Main Banner
Browsing Category

top story

ബികെ ബന്‍സല്‍ മുതല്‍ സിജെ റോയ് വരെ ; കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിനിടെ ജീവനൊടുക്കിയത് നിരവധി…

ഇന്ത്യന്‍ ബിസിനസ് ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് ഇന്നലെ ആ മരണവാര്‍ത്ത പുറത്തുവന്നത്. കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ്, ബെംഗളൂരുവില്‍ കമ്പനി ആസ്ഥാനത്തെ കോര്‍പറേറ്റ് ഓഫീസിനകത്ത് വച്ച് സ്വയം വെടിവച്ച് ജീവനൊടുക്കി! അതും…

ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കം

ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. വൈകിട്ട് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പൊതുയോഗവും വിവിധ കലാപരിപാടികളും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 125 രാജ്യങ്ങളില്‍ നിന്നും 28 ഇന്ത്യന്‍…

കൂടത്തായി കൊലപാതക പരമ്പര; അന്വേഷണ ഉദ്യോഗസ്ഥന്‍റെ വിസ്താരം ഇന്ന് തുടങ്ങും

കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥന്‍റെ വിസ്താരം ഇന്ന് തുടങ്ങും. ഡിവൈഎസ്പി ഹരിദാസിനെയാണ് എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിസ്തരിക്കുന്നത്. റോയ് മാത്യുവിനെ കൊലപ്പെടുത്തിയ കേസിലാണ് വിചാരണ.…

മുസ്ലിംലീഗില്‍ ഇത്തവണ കൂടുതല്‍ യുവാക്കള്‍ക്ക് സീറ്റ്; രണ്ട് വനിതകള്‍ക്കും സീറ്റ് ഉറപ്പ്

കോഴിക്കോട്: നിയമസഭാ സീറ്റ് സംബന്ധിച്ച് മുസ്ലിംലീഗിലും ചര്‍ച്ച ചൂടു പിടിച്ചിരിക്കുകയാണ്. യുഡിഎഫ് ഉഭയ കക്ഷി ചര്‍ച്ചകള്‍ക്കു മുന്നോടിയായി പാര്‍ട്ടി സീറ്റുകളില്‍ ധാരണയുണ്ടാക്കുന്നതിന്റെ ഭാഗമായാണ് പാര്‍ട്ടിക്കുള്ളിലെ സജീവ നീക്കം. ആരൊക്കെ…

താനൂരില്‍ ഇത്തവണ മത്സരം തീപാറും? മണ്ഡലം തിരിച്ചു പിടിക്കാന്‍ മുത്തുകോയ തങ്ങളെ ഇറക്കാന്‍ നീക്കം

താനൂര്‍: മുസ്ലിംലീഗിന്റെ പൊന്നാപുരം കോട്ടയായിരുന്ന താനൂര്‍ നിയോജക മണ്ഡലം തിരിച്ചു പിടിക്കാന്‍ തിരക്കിട്ട നീക്കങ്ങളുമായി നേതൃത്വം. മുത്തുകോയ തങ്ങളെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇതിനോടകം പ്രാദേശിക ഘടകങ്ങള്‍ നേതൃത്വത്തെ…

കാന്തപുരത്തിന്റെ കേരളയാത്ര ഇന്ന് തിരൂരില്‍; ചരിത്ര സമ്മേളനത്തിന് സാക്ഷിയാകാന്‍ നഗരിയൊരുങ്ങി

തിരൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും ഇന്ത്യന്‍ ഗ്രാന്റ് മുഫ്തിയുമായ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നയിക്കുന്ന കേരള യാത്ര ഇന്ന് (വ്യാഴം) തിരൂരിലെത്തും. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമായ…

സർക്കാർ ചിലവിൽ മോസ്കോ കോളനിയോ..?, മലയാളം സര്‍വകലാശാലയില്‍ സിപിഎമ്മിന്റെ നിയമന ‘കുംഭമേള’;…

തിരൂർ : മലയാളം സർവകലാശാലയെ 'മോസ്കോ കോളനി ' ആക്കാനുള്ള നീക്കത്തിലാണ് അധികൃതർ . ഇതിൻ്റെ ഭാഗമായി പാർട്ടി സഖാക്കൾക്ക് ഇഷ്ടം പോലെ നിയമനം നൽകുകയാണ്. തുഞ്ചത്തെഴുത്തഛന്‍ മലയാളം സര്‍വകലാശാലയില്‍ സിപിഎമ്മിന്റെ നിയമന 'കുംഭമേള'യാണ് ഇപ്പോൾ…

വളാഞ്ചേരിയിൽ വൻ തൊഴിൽ സാധ്യതകൾ തുറന്ന് MX വെഡ്ഡിംഗ് സെൻ്റർ; രണ്ടാം ഘട്ട ഇൻ്റർവ്യുവിൽ നൂറുകണക്കിന്…

വളാഞ്ചേരി : വളാഞ്ചേരിയിൽ വൻ തൊഴിൽ സാധ്യതകൾ തുറന്ന് MX വെഡ്ഡിംഗ് സെൻ്ററിൻ്റെ ജോബ് ഫെയർ ശ്രദ്ധേയമായി. മാളിന്റെ പ്രവർത്തനമാരംഭിക്കുന്നതിന് മുന്നോടിയായി നടന്ന രണ്ടാം ഘട്ട ഇൻ്റർവ്യുവിൽ നൂറുകണക്കിന് ഉദ്യോഗാർത്ഥികളാണ് പങ്കെടുത്തത്. ​…

സത്യപ്രതിജ്ഞ ഇന്ന്; തിരുവനന്തപുരത്തും കൊച്ചിയിലും മേയറായില്ല,മലപ്പുറം ജില്ലയിലും രാവിലെ പത്തിന്

സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ഇന്ന്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും രാവിലെ പത്തിനും കോര്‍പ്പറേഷനുകളില്‍ രാവിലെ പതിനൊന്നരയ്ക്കുമാണ് സത്യപ്രതിജ്ഞ. ഏറ്റവും മുതിര്‍ന്ന അംഗം…

കീഴേടത്തിൽ ഇബ്രാഹീം ഹാജി ഇനി തിരൂർ നഗരസഭാ ചെയർമാൻ; പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു

തിരൂർ : കീഴേടത്തിൽ ഇബ്രാഹീം ഹാജിയെ തിരൂർ നഗരസഭാ ചെയർമാനായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. തിങ്കളാഴ്ച ചേർന്ന മുസ്ലീം ലീഗ് തിരൂർ മുനിസിപ്പൽ പാർലമെൻ്ററി യോഗത്തിൽ ഐക്യഘണ്ഠേന തെരെഞ്ഞെടുത്ത ഇബ്രാഹീം ഹാജിയെ ലീഗ് സംസ്ഥാന അധ്യക്ഷൻ…