Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
30 കോടി എവിടെ? സംസ്ഥാന കോൺഗ്രസിൽ പുതിയ വിവാദം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് നൽകിയ 30 കോടി രൂപ കാണാതായത് സംബന്ധിച്ച് സംസ്ഥാന കോൺഗ്രസിൽ പുതിയ വിവാദം. സംസ്ഥാന കോൺഗ്രസിലെ ഒരു ഉന്നതന് പദവി നഷ്ടമായത് ഇതേ!-->!-->!-->…
അതിമാരക മയക്കുമരുന്നുമായി യുവതിയും യുവാക്കളും പിടിയില്‍
മാനന്തവാടി: കേരള - കര്‍ണാടക അതിര്‍ത്തി ഭാഗങ്ങളില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ അതിമാരകമായ മയക്കുമരുന്നുമായി യുവതിയും യുവാക്കളും പിടിയില്‍. കാട്ടിക്കുളം- ബാവലി റോഡില്‍ വെച്ച് നടത്തിയ വാഹന പരിശോധനക്കിടെ മാരുതി സ്വിഫ്റ്റ് ഡിസയര്‍ കാറില്‍!-->!-->!-->…
പോത്തിന് എന്തോന്ന് ഏത്തവാഴയെന്ന പോലെയാണ് മുസ്ലിംലീഗിന് ജനാധിപത്യമെന്ന് ജസ്ല മാടശ്ശേരി
ഹരിത വിവാദത്തിനു പിന്നാലെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയയെ സ്ഥാനത്തു നിന്നും നീക്കിയ മുസ്ലിം ലീഗ് നടപടിയെ വിമര്‍ശിച്ചാണ് ജസ്ല മാടശ്ശേരി ഇത്തരത്തില്‍ പ്രതികരിച്ചത്. പോത്തിന് എന്തോന്ന് ഏത്തവാഴയെന്ന പോലെയാണ് ഇവര്‍ക്ക്!-->…
ഏഴുവയസ്സുള്ള മകന് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കിയശേഷം അമ്മ തൂങ്ങിമരിച്ചു
അമ്പലപ്പുഴ: ഏഴുവയസ്സുള്ള മകന് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി നല്‍കിയശേഷം അമ്മ തൂങ്ങിമരിച്ചു. അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്ത് നാലാം വാര്‍ഡില്‍ വണ്ടാനം പള്ളിവെളിവീട്ടില്‍ മുജീബിന്റെ ഭാര്യ റഹ്മത്താ (39)ണ് മരിച്ചത്. മകന്‍ മുഫാസിനെ!-->!-->!-->…
ലൈംഗിക അധിക്ഷേപ പരാതി; നജ്മ ഇന്ന് രഹസ്യമൊഴി നൽകും
മലപ്പുറം: ഹരിത നേതാക്കൾ നൽകിയ ലൈംഗിക അധിക്ഷേപ പരാതിയിൽ മുൻ ജനറൽ സെക്രട്ടറി നജ്മ തബ്ഷീറ ഇന്ന് രഹസ്യമൊഴി നൽകും. വൈകിട്ട് നാല് മണിക്ക് കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഐ പി സി 164-ാം വകുപ്പ് പ്രകാരം നജ്മയുടെ രഹസ്യമൊഴി!-->!-->!-->…
സെക്‌ട്രൽ മജിസ്ട്രേറ്റിനെ ഭീഷണിപ്പെടുത്തിയ രണ്ടു പേർ അറസ്റ്റിൽ
മൂവാറ്റുപുഴ: സെക്ടറല്‍ മജിസ്ട്രേറ്റിെന്റ ഡ്യൂട്ടി തടസ്സപ്പെടുത്തി ഭിഷണിപ്പെടുത്തിയ കേസില്‍ രണ്ടുപേരെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ മേക്കടമ്പ് ഭാഗത്ത് തിങ്കളാഴ്ച!-->!-->!-->…
കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ സിപിഐ എമ്മുമായി സഹകരിക്കും
തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് പാർടിവിട്ട കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ സിപിഐ എമ്മുമായി സഹകരിക്കും.
തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ രാജി പ്രഖ്യാപിച്ചശേഷം അനിൽകുമാർ സിപിഐ!-->!-->!-->!-->!-->!-->!-->…
കാക്കനാട് മയക്കുമരുന്നു കേസ്: പ്രതികളുമായി ഇടപാട്, 30 പേര്‍ക്ക് എക്‌സൈസ് നോട്ടീസ്
കൊച്ചി : കാക്കനാട്ടെ മയക്കുമരുന്നു കേസില്‍ പ്രതികളുമായി സാമ്പത്തിക ഇടപാടു നടത്തിയ 30 പേര്‍ക്ക് ചോദ്യംചെയ്യലിനു ഹാജരാകാന്‍ എക്‌സൈസ് ക്രൈംബ്രാഞ്ച് നോട്ടീസ്.
ഇടപാടിന്റെ രേഖകളുമായെത്തി വിശദീകരണം നല്‍കണമെന്നാണു നിര്‍ദ്ദേശം. കേസിലെ!-->!-->!-->!-->!-->…
കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ
ആലുവ: ആലുവ റെയിൽവേ സ്റ്റേഷനിൽ രണ്ട് യാത്രക്കാരിൽ നിന്നായി എട്ടരകിലോ കഞ്ചാവ് പിടികൂടി. പെരുമ്പാവൂർ കോട്ടപ്പടി കല്ലറക്കൽ വീട്ടിൽ ശ്രീഹരി ജയകുമാർ (19), പാണിപ്ര!-->…
ഫാത്തിമ തഹിലിയയെ ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കി
കോഴിക്കോട്: ഫാത്തിമ തഹിലിയയ്‌ക്കെതിരെ നടപടി. എം.എസ്.എഫ്. ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കി. മുസ്‌ലിം ലീഗിന്റെ ദേശീയ കമ്മിറ്റിയുടേതാണ് നടപടി.
ഫാത്തിമയുടെ ഭാഗത്തുനിന്ന് കടുത്ത അച്ചടക്കലംഘനം ഉണ്ടായെന്ന കണ്ടെത്തലിനു!-->!-->!-->!-->!-->…
