരിയായ അധ്യാപികയെ ആണ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. ലാസ് വേഗാസിലെ വടക്കന്‍ മേഖലയിലെ പ്രമുഖ…

യു.കെ വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍

ഇരിട്ടി: യു.കെ വിസ വാഗ്ദാനം ചെയ്ത് ബന്ധുക്കളില്‍നിന്ന് പണം തട്ടിയ കര്‍ണാടക സ്വദേശിനി പിടിയില്‍. ഉപ്പിനങ്ങാടി കുപ്പട്ടിയിലുള്ള മജ്ജേ വീട്ടില്‍ മിനിമോള്‍ മാത്യുവാണ് (58) പിടിയിലായത്. തൃശൂര്‍ കുണ്ടൻചേരിയിലെ വാടക വീട്ടില്‍നിന്നാണ് ഇവരെ…