Kavitha
Browsing Category

World

ബഹിരാകാശ ടൂറിസത്തിന് തുടക്കം; സ്പെയ്സ് എക്‌സ് പേടകം വിക്ഷേപിച്ചു

ഫ്ളോറിഡ:ബഹിരാകാശ ടൂറിസത്തിന് തുടക്കം കുറിച്ച് സ്‌പെയ്‌സ് എക്‌സ് പേടകം.ബഹിരാകാശവിദഗ്ദ്ധർ ആരും കയറാത്ത സ്പെയ്‌സ് എക്‌സ് പേടകം നാസയുടെ കെന്നഡി സ്‌പെയ്‌സ് സെന്ററിൽ നിന്ന് വിക്ഷേപിച്ചു. ഇന്റർനെറ്റ് കൊമേഴ്‌സ്(ഇകോം) കമ്പനിയുടെ ജാരദ്

കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചേക്കും

ഭാരത് ബയോടെക്കിന്റെ കൊവിഡ് വാക്‌സിനായ കൊവാക്‌സിന് ഈ ആഴ്ച തന്നെ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം കിട്ടിയേക്കുമെന്ന് റിപ്പോർട്ട്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതു. കോവാക്‌സിൻ ജനുവരിയില്‍ വാക്‌സിനേഷന്‍

കരിപ്പൂരിൽ വിമാനം പുറപ്പെടുന്നതിനിടെ പക്ഷി ഇടിച്ചു;

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിൽ വിമാനം പുറപ്പെടുന്നതിനിടെ പക്ഷി ഇടിച്ചു. തിങ്കളാഴ്​ച ഉച്ചക്ക്​ 1.30 ഓടെയാണ്​ സംഭവം. ഇൻഡിഗോയുടെ കോഴിക്കോട്​ - ബംഗളൂരു എ.ടി.ആർ 72 വിമാനത്തിലാണ്​ പക്ഷി ഇടിച്ചത്​. വിമാനം പുറപ്പെടാൻ

കരിപ്പൂർ വിമാനദുരന്തത്തിന് പിന്നിൽ പൈലറ്റിന്റെ വീഴ്‌ച്ച:അന്വേഷണ റിപ്പോർട്ട്

തിരുവനതപുരം: കരിപ്പൂർ വിമാനദുരന്തത്തിന് ഇടയാക്കിയത് പൈലറ്റിൻ്റെ വീഴ്ചയാണെന്ന് വ്യക്തമാക്കി അന്വേഷണ റിപ്പോർട്ട്. വിമാനം താഴെയിറക്കിയത് റൺവേയുടെ പകുതിയും കഴിഞ്ഞാണ്. റൺവേയിൽ നിന്ന് വിട്ട് വശങ്ങളിലേക്ക് വിമാനം തെന്നിമാറി. മുന്നറിയിപ്പുകൾ

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിരണ്ട് കോടി പിന്നിട്ടു

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിരണ്ട് കോടി പത്തൊൻപത് ലക്ഷം പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാല് ലക്ഷത്തിനടുത്ത് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.45.88 ലക്ഷം പേർ മരിച്ചു.

കൊവിഡ് വൈറസിന്റെ അപകടകരമായ വകഭേദം എട്ടു രാജ്യങ്ങളിൽ കകണ്ടെത്തി

തിരുവനന്തപുരം: കൊവിഡ് വൈറസിന്റെ അതീവ അപകടകരമായ പുതിയ വകഭേദം എട്ടു രാജ്യങ്ങളിൽ കണ്ടെത്തിയതായി ഗവേഷകർ . കൊവിഡിനെതിരായി ലോകത്ത് ഉപയോഗത്തിലുള്ള വാക്സിനുകൾ നൽകുന്ന പ്രതിരോധത്തെ പരാജയപ്പെടുത്താൻ ശേഷിയുള്ളവയാണ് പുതിയ വകഭേദം. C.1.2 എന്നാണ്

അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് സെപ്‌തംബർ 30 വരെ നീട്ടി

ദില്ലി: കൊവിഡ് സാഹചര്യത്തിൽ അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഇന്ത്യ നീട്ടി. സെപ്‌തംബർ 30 വരെയാണ് വിലക്ക് നീട്ടിയത്. ഡിജിസിഎയുടെ പുതിയ അറിയിപ്പിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

ലോകത്താകെ കൊവിഡ് ബാധിതർ 21 കോടി 67 ലക്ഷം; മരണം 45 ലക്ഷം

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിയൊന്ന് കോടി അറുപത്തിയേഴ് ലക്ഷം കടന്നു.കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനകം 5.41 ലക്ഷം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 45 ലക്ഷത്തിലധികം പേർ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു. രോഗമുക്തി

പൈലറ്റിന് നെഞ്ചുവേദന; മസ്‌കത്ത് – ധാക്ക വിമാനം നാഗ്പുരിൽ ഇറക്കി

നാഗ്പുര്‍: ഒമാന്‍ തലസ്ഥാനമായ മസ്‌കത്തില്‍നിന്ന് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലേക്ക് പോയ വിമാനം പൈലറ്റിന് ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് നാഗ്പുര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. ബംഗ്ലാദേശിന്റെ ഔദ്യോഗിക

കരിപ്പൂര്‍ വിമാനാപകടം; ചികിത്സാ സഹായം അവസാനിപ്പിച്ച് എയര്‍ ഇന്ത്യ

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് നല്‍കിയിരുന്ന ചികിത്സാ സഹായം നിര്‍ത്തലാക്കുകയാണെന്ന് എയര്‍ ഇന്ത്യ. ഇത് അറിയിച്ചുകൊണ്ട് കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് കത്തയച്ചു.