Browsing Category

Tourism

കേരളാംകുണ്ട് ടൂറിസം ഡെസ്റ്റിനേഷന്‍ ഞാറാഴ്ച്ച മുതൽ തുറന്ന് പ്രവർത്തിക്കും

മലപ്പുറം ഡി.ടി.പി.സിയുടെ കീഴിലുള്ള കേരളാംകുണ്ട് ടൂറിസം ഡെസ്റ്റിനേഷന്‍ ഞാറാഴ്ച്ച (ഫെബ്രുവരി 20) മുതൽ രാവിലെ ഒൻപത് മുതല്‍ വൈകീട്ട് 5 വരെ തുറന്ന് പ്രവർത്തിക്കുമെന്ന് കരുവാരകുണ്ട് ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ

വയനാട് ജില്ലയില്‍ ഫെബ്രുവരി 14വരെ വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം

കല്‍പ്പറ്റ: കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയില്‍ വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഇന്ന് മുതലാണ് ഓരോ വിനോദസഞ്ചാര കേന്ദ്രത്തിലും എത്തുന്നവരുടെ എണ്ണം ക്രമപ്പെടുത്തുന്നത്. ദുരന്ത നിവാരണ

അഗസ്ത്യാർകൂടം കൊടുമുടിയിൽ ട്രക്കിങ്; ജനുവരി 14 മുതൽ ഫെബ്രുവരി 26-വരെ

തിരുവനന്തപുരം: അഗസ്ത്യാർകൂടം കൊടുമുടി കയറാനാഗ്രഹിക്കുന്നവർക്ക് അവസരം ഒരുങ്ങുന്നു. ജനുവരി 14 മുതൽ ഫെബ്രുവരി 26-വരെ ട്രക്കിങിന് വനംവകുപ്പ് സൗകര്യം ഏർപ്പെടുത്തി. പരമാവധി 100 പേർക്കാണ് ഒരുദിവസം പ്രവേശനം. പശ്ചിമഘട്ടത്തിൽ ആറായിരത്തിലേറെ അടി

കാണാതായവരെ തിരയാൻ ആധാർ അധിഷ്ഠിത സോഫ്റ്റ്‌വെയർ; കേന്ദ്രത്തിന്റെ പരിഗണനയിൽ

ന്യൂഡൽഹി: കാണാതായവരെ കണ്ടെത്താൻ ആധാർ അധിഷ്ഠിത സോഫ്റ്റ്‌വേർ പദ്ധതി എന്ന ആശയം കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ.കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള ഡൽഹിയിലെ പ്രോജക്ട് ബ്യൂറോ ഓഫ് പൊലീസ് റിസർച്ച് ഡെവലപ്പ്മെന്റ് വിശകലനം നടത്തിയതിനുശേഷം

മേട്ടുപാളയം-ഊട്ടി ട്രെയിൻ സർവീസ്​ പുനരാരംഭിച്ചു

പ്രകൃതിയുടെ അതി മനോഹര കാഴ്​ച സമ്മാനിക്കുന്ന മേട്ടുപാളയം-ഊട്ടി പർവത ട്രെയിൻ സർവിസ്​ തിങ്കളാഴ്​ച പുനരാരംഭിച്ചു. തമിഴ്​നാട്ടിൽ കോവിഡ്​ വ്യാപനം കുറഞ്ഞതിനെ തുടർന്ന്​ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കുന്നതി​െൻറ ഭാഗമായാണ്​ നാലുമാസത്തിനുശേഷം

പൂഴ്ത്തി വച്ച ഓക്സിജൻ സിലിണ്ടറുകൾ പിടിച്ചെടുത്തു

വളാഞ്ചേരി: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ അനധികൃതമായി സൂക്ഷിച്ച് വച്ച ഓക്സിജൻ സിലിണ്ടറുകൾ വളാഞ്ചേരിയിലെ സ്ഥാപനത്തിൽ നിന്നും പിടികൂടി. ദേശീയപാത 66ലെ പൈങ്കണ്ണൂർ മുക്കിലപീടികയിലെ വിതരണ കേന്ദ്രത്തിൽ നടത്തിയ റെയിഡിലാണ്…

കോവിഡ് ചികിത്സാ കേന്ദ്രം പൊന്നാനിയിൽ പ്രവർത്തനം ആരംഭിച്ചു

പൊന്നാനി നഗരസഭയുടെ കീഴില്‍ സജ്ജമാക്കിയ കോവിഡ് ചികിത്സാ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. പൊന്നാനി എം.ഇ.എസ് കോളേജ് ഹോസ്റ്റലിലാണ് ചികിത്സാ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. 25 പുരുഷന്മാര്‍ക്കും 25 സ്ത്രീകള്‍ക്കുമായി 50 ബെഡുകളുള്ള കോവിഡ് ചികിത്സാ…

ഖബർസ്​ഥാനിൽ വെള്ളം കയറി ഖബറുകൾ കടലെടുത്തു

പൊന്നാനി: പാലപ്പെട്ടി കടലാക്രമണം രൂക്ഷമായ പൊന്നാനി പാലപ്പെട്ടിയിൽ ഖബർസ്​ഥാനിൽ വെള്ളം കയറി ഖബറുകൾ തകർന്നു. പാലപ്പെട്ടി അജ്മീർ നഗറിലെ ഖബർസ്ഥാനിലാണ്​ കടൽ വെള്ളം ഇരച്ചെത്തിയത്​. ഖബർസ്ഥാനിലെ പതിനാറോളം ഖബറുകൾ കടലെടുത്തു. കരിങ്കല്ല്​…

നടൻ രാജൻ പി. ദേവിന്റെ മകന്റെ ഭാര്യയുടെ മരണത്തിൽ ദുരൂഹത

തിരുവനന്തപുരം: നടൻ രാജൻ പി. ദേവിന്റെ മകന്റെ ഭാര്യയുടെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം. ഭർത്തൃപീഡനമാണ് മരണകാരണമെന്ന ആരോപണവുമായി ഭാര്യ പ്രിയങ്കയുടെ  കുടുംബം രംഗത്ത്. പ്രിയങ്കയുടെ സഹോദരന്റെ പരാതിയിൽ പൊലിസ് അന്വേഷണം തുടങ്ങി. തിരുവനന്തപുരം…

കെഎം ഷാജി എംഎല്‍എയുടെ  വീട്ടില്‍ നിന്ന് അരക്കോടി രൂപ പിടിച്ചെടുത്തു.

കണ്ണൂർ: കെഎം ഷാജി എംഎല്‍എയുടെ കണ്ണൂരിലെ വീട്ടില്‍ നിന്ന് അരക്കോടി രൂപ പിടിച്ചെടുത്തു. വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് തുക പിടിച്ചെടുത്തത്. റെയ്ഡ് മണിക്കൂറുകള്‍ നീണ്ടതായാണ് റിപ്പോര്‍ട്ട്. അനധികൃതസ്വത്ത് സമ്പാദനവുമായി…