Shobika
Browsing Category

Town Round

വ്യാപാരസ്ഥാപനങ്ങളിൽ കവർച്ച നടത്തുന്ന മൂന്ന് പേർ അറസ്റ്റിൽ

തൃശ്ശൂർ : തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ എഴുപത്തിയഞ്ചോളം വ്യാപാരസ്ഥാപനങ്ങളിൽ കവർച്ച നടത്തിയ മൂന്ന് പേർ അറസ്റ്റിൽ. തമിഴ്നാട്ടിലെ ആനമലയിൽ നിന്നും കഴിഞ്ഞ ദിവസം പുലർച്ചയോടെയാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്നും മോഷണമുതലുകൾ ആയ…

ദേശീയ പാതയിൽ വാഹനാപകടം ഒരാൾ മരണപ്പെട്ടു.

വെളിയംകോട്: താവളക്കുളം പതിനാറാം കോളനി സ്വദേശി കരിയാംപറമ്പിൽ രവീന്ദ്രൻ(60) എന്നവരാണ് മരണപ്പെട്ടത്. സഹയാത്രികയും, മകളുമായ കരിയാംപറമ്പിൽ ലതിക(30) എന്നവരെ പരിക്കുകളോടെ തൃശൂർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. പൊന്നാനി ദേശീയപാതയിൽ…

അമ്മയെയും കുഞ്ഞിനെയും തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.

ചാ​വ​ക്കാ​ട്: ഇ​ര​ട്ട​പ്പു​ഴ​യി​ൽ അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ര​ട്ട​പ്പു​ഴ ച​ക്കാ​ണ്ട​ൻ ഷ​ൺ​മു​ഖ​െൻറ മ​ക​ൾ ജി​ഷ (25), മ​ക​ൾ ദേ​വാം​ഗ​ന (ഒ​ന്ന​ര) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച…

കാംപസ് ഫ്രണ്ട് സംസ്ഥാന ഭാരവാഹികൾക്ക് സ്വീകരണവും മലബാർ സമാരാനുസ്മരണ കാംപയിൻ പ്രഖ്യാപനവും…

മലപ്പുറം: കാംപസ് ഫ്രണ്ട് മലപ്പുറം സെൻട്രൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന ഭാരവാഹികൾക്ക് സ്വീകരണവും മലബാർ സമരാനുസ്മരണ കാംപയിൻ പ്രഖ്യാപനവും സംഘടിപ്പിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഭാരവാഹികളെ ജില്ലാ പ്രസിഡന്റ് അർഷഖ്…

വിദ്യാർത്ഥിനിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ രണ്ട് പേരെകൂടി അറസ്റ്റ് ചെയ്തു.

കല്പകഞ്ചേരി: കല്പകഞ്ചേരി പോക്സോ കേസിൽ പ്രതികളായ രണ്ട് പേരെകൂടി അറസ്റ്റ് ചെയ്തു. ഒൻപതാംക്ലാസ് വിദ്യാർത്ഥിനിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ വളവന്നൂർ സ്വദേശികളായ കുണ്ടിൽ മുഹമ്മദ് സാലിഫ് (22), കുണ്ടിൽ മുഹമ്മദ് ഉബൈസ് (21) എന്നിവരെയാണ്‌…

പിടികിട്ടാ പുള്ളിയും കുപ്രസിദ്ധ വാഹന മോഷ്ടാവ് വഴിക്കടവ് പോലീസ് പിടിയിൽ

വഴിക്കടവ്: പിടികിട്ടാ പുള്ളിയും കുപ്രസിദ്ധ വാഹന മോഷ്ടാവും ആയ സാലഹുദ്ധീൻ വഴിക്കടവ് പോലീസ് പിടിയിൽ പതിമൂന്നു കൊല്ലമായി ഒളിവിൽ കഴിയുകയായിരുന്നു സലാഹുദ്ധീൻ എന്ന സലാഹ് 55/21 s/o ഷാഹുൽ ഹമീദ്,റോഡ് അരികത്തു വീട്, തോന്നക്കൽ, ഇപ്പോൾ നെടുമങ്ങാട്,…

27-ന് കേരളത്തിൽ തീരദേശ ഹർത്താൽ

മലപ്പുറം: മത്സ്യത്തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ 27-ന് കേരളത്തിൽ നടക്കുന്ന തീരദേശ ഹർത്താൽ വിജയിപ്പിക്കേണ്ടത് ജനാധിപത്യ വിശ്വാസികളുടെയും സാമൂഹ്യപ്രവർത്തകരുടെയും കടമയാണെന്ന് ഓൾ കേരളാ മത്സ്യത്തൊഴിലാളി യൂണിയൻ. കടലിന്റെ…

ഫോറിൻ മാർക്കറ്റിൽ ഇൻകം ടാക്സ് റെയ്ഡ്.

തിരൂർ: തിരൂർ ഫോറിൻ മാർക്കറ്റിൽ ഇൻകം ടാക്സ് റെയ്ഡ്. ഫോറിൻ മാർക്കറ്റിലെ ഗൃഹോപകരണങ്ങൾ, കളിപ്പാട്ടം, ഫാൻസി എന്നിവ മൊത്തക്കച്ചവടം നടക്കുന്ന കടകളിലാണ് റെയ്ഡ് നടന്നത്. കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽ നിന്നെത്തിയ ഡയറക്ടറേറ്റ് ഓഫ് ജി.എസ്.ടി…

തുല്യതാ ക്ലാസ് പ്രതിനിധികൾക്കുള്ള ഏകദിന പരിശീലനം സംഘടിപ്പിച്ചു.

തിരൂർ: മലപ്പുറം ഡയറ്റിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ പത്താം തരം തുല്യതാ ക്ലാസ് പ്രതിനിധികൾക്കുള്ള തിരൂർ മേഖലാ ഏക ദിന പരിശീലനം തിരൂർ ഡയറ്റിൽ തലക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പുഷ്‌പ ഉദ്ഘാടനം ചെയ്തു. സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ സി.…

അര്‍ദ്ധരാത്രിയില്‍ പ്രതിയെ പിടിക്കാനന്ന പേരില്‍ വീട്ടില്‍ കയറി പോലീസ്‌ അതിക്രമം നടത്തിയതായി പരാതി.

പരപ്പനങ്ങാടി: കെട്ടുങ്ങല്‍ ബീച്ചിലെ ചാവനാഹാജിയുടെ പുരയ്‌ക്കല്‍ സൈതലവിയുടെ വീട്ടിലാണ്‌ പുലര്‍ച്ചെ രണ്ടരമണിയോടെ എത്തിയ പരപ്പനങ്ങാടി പോലീസ്‌ സിഐയുടെ നേതൃത്വത്തിലെത്തിയ സംഘം അതിക്രമം നടത്തിയത്‌. ഭക്ഷണസാധനങ്ങള്‍ വലിച്ചെറിഞ്ഞ നിലയിലാണ്‌.…