Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
top story
മിസ് കേരള കിരീടം തിരൂർ സ്വദേശി ലിയാന ഖാലിദിന്
കോഴിക്കോട് നടന്ന മിസ് കേരള മത്സരത്തിൽ തിരൂർ ബി.പി.അങ്ങാടി സ്വദേശി ലിയാന ഖാലിദിന് കിരീടം.വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന നാൽപതിലേറെ മലയാളികൾ പങ്കെടുത്ത മത്സരത്തിലാണ് ലിയാന നേട്ടമുണ്ടാക്കിയത്.ജീവകാരുണ്യ പ്രവർത്തകൻ ബോബി…
പൊതു രംഗത്തെ ജ്വലിക്കുന്ന ഓര്‍മ്മകളായി മുന്‍ എം.എല്‍.എ ഡോ.സി.എം കുട്ടി ; താനൂര്കാരുടെ സ്വന്തം…
പൊതു രംഗത്തെ കര്‍മ്മ യോഗി ഡോ. സി.എം. കുട്ടി എന്ന സി. മുഹമ്മദ് കുട്ടി (1922-2000) വിടവാങ്ങിയിട്ട് കാല്‍ നൂറ്റാണ്ട്. ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നതിലുപരി സമൂഹത്തിന്റെ പരിഛേദങ്ങള്‍ തൊട്ടറിഞ്ഞ് പ്രവര്‍ത്തിച്ച ഒരു…
ബിജെപിയിലെ നാടകീയ നീക്കങ്ങള്‍ക്ക് ക്ലൈമാക്‌സ്; പ്രശാന്ത് ശിവന്‍ പുതിയ പാലക്കാട് ജില്ലാ പ്രസിഡന്റ്;…
വിവാദങ്ങള്‍ക്കിടെ പാലക്കാട് ബിജെപിയില്‍ പുതിയ ജില്ലാ അധ്യക്ഷന്‍ ചുതമലയേറ്റു. യുവമോര്‍ച്ചാ ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവനാണ് പുതിയ അധ്യക്ഷന്‍. വലിയ സ്വീകരണം നല്‍കിയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രശാന്ത് ശിവനെ വരവേറ്റത്. എങ്കിലും…
കാന്തപുരത്തിൻ്റെ പ്രസ്താവന : വിവാദത്തിനു പിന്നാലെ മാറി മറിഞ്ഞ് മുസ്ലീം സംഘടനാ – രാഷ്ട്രീയ…
സ്വന്തം ലേഖകൻ
വ്യായാമ കൂട്ടായ്മയെ ലക്ഷ്യമിട്ട് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നടത്തിയ പ്രസ്താവന വിവാദമായതോടെ മുസ്ലീം സംഘടനാ- രാഷ്ട്രീയ സമവാക്യങ്ങളിലും പുതിയ വഴിത്തിരിവുകൾ രൂപപ്പെട്ടിരിക്കുകയാണ്.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം…
ഗതാഗത നിയന്ത്രണം
പെരിന്തല്‍മണ്ണ റോഡ് സെക്ഷന്‍ കാര്യാലയത്തിനു കീഴില്‍ വരുന്ന അച്ചനമ്പലം -കൂരിയാട് റോഡില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ (ജനുവരി 26) പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതുവരെ വാഹനഗതാഗതത്തിന് പൂര്‍ണ്ണമായും നിരോധനം…
ചെങ്കല്‍ നിര്‍മ്മാണയന്ത്രത്തിന് നിലവാരമില്ലെന്ന പരാതിയിൽ വിലയും നഷ്ടപരിഹാരവുമായി 9,60,000 രൂപ…
പെരിന്തല്‍മണ്ണ പാതായിക്കര സ്വദേശിയായ റഹ്മാബിയുടെ ഉപജീവനത്തിനായി ആരംഭിച്ച ചെങ്കല്‍ നിര്‍മ്മാണ യൂണിറ്റിലേക്ക് കോയമ്പത്തൂരിലെ സ്വകാര്യ കമ്പനി സപ്ലൈ ചെയ്ത യന്ത്രസാമഗ്രികൾക്ക് ആവശ്യപ്പെട്ട സൗകര്യമില്ലെന്ന പരാതിയിൽ വിലയും നഷ്ടപരിഹാരവുമായി…
തദ്ദേശവാര്‍ഡ് വിഭജനം: ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഹിയറിങ് ഫെബ്രുവരി 5, 6 ന്
മലപ്പുറം ജില്ലയിലെ ഗ്രാമപഞ്ചായത്ത്, നഗരസഭകളിലെ കരട് വാര്‍ഡ് വിഭജന നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച പരാതികളില്‍ ഡീലിമിറ്റേഷൻ കമ്മീഷൻ്റെ ജില്ലാതല ഹിയറിങ് (നേര്‍വിചാരണ) ഫെബ്രുവരി 5, 6 തീയതികളില്‍ സിവിൽ സ്റ്റേഷനിലെ ജില്ലാ പ്ലാനിംഗ് ഓഫീസ്…
ഒ പി ടിക്കറ്റ് ഓണ്‍ലൈനായി ബുക്കു ചെയ്യാനുള്ള മൊബൈല്‍ ആപ്ലിക്കേഷനുമായി ആരോഗ്യവകുപ്പ്
സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ രോഗികള്‍ക്ക് ക്യൂവില്‍ നില്‍ക്കാതെ യുഎച്ച്ഐഡി കാര്‍ഡ് നമ്പറും ആധാര്‍ നമ്പറുമുപയോഗിച്ച് ഒ പി ടിക്കറ്റ് ബുക്കു ചെയ്യാനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഇ-ഹെല്‍ത്ത് കേരള എന്ന പേരില്‍…
ഖത്തർ-യുഎഇ സൂപ്പർ ഷീൽഡ് മത്സരത്തിൽ അൽ വസ്‌ലിന് കിരീടം
ഇർഫാൻ ഖാലിദ്
ദോഹ: അൽ സദ്ദിന്റെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ ശനിയാഴ്ച നടന്ന ഖത്തർ-യുഎഇ സൂപ്പർ ഷീൽഡ് മത്സരത്തിൽ അൽ സദ്ദിനെ പരാജയപ്പെടുത്തി അൽ വസ്‌ൽ കിരീടം നേടി.
ഖത്തർ ഫുട്ബോൾ അസോസിയേഷൻ, ഖത്തർ സ്റ്റാർസ് ലീഗ് (QSL)…
പാലക്കാട്ടെ പുകമറ രാഷ്ട്രീയം ഗുണം ചെയ്യുക ആര്‍ക്ക്?
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ആരോപണ പ്രത്യാരോപണങ്ങള്‍ പുതുമയുള്ള കാര്യമല്ല. രാഷ്ട്രീയത്തിലും വികസനത്തിലും ഊന്നിയായിരുന്നു മുമ്പൊക്കെ ആരോപണവും ചര്‍ച്ചയുമെങ്കില്‍ ഈയടുത്ത കാലത്തായി ജയിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടയില്ലാ…