Fincat
Browsing Category

sports

യു സി എൽ ഫുട്ബോൾ മേളയ്ക്ക് വ്യാഴാഴ്ച തുടക്കമാകും

ദ​മ്മാം: അ​ൽ​ഖോ​ബാ​ർ യു​നൈ​റ്റ​ഡ് ഫു​ട്​​ബാ​ൾ ക്ല​ബ് സം​ഘ​ടി​പ്പി​ക്കു​ന്ന യു.​സി.​എ​ൽ ഫു​ട്​​ബാ​ൾ മേ​ള​ക്ക് വ്യാ​ഴാ​ഴ്ച്ച ദ​ഹ്റാ​ൻ ദോ​ഹ സ്​​റ്റേ​ഡി​യ​ത്തി​ൽ തു​ട​ക്ക​മാ​വും. ക്ലബ്ബിന്റെ ക​ളി​ക്കാ​രെ നാ​ലു ഗ്രൂ​പ്പു​ക​ളാ​ക്കി…

ഫുട്ബോൾ ഇതിഹാസം ഡീഗോ അർമാൻഡോ മാറഡോണ (60) അന്തരിച്ചു.

ബ്യൂണസ് ഐറിസ്: ഫുട്ബോൾ ഇതിഹാസം ഡീഗോ അർമാൻഡോ മാറഡോണ (60) അന്തരിച്ചു. ഈ മാസം തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ അദ്ദേഹത്തിന് പിൻവാങ്ങൽ ലക്ഷണങ്ങളും (വിത്ത്ഡ്രോവൽ സിംപ്റ്റംസ്) ഉണ്ടായിരുന്നു.…

മെസിക്ക് മുന്നില്‍ മാഞ്ച‌സ്റ്റര്‍ സിറ്റിയും വാതിലടച്ചു

മെസിയെ സ്വന്തമാക്കാനുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശ്രമത്തിന് നിര്‍ണായക മാറ്റം സംഭവിച്ചിരിക്കുന്നു. സിറ്റി അവരുടെ തീരുമാനത്തില്‍ നിന്നും പിന്‍വലിഞ്ഞു എന്നാണ് സ്കൈ സ്പോര്‍ട്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മെസിയുടെ ബാഴ്സലോണയുമായുള്ള…

കേരളാ ബ്ലാസ്റ്റേഴ്‌സിന് തോല്‍വിയോടെ തുടക്കം.

2020-21 സീസണിലെ ഐഎസ്എല്‍ ആദ്യ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് തോല്‍വിയോടെ തുടക്കം. എടികെ മോഹന്‍ബഗാനുമായി നടന്ന മത്സരത്തില്‍ കേരളം എതിരില്ലാത്ത ഒരു ഗോളിന് തോറ്റു. എട്ടികെക്ക് വേണ്ടി ഗോള്‍ നേടിയത് അവരുടെ സൂപ്പര്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍…

ഫിഫ ‘ക്ലബ് ലോകകപ്പ്’ 2021ഫെബ്രുവരിയിൽ

ഈ വര്‍ഷം ഡിസംബറില്‍ ദോഹയില്‍ വെച്ച് നടക്കേണ്ടിയിരുന്ന ഫിഫ ക്ലബ് ലോകകപ്പ് അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കുമെന്ന് അന്താരാഷ്ട്ര ഫുട്ബോള്‍ ഫെഡറേഷന്‍ ഫിഫ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തിയതി മാറ്റിയത്.…

ബ്രസീലിനും അർജന്‍റീനക്കും ഇരട്ട ഗോള്‍ ജയം

2022 ഖത്തര്‍ ലോകകപ്പ് യോഗ്യത റൗണ്ടില്‍ ബ്രസീലിനും അർജന്‍റീനക്കും ഇരട്ട ഗോള്‍ ജയം . ബ്രസീൽ ഉറുഗ്വേയും അർജന്‍റീന പെറുവിനെയുമാണ് മറുപടിയില്ലാത്ത 2 ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയത് . കളിയുടെ മുപ്പത്തിനാലാം മിനുട്ടിൽ ആർതറും നാൽപ്പത്തിയഞ്ചാം…

ലിവർപൂളിന്റെ ഈജിപ്ഷ്യൻ സ്ട്രൈക്കർ മുഹമ്മദ് സലായ്ക്ക് കോവിഡ്.

കെയ്റോ: പ്രീമിയർ ലീഗ് ക്ലബ്ബ് ലിവർപൂളിന്റെ ഈജിപ്ഷ്യൻ സ്ട്രൈക്കർ മുഹമ്മദ് സലായ്ക്ക് കോവിഡ്. ഈജിപ്ഷ്യൻ ഫുട്ബോൾ അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ച ടോഗോയ്ക്കെതിരായ ആഫ്രിക്കൻ കപ്പ് യോഗ്യതാ മത്സരത്തിനായി ഈജിപ്ഷ്യൻ ദേശീയ…

കൊമ്പന്മാരുടെ പുതിയ ജെഴ്‌സിയെത്തി; മഞ്ഞയിൽ തിളങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണിൽ മത്സരിക്കാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം-എവേ ജേഴ്സികൾ പുറത്തിറക്കി. ഹ്രസ്വ ചിത്രത്തിന്റെ മാതൃകയിൽ തയ്യാറാക്കിയ പ്രസൻ്റേഷൻ വിഡിയോയിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് ഹോം കിറ്റ്‌…

ക്രിക്കറ്റ് താരം കൃണാലിന്റെ പക്കലുണ്ടായിരുന്നത് ഒരു കോടി രൂപയോളം വിലമതിക്കുന്ന ആഡംബര വാച്ചുകൾ എന്ന്…

മുംബൈ:അനുവദനീയമായ അളവിൽ കൂടുതൽ സ്വർണം കൊണ്ടുവന്നതിന് മുംബൈ വിമാനത്താവളത്തിൽ വെച്ച് റെവന്യൂ ഇൻ്റലിജൻസ് തടഞ്ഞ മുംബൈ ഇന്ത്യൻസ് ഓൾറൗണ്ടർ കൃണാൽ പാണ്ഡ്യയെ 6 മണിക്കൂർ ചോദ്യം ചെയ്തു എന്ന് റിപ്പോർട്ട്. ഡിആർഐയും എയർപോർട്ട് കസ്റ്റംസും ചേർന്നാണ്…

സ്വർണ്ണക്കടത്ത് എന്ന് സംശയം ക്രിക്കറ്റ് താരത്തെ എയർപോർട്ടിൽ തടഞ്ഞു വെച്ചു.

മുംബൈ: അനധികൃതമായി സ്വര്‍ണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കൈവശം വച്ചെന്നാരോപിച്ച് ക്രിക്കറ്റ് താരം ക്രുനാല്‍ പാണ്ഡ്യയെ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തടഞ്ഞു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) സംഘമാണ് തടഞ്ഞത്.…