Fincat
Browsing Category

Town Round

ആരോഗ്യ പ്രവര്‍ത്തകയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച പ്രതികള്‍ പിടിയില്‍

കൊല്ലം: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്നു ജോലികഴിഞ്ഞു മടങ്ങിയ ആരോഗ്യ പ്രവര്‍ത്തകയെ അടിച്ചുവീഴ്ത്തിയശേഷം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പിടിയിലായി. കൊല്ലം ചവറയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.

യാത്രക്കാരെ ആക്രമിച്ച് കാറും പണവും കവർന്ന യുവാവ് പിടിയിൽ

മു​ണ്ടൂ​ർ: ര​ണ്ടു​വ​ർ​ഷം മു​മ്പ്​ യാ​ത്ര​ക്കാ​രെ ആ​ക്ര​മി​ച്ച് ആ​ഡം​ബ​ര കാ​റും പ​ണ​വും ക​വ​ർ​ന്ന കേ​സി​ൽ ഒ​ളി​വി​ൽ പോ​യ യു​വാ​വ് പി​ടി​യി​ലാ​യി. തൃ​ശൂ​ർ ആ​ളൂ​ർ ചേ​രി​യേ​ക്ക​ര വീ​ട്ടി​ൽ നി​ജി​ൽ തോ​മ​സാ​ണ്​ (33) ആ​ളൂ​രി​ൽ വീ​ടി​ന​ടു​ത്ത്

ട്രാൻസ്ജെൻഡറിനെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: ഇടപ്പള്ളിയിൽ ട്രാൻസ്ജെൻഡറിനെ മരിച്ച നിലയിൽ കണ്ടെത്തി. ശ്രദ്ധയാണ് (21) മരിച്ചത്. പോണേക്കരയിലെ മുറിയിലാണ് ശ്രദ്ധയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

രാഹുല്‍ ഗാന്ധി കരിപ്പൂരിൽ വിമാനമിറങ്ങി; മുതിര്‍ന്ന നേതാക്കളുടെ വിമര്‍ശനവും പരാതിയും ചര്‍ച്ചയാകും

മലപ്പുറം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് അദ്ദേഹത്തിൻ്റെ മണ്ഡലമായ വയനാട്ടിലെത്തി. മലപ്പുറം കാളികാവിൽ രാവിലെ ഡയാലിസിസ് സെൻ്റർ ഉദ്ഘാടനം ചെയ്തു. ഉച്ചക്ക് ശേഷം തിരുവമ്പാടിയിൽ മുതിർന്ന പൗരന്മാർക്കുള്ള വിശ്രമകേന്ദ്രം ഉദ്ഘാടനം നടത്തും. മർക്കസ്

കാണാതായ നാലു കുട്ടികളെയും മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി

പാലക്കാട്: തൃത്താല കപ്പൂരിൽ നിന്ന് കാണാതായ നാലു കുട്ടികളെയും മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി. കപ്പൂർ പറക്കുളം സ്വദേശികളായ നാലു കുട്ടികളെയാണ് ഇന്നലെ വൈകീട്ട് മുതൽ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയത്.

രാമനാട്ടുകര- കോഴിക്കോട് വിമാനത്താവള റോഡ് നാലു വരി പാതയാക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

കോഴിക്കോട് നഗരത്തെ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന രാമനാട്ടുകര- എയര്‍പോര്‍ട്ട് ജംഗ്ഷന്‍ റോഡ് നാലു വരി പാതയാക്കി വികസിപ്പിക്കുമെന്ന് പൊതുമരാമത്ത് - ടൂറിസം വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. 24 മീറ്റര്‍ ‍വീതിയില്‍ മികച്ച

കുട്ടികളുടെ അശ്ലീല വീഡിയോ കണ്ട റിട്ട. എസ്‌ഐ അറസ്റ്റില്‍

പാലക്കാട്: കുട്ടികളുടെ അശ്ലീല വീഡിയോ സോഷ്യല്‍മീഡിയയിലൂടെയും വെബ്‌സൈറ്റുകളിലൂടെയും കണ്ട റിട്ടയേര്‍ഡ് എസ്‌ഐ അറസ്റ്റില്‍. പാലക്കാട് കോട്ടായി കരിയങ്കോട് സ്വദേശി രാജശേഖരന്‍(60) ആണ് അറസ്റ്റിലായി. അറസ്റ്റിലായതിനെ തുടര്‍ന്ന് നെഞ്ചുവേദന

വാളയാർ ഡാമിൽ അപകടത്തിൽ പെട്ട മൂന്ന് പേരുടേയും മൃതദേഹം കണ്ടെത്തി

വാളയാർ: പാലക്കാട് വാളയാർ ഡാമിൽ കുളിക്കാനിറങ്ങി കാണാതായ മൂന്നു വിദ്യാർഥികളുടെയും മൃതദേഹം ലഭിച്ചു. തിങ്കളാഴ്ച ഉച്ചയോടെ വാളയാർ ഡാമിൽ കുളിക്കാനിറങ്ങിയ അഞ്ച് വിദ്യാർഥികളിൽ മൂന്നു പേരാണ് അപകടത്തിൽപ്പെട്ടത്. കോയമ്പത്തൂർ സുന്ദരാപുരം സ്വദേശികളായ

ചലച്ചിത്ര-സീരിയൽ നടി ശ്രീലക്ഷ്മി അന്തരിച്ചു

പത്തനംതിട്ട: സചിവോത്തമപുരം തകിടിയേൽ രാജമ്മയുടെ മകൾ ശ്രീലക്ഷ്മി (രജനി-38) അന്തരിച്ചു. ചെല്ലപ്പൻ ഭവാനീദേവിയുടെ ഭാരതീയ നൃത്തകലാക്ഷേത്രത്തിൽ നൃത്തം അഭ്യസിച്ച് അരങ്ങേറ്റം കുറിച്ചു. തൃപ്പൂണിത്തുറ അരവിന്ദാക്ഷമേനോന്റെ ജയകേരള നൃത്തകലാലയത്തിൽ വിവിധ

ഗേറ്റ് തലയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു

കണ്ണൂർ: വീടിന്‍റെ ഗേറ്റ് തലയിൽ മറിഞ്ഞുവീണ് മൂന്നു വയസുകാരന് ദാരുണാന്ത്യം. കണ്ണൂർ മട്ടന്നൂർ ഉരുവച്ചാലിലാണ് അപകടം. പെരിഞ്ചേരി സ്വദേശി കുന്നുമ്മൽ വീട്ടിൽ റിഷാദിന്‍റെ മകൻ ഹൈദർ ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറിന് കളിക്കുന്നതിനിടെ