Fincat
Browsing Category

top story

അന്ധവിശ്വാസമോ, അവിഹിതമോ..? ശ്രീതുവുമായി വഴിവിട്ട ബന്ധങ്ങള്‍ക്ക് ഹരികുമാര്‍ ശ്രമിച്ചെന്ന് പൊലീസ് ;…

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസില്‍ സംശയങ്ങളുടെ നിഴലില്‍ തപ്പുകയാണ് പൊലീസ്. ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി പറയാത്തതും നിരവധികാര്യങ്ങള്‍ പ്രതി മറച്ചുവെക്കുന്നതുമാണ് പൊലീസിന് വെല്ലുവിളി.…

ലുലുമാള്‍ ഉള്‍പ്പടെ തിരൂരില്‍ ഉയരുന്നത് ഒട്ടനവധി വാണിജ്യ സമുച്ചയങ്ങള്‍; കുറഞ്ഞകാലയളവിനുള്ളില്‍…

സ്വന്തം ലേഖകന്‍ തിരൂര്‍: കുറഞ്ഞകാലയളവിനുള്ളില്‍ ഒട്ടേറെ വാണിജ്യ സമുച്ചയങ്ങളും ഷോപ്പിംങ് മാളുകളുമാണ് തിരൂരില്‍ യാഥാര്‍ത്ഥ്യമാകാനിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വാണിജ്യ രംഗത്ത് ഇത്രയേറെ വികസനക്കുതിപ്പുണ്ടായ…

യുഡിഎഫ് മലയോര സമര യാത്രയില്‍ പി.വി അന്‍വര്‍ പങ്കെടുക്കും

പ്രതിപക്ഷ നേതാവ് നയിക്കുന്ന യുഡിഎഫ് മലയോര സമര ജാഥയില്‍ പി.വി അന്‍വറും പങ്കെടുക്കും. എല്‍.ഡി.എഫ് വിട്ട പി.വി അന്‍വര്‍ ഘട്ടം ഘട്ടമായാണ് യുഡിഎഫിലേക്ക് അടുത്തത്. ഇന്ന് മുസ്ലിംലീഗിന്റെ പരിപാടിയില്‍ പങ്കെടുത്ത് അന്‍വര്‍ പ്രസംഗിച്ചിരുന്നു.…

നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പിടിയില്‍;പോത്തുണ്ടിയില്‍ നിന്ന് പിടിയിലായ പ്രതി പൊലീസ്…

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പൊലീസ് പിടിയില്‍. പോത്തുണ്ടിയില്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ മട്ടായി മേഖലയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ഇക്കാര്യം പൊലീസ് ആസ്ഥാനത്ത് നിന്ന് സ്ഥിരീകരിച്ചു.…

മിസ് കേരള കിരീടം തിരൂർ സ്വദേശി ലിയാന ഖാലിദിന് 

കോഴിക്കോട് നടന്ന മിസ് കേരള മത്സരത്തിൽ തിരൂർ ബി.പി.അങ്ങാടി സ്വദേശി ലിയാന ഖാലിദിന് കിരീടം.വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന നാൽപതിലേറെ മലയാളികൾ പങ്കെടുത്ത മത്സരത്തിലാണ് ലിയാന നേട്ടമുണ്ടാക്കിയത്.ജീവകാരുണ്യ പ്രവർത്തകൻ ബോബി…

പൊതു രംഗത്തെ ജ്വലിക്കുന്ന ഓര്‍മ്മകളായി മുന്‍ എം.എല്‍.എ ഡോ.സി.എം കുട്ടി ; താനൂര്കാരുടെ സ്വന്തം…

പൊതു രംഗത്തെ കര്‍മ്മ യോഗി ഡോ. സി.എം. കുട്ടി എന്ന സി. മുഹമ്മദ് കുട്ടി (1922-2000) വിടവാങ്ങിയിട്ട് കാല്‍ നൂറ്റാണ്ട്. ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നതിലുപരി സമൂഹത്തിന്റെ പരിഛേദങ്ങള്‍ തൊട്ടറിഞ്ഞ് പ്രവര്‍ത്തിച്ച ഒരു…

ബിജെപിയിലെ നാടകീയ നീക്കങ്ങള്‍ക്ക് ക്ലൈമാക്‌സ്; പ്രശാന്ത് ശിവന്‍ പുതിയ പാലക്കാട് ജില്ലാ പ്രസിഡന്റ്;…

വിവാദങ്ങള്‍ക്കിടെ പാലക്കാട് ബിജെപിയില്‍ പുതിയ ജില്ലാ അധ്യക്ഷന്‍ ചുതമലയേറ്റു. യുവമോര്‍ച്ചാ ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവനാണ് പുതിയ അധ്യക്ഷന്‍. വലിയ സ്വീകരണം നല്‍കിയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രശാന്ത് ശിവനെ വരവേറ്റത്. എങ്കിലും…

കാന്തപുരത്തിൻ്റെ പ്രസ്താവന : വിവാദത്തിനു പിന്നാലെ മാറി മറിഞ്ഞ് മുസ്ലീം സംഘടനാ – രാഷ്ട്രീയ…

സ്വന്തം ലേഖകൻ വ്യായാമ കൂട്ടായ്മയെ ലക്ഷ്യമിട്ട് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നടത്തിയ പ്രസ്താവന വിവാദമായതോടെ മുസ്ലീം സംഘടനാ- രാഷ്ട്രീയ സമവാക്യങ്ങളിലും പുതിയ വഴിത്തിരിവുകൾ രൂപപ്പെട്ടിരിക്കുകയാണ്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം…

ഗതാഗത നിയന്ത്രണം

പെരിന്തല്‍മണ്ണ റോഡ് സെക്ഷന്‍ കാര്യാലയത്തിനു കീഴില്‍ വരുന്ന അച്ചനമ്പലം -കൂരിയാട് റോഡില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ (ജനുവരി 26) പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതുവരെ വാഹനഗതാഗതത്തിന് പൂര്‍ണ്ണമായും നിരോധനം…

ചെങ്കല്‍ നിര്‍മ്മാണയന്ത്രത്തിന് നിലവാരമില്ലെന്ന പരാതിയിൽ വിലയും നഷ്ടപരിഹാരവുമായി 9,60,000 രൂപ…

പെരിന്തല്‍മണ്ണ പാതായിക്കര സ്വദേശിയായ റഹ്മാബിയുടെ ഉപജീവനത്തിനായി ആരംഭിച്ച ചെങ്കല്‍ നിര്‍മ്മാണ യൂണിറ്റിലേക്ക് കോയമ്പത്തൂരിലെ സ്വകാര്യ കമ്പനി സപ്ലൈ ചെയ്ത യന്ത്രസാമഗ്രികൾക്ക് ആവശ്യപ്പെട്ട സൗകര്യമില്ലെന്ന പരാതിയിൽ വിലയും നഷ്ടപരിഹാരവുമായി…