Fincat
Browsing Category

Town Round

കൊച്ചിയിൽ യുവതിയെ അതിക്രൂരമായി പീഡിപ്പിച്ച മാർട്ടിൻ ജോസഫ് പിടിയിലായി.

തൃശ്ശൂർ:കൊച്ചിയിൽനിന്ന് തൃശ്ശൂരിലെത്തിയശേഷം മാർട്ടിൻ ജോസഫ് മാറി മാറി, ഒളിവിൽ താമസിക്കുകയായിരുന്നു. കൂട്ടുകാരുടെ സഹായത്തോടെയായിരുന്നു പുതിയ താവളങ്ങൾ കണ്ടെത്തിയിരുന്നത്. ആശയവിനിമയത്തിന് സുഹൃത്തുക്കളുടെ ഫോണായിരുന്നു ഉപയോഗിച്ചിരുന്നത്. ഒടുവിൽ…

കുന്നുംപുറം ഫയർസ്റ്റേഷൻ പ്രവൃത്തി ഉടൻ ആരംഭിക്കണം: പി.കെ.കുഞ്ഞാലിക്കുട്ടി

വേങ്ങര നിയോജക മണ്ഡലത്തിലെ കുന്നും പുറത്തെ നിർദ്ദിഷ്ട ഫയർസ്റ്റേഷൻ്റെ പ്രവൃത്തി അടിയന്തിരമായി ആരംഭിക്കണമെന്നാവശ്യപ്പെട്ട് പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ മുഖ്യമന്ത്രിക്ക് നിവേദനം നൽകി ജില്ലയിലെ പ്രമുഖ കേന്ദ്രങ്ങളായ വേങ്ങര, കോട്ടക്കൽ,…

കൊല്ലത്ത് കാമുകന്‍ തീകൊളുത്തിയ യുവതി മരിച്ചു; കൊലപാതകം സോഷ്യല്‍ മീഡിയയില്‍ വീഡിയോ ചെയ്തതിന്‍റെ…

കൊല്ലം: നവമാധ്യമത്തിൽ വീഡിയോ ഷെയർ ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ യുവതിയെ കാമുകൻ തീകൊളുത്തി കൊന്നു. കൊല്ലം ഇടമുളയ്ക്കലിലാണ് സംഭവം. ഇടമുളയ്ക്കൽ തുമ്പിക്കുന്നിൽ ഷാൻ മൻസിലിൽ ആതിര (28) ആണ് മരിച്ചത്. ഒപ്പം താമസിച്ചിരുന്ന കാമുകൻ ഷാനവാസ്…

മലയാളം സർവകലാശാലയിലെ സംവരണ അട്ടിമറിയെ അനുകൂലിച്ച് ഇടത് അധ്യാപക സംഘടന.

തിരൂർ: മലയാളം സർവകലാശാലയിലെ സംവരണ അട്ടിമറിയെ അനുകൂലിച്ച് ഇടത് അധ്യാപക സംഘടന. സംവരണ അട്ടിമറി നടന്നെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് മലയാള സർവകലാശാലക്കെതിരേ സംവരണവിരുദ്ധ ലോബി പ്രവർത്തിക്കുന്നതെന്ന വിചിത്ര ആരോപണവുമായി മലയാള സർവകലാശാല…

സ്വര്‍ണ്ണക്കടത്ത് കേസ്: ഫൈസല്‍ ഫരീദിന്റെ സഹായി മുഹമ്മദ് മന്‍സൂര്‍ അറസ്റ്റില്‍

കൊച്ചി: നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന കണ്ണിയും ഫൈസല്‍ ഫരീദിന്റെ കൂട്ടാളിയുമായ മുഹമ്മദ് മന്‍സൂര്‍ പിടിയില്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് എന്‍ഐഎ സംഘമാണ് ഇയാളെ പിടികൂടിയത്. നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണം കടത്തുന്ന…

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ വാക്‌സിൻ കഴിഞ്ഞു. ജനങ്ങൾ ആശങ്കയിൽ!

തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയിൽ വാക്‌സിൻ തീർന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് തീർന്നത്. പുതിയ വാക്‌സിൻ എത്താത്തതിനാൽ പ്രവാസികൾ ഉൾപ്പെടെയുള്ളവർ കാത്തിരിപ്പിലാണ്. 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്കുള്ള വാക്‌സിൻ ആണ് കഴിഞ്ഞത്. ആകെ 500 വാക്‌സിൻ…

പാവപ്പെട്ടവർക്ക് ഇന്‍റര്‍നെറ്റ് സൗജന്യമായി ലഭ്യമാക്കാനുളള നടപടി സ്വീകരിക്കും; മുഖ്യമന്ത്രി

​​തിരുവനന്തപുരം: ഓണ്‍ലൈന്‍ വിദ്യാഭ്യാസം പെട്ടെന്ന് അവസാനിപ്പിക്കാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. പാവപ്പെട്ടവർക്ക് ഇന്‍റര്‍നെറ്റ് സൗജന്യമായി ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും. നെറ്റ്‌വര്‍ക്ക്…

കെ സുധാകരന്‍ കെപിസിസി പ്രസിഡന്റ്

തിരുവനന്തപുരം: കെ.സുധാകരനെ കെപിസിസി പ്രസിഡന്റായി തെരഞ്ഞെടുത്തു.  ഹൈക്കമാന്‍ഡ് പ്രതിനിധി താരിഖ് അന്‍വര്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് തീരുമാനം