Shobika
Browsing Category

Town Round

മദ്യ വിൽപനക്കിടെ 31 കുപ്പി വിദേശമദ്യവുമായി ഒരാൾ പിടിയിൽ

തിരൂർ: മദ്യ വിൽപന നടത്തുന്നതിനിടെ 31 കുപ്പി വിദേശമദ്യവുമായി ഒരാൾ പിടിയിൽ. താനാളൂർ പുത്തൻ തെരുവ് അങ്ങാടിയിൽ മദ്യവിൽപന നടത്തുകയായിരുന്ന താനാളൂർ കുണ്ടുങ്ങൽ സ്വദേശി പട്ടേരിപ്പാട് വീട്ടിൽ ഗോവിന്ദൻകുട്ടി മകൻ പ്രവീൺ കുമാർ (49 ) ആണ് 31 കുപ്പി (15.5…

സംസ്ഥാന ആരോഗ്യ വകുപ്പും റോട്ടറി കാലിക്കറ്റ്‌ സൈബർസിറ്റിയും സംയുക്തമായി കോവിഡ് വാക്‌സിനേഷൻ മെഗാ…

കോഴിക്കോട്: സംസ്ഥാന ആരോഗ്യ വകുപ്പും റോട്ടറി കാലിക്കറ്റ്‌ സൈബർസിറ്റിയും സംയുക്തമായി കോവിഡ് വാക്‌സിനേഷൻ മെഗാ ക്യാമ്പ് നടത്തി ആരോഗ്യ വകുപ്പിന്റെയും റോട്ടറി സൈബർസിറ്റിയുടെയും സംയുക്തഭിമുഖ്യത്തിൽ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന്റെയും, CSWA ന്റെയും…

മൻസൂർ വധക്കേസിലെ പ്രധാന പ്രതികളെ സി.പി.എം ഒളിപ്പിക്കുന്നുവെന്ന് കെ.പി.എ മജീദ്.

മലപ്പുറം: മൻസൂർ വധക്കേസിലെ പ്രധാന പ്രതികളെ സി.പി.എം ഒളിപ്പിക്കുന്നുവെന്ന് മുസ് ലിം ലീഗ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. സി.പി.എം പറയുന്ന പ്രതികളെയാണ് അന്വേഷണ സംഘം പിടികൂടുന്നത്. കേസ് തേച്ചുമാ‍യ്ച്ച് കളയാനുള്ള ശ്രമം നടക്കുന്നു.…

കോണ്‍വെന്റിലെ കിണറ്റില്‍ കന്യാസ്ത്രീ മരിച്ച നിലയില്‍

കൊല്ലം: കുരീപ്പുഴ പയസ് വര്‍ക്കേഴ്‌സ് ഓഫ് സെന്റ് ജോസഫ് കോണ്‍വെന്റില്‍ കന്യാസ്ത്രീ കിണറ്റില്‍ മരിച്ച നിലയില്‍. പാവുമ്പ സ്വദേശിനി മേബിള്‍ ജോസഫാണ് മരിച്ചത്. ഇവരുടെ മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. ശാരീരിക ബുദ്ധിമുട്ട്…

ബസ്സുകൾ തമ്മിൽ നേർക്കുനേർ കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്  

താനൂർ: വിദ്യാർഥികളടക്കം നിരവധി പേർക്ക് പരിക്ക് വ്യാഴാഴ്ച രാവിലെ ഒൻപതു മണിയോടെയാണ് അപകടമുണ്ടായത് താനൂർ മൂലക്കൽ പെട്രോൾ പമ്പിനു സമീപത്ത് വെച്ചാണ് അപകടം. തിരൂരിൽ നിന്നും ചാലിയത്തേക്ക് പോവുകയായിരുന്ന ബസ് പരപ്പനങ്ങാടിയിൽ നിന്നും…

‘അഭിമന്യു രാഷ്ട്രീയക്കാരനല്ല’; പ്രതികരണവുമായി വള്ളികുന്നത്ത് കൊല്ലപ്പെട്ട 15 വയസ്സുകാരന്റെ പിതാവ്

കായംകുളം: വള്ളികുന്നത്ത് 15 വയസ്സുകാരൻ അഭിമന്യു കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി പിതാവ് അമ്പിളി കുമാർ. അഭിമന്യു രാഷ്ട്രീയക്കാരനല്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു പ്രശ്നത്തിനും പോകാത്തയാളാണ് അഭിമന്യു. എന്തിനാണ് അവനെ കൊലപ്പെടുത്തിയതെന്ന്…

വള്ളികുന്നത്ത് 15 വയസ്സുകാരൻ കുത്തേറ്റ് മരിച്ച സംഭവം; രണ്ട് പേർ കസ്റ്റഡിയിൽ

കായംകുളം: വള്ളികുന്നത് 15 വയസ്സുകാരൻ അഭിമന്യു കുത്തേറ്റ് മരിച്ച സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. പ്രതിയെന്ന് സംശയിക്കപ്പെടുന്ന സഞ്ജയ് ദത്തിൻ്റെ പിതാവിനെയും സഹോദരനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സഞ്ജയ് ദത്തിനെ ഇതുവരെ പിടികിട്ടിയിട്ടില്ല.…

ക്ഷേത്ര ഉത്സവത്തിനിടെ സംഘര്‍ഷം; 15 വയസുകാരനെ കുത്തിക്കൊന്നു, ആര്‍എസ്എസ് എന്ന് ആരോപണം

ആലപ്പുഴ: ആലപ്പുഴ വള്ളിക്കുന്നത് പതിനഞ്ച് വയസുകാരനെ കുത്തിക്കൊലപ്പെടുത്തി. പടയണിവട്ടം സ്വദേശി അഭിമന്യു ആണ് മരിച്ചത്. വള്ളികുന്നം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയും പുത്തൻ ചന്ത കുറ്റിയിൽ തെക്കതിൽ അമ്പിളി കുമാറിന്റെ മകനുമാണ് അഭിമന്യു.…

പിണറായി വിജയൻ കൊവിഡ് മുക്തനായി

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് മുക്തനായി. ഇന്ന് വൈകുന്നേരം മൂന്നു മണിക്ക് മുഖ്യമന്ത്രിയെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് സുപ്രണ്ട് അറിയിച്ചു. മുതിര്‍ന്ന ഡോക്ടര്‍മാരുടെ കീഴിലായിരുന്നു…

മൂന്ന് കോടിയിലധികം രൂപയുടെ ഹാഷിഷ് ഓയിൽ പിടികൂടി.

കോഴിക്കോട്: രാമനാട്ടുകരയിൽ വൻ ലഹരിമരുന്ന് വേട്ട. രാമനാട്ടുകര ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് മൂന്ന് കോടിയിലധികം രൂപയുടെ ഹാഷിഷ് ഓയിൽ പിടികൂടി. സംഭവത്തിൽ കോഴിക്കോട് പയ്യനാക്കൽ ചക്കുംകടവ് സ്വദേശി അൻവറിനെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.…