Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
എം.സി ജോസഫൈൻ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം രാജിവെച്ചു..
തിരുവനന്തപുരം : വനിതാ കമ്മിഷന് അധ്യക്ഷ എം.സി. ജോസഫൈന് രാജിവെച്ചു. കാലാവധി കഴിയാൻ എട്ട് മാസം ബാക്കി നിൽക്കെയാണ് രാജി. സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിന് പിന്നാലെയാണ് തീരുമാനം.
ഫോണ്‍ ഇന്‍ പരിപാടിയില്‍ പരാതിക്കാരിയോട് മോശമായി സംസാരിച്ച…
വിസ്മയ കൊല്ലപ്പെട്ടതു തന്നെയെന്ന സംശയത്തിലേക്ക് പൊലീസ്.
ശാസ്താംകോട്ട: ബിഎഎംഎസ് വിദ്യാർത്ഥിനി വിസ്മയ വി.നായർ(മാളു 24) ഭർതൃഗൃഹത്തിൽ കൊല്ലപ്പെട്ടതു തന്നെയെന്ന സംശയത്തിലേക്ക് പൊലീസ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇതിന്റെ സൂചനയുണ്ടെന്നാണ് സൂചന. ജീവനോടെ കെട്ടിത്തൂക്കി കൊല്ലാനുള്ള സാധ്യതയുണ്ടെന്നാണ്…
ജോസഫൈനെതിരെ കടുത്ത നടപടിയുണ്ടാകില്ല.
തിരുവനന്തപുരം: വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം സി ജോസഫൈന്റെ വിവാദ പരാമര്‍ശം ഇന്ന് ചേരുന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും. വിവാദമുണ്ടാകാനിടയായ സാഹചര്യം ജോസഫൈന് സെക്രട്ടറിയേറ്റില്‍ വിശദീകരിക്കുമെന്നാണ് വിവരം. വിവാദത്തിൽ സി പി എം…
കിരൺ കുമാറിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും
കൊല്ലം: വിസ്മയയുടെ മരണത്തിൽ അന്വേഷണം പുരോഗമിക്കുന്നു. ഭർത്താവ് കിരൺ കുമാറിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ട് പൊലീസ് ശാസ്താംകോട്ട കോടതിയിൽ അപേക്ഷ നൽകും.…
കടകശ്ശേരി കൊലാതകം: രേഖാ ചിത്രം പുറത്ത് വിട്ടു.
എടപ്പാൾ: കടകശ്ശേരി സ്വദേശി ഇയ്യാത്തുട്ടിയാണ് ഞായറാഴ്ച വൈകുന്നേരം ആറിന് വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂക്കില്‍നിന്നും വായില്‍നിന്നും രക്തം ഒഴുകിയ നിലയിലായിരുന്നു മൃതദേഹം.
കേസിൽ സംശയിക്കുന്ന പ്രതിയുടെ രേഖാചിത്രമാണ്. പുതിയ മോഡൽ…
വിസ്മയയുടെ മരണത്തില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിനെതിരെ ശക്തമായ തെളിവുണ്ടെന്ന് ഐ ജി ഹര്‍ഷിത
കൊല്ലം: വിസ്മയയുടെ മരണത്തില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിനെതിരെ ശക്തമായ തെളിവുണ്ടെന്ന് ഐ ജി ഹര്‍ഷിത അട്ടല്ലൂരി. മെഡിക്കല്‍, ഇലക്ട്രോണിക്സ് തെളിവുകളെല്ലാം ശക്തമാണ്. കുറ്റക്കാര്‍ക്ക് ശക്തമായ ശിക്ഷ ലഭിക്കുമെന്നും ഐ ജി പറഞ്ഞു. വിസ്മയയുടെ…
ചാവക്കാട്- പൊന്നാനി റൂട്ടില്‍ സ്വകാര്യ ബസ് സര്‍വ്വീസ് നാളെ മുതല്‍
ചാവക്കാട്: ലോക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ചാവക്കാട്-പൊന്നാനി റൂട്ടിലെ സ്വകാര്യ ബസ് സര്‍വ്വീസ് ബുധനാഴ്ച മുതല്‍ പുനരാരംഭിക്കും. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സര്‍വ്വീസെന്ന് ഓള് കേരള ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്…
രാമനാട്ടുകര അപകടം; വാഹനത്തിൽ വിദേശത്തെ മുന്തിയ ഇനം ഈത്തപ്പഴങ്ങളും പാൽപ്പൊടിയും
കോഴിക്കോട്: രാമനാട്ടുകരയിൽ സ്വർണക്കടത്തുസംഘത്തിന്റെ വാഹനം അപകടത്തിൽപ്പെട്ട് അഞ്ചുപേർ മരിക്കാനിടയാക്കിയ സംഭവത്തിൽ അടിമുടി ദുരൂഹത. അപകടത്തിൽപ്പെട്ട വാഹനത്തിൽ വിദേശത്തെ മുന്തിയ ഇനം ഈത്തപ്പഴങ്ങളും പാൽപ്പൊടിയും കണ്ടെത്തിയതാണ് ദുരൂഹത കൂടുതൽ…
കൊച്ചു കേരളത്തിൽ അഞ്ചു വർഷത്തിനിടെ 66 സ്ത്രീധന പീഡന മരണങ്ങൾ; 1080 ഗാർഹിക പീഡനക്കേസ്.
66 dowry torture deaths in five years in small Kerala; 1080 Domestic Violence Case.
19 വയസുകാരി ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ.
ആലപ്പുഴ: ആലപ്പുഴയിൽ വളളിക്കുന്നത്ത് പത്തൊമ്പതുകാരി തൂങ്ങിമരിച്ച നിലയിൽ. വിഷ്ണുവിന്റെ ഭാര്യ സുചിത്രയാണ് മരിച്ചത്. മുറിക്കുളളിൽ തൂങ്ങിമരിക്കുകയായിരുന്നു. മൂന്ന് മാസം മുമ്പായിരുന്നു വിവാഹം. സുചിത്രയുടെ ഭർത്താവ് വിഷ്ണു സൈനികനാണ്. നിലവിൽ ഇയാൾ…
