Shobika
Browsing Category

Town Round

പൊന്നാനിയിലെ സ്ക്കൂളുകൾ കേന്ദ്രീരീകരിച്ച് ആർ.ടി.പി.സി.ആർ പരിശോധന

പൊന്നാനി: പൊന്നാനി മണ്ഡലത്തിൽ രണ്ടു സ്കൂളുകളിൽ നടത്തിയ കോവിഡ് പരിശോധനയിൽ കൂടുതൽ കുട്ടികൾക്ക് കോവിഡ് പോസിറ്റീവായതിനെ തുടർന്ന് സ്കൂളുകൾക്ക് ആവശ്യമായ ആർ.ടി.പി.സി.ആർ പരിശോധന നടത്താൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വിളിച്ചു ചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ…

ഇരുമ്പുഗെയ്റ്റ് ഇളകി ദേഹത്തുവീണു രണ്ടു വയസ്സുകാരനു ദാരുണാന്ത്യം.

കല്‍പറ്റ ∙ വീട്ടുമുറ്റത്തു കളിക്കുന്നതിനിടെ ഇരുമ്പുഗെയ്റ്റ് ഇളകി ദേഹത്തുവീണു രണ്ടു വയസ്സുകാരനു ദാരുണാന്ത്യം. കമ്പളക്കാട് കുളങ്ങോട്ടില്‍ മുഹമ്മദ് യാമില്‍ ആണു മരിച്ചത്. കേടായ ഗെയ്റ്റില്‍ പിടിച്ചു കളിക്കുന്നതിനിടെ ഇളകി കുട്ടിയുടെ തലയിലേക്കു…

നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ് ലിം ലീഗ് വനിതാ സ്ഥാനാർഥി മൽസരിക്കും

കോഴിക്കോട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ് ലിം ലീഗ് വനിതയെ മൽസരിപ്പിക്കും. അഖിലേന്ത്യ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പിയാണ് ഇക്കാര്യമറിയിച്ചത്. വനിതയെ മൽസരിപ്പിക്കുന്ന കാര്യത്തിൽ നേതൃതലത്തിൽ തീരുമാനം എടുത്തു കഴിഞ്ഞു. ഇനി…

സർക്കാർ സ്‌കൂളുകളിലെ കോവിഡ്; റിവ്യൂ മീറ്റിംഗ് നടത്തി

പൊന്നാനി നിയോജക മണ്ഡലത്തിലെ രണ്ട് സ്‌കൂളുകളില്‍ നടത്തിയ കോവിഡ് പരിശോധനയില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ജാഗ്രത പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ റിവ്യൂ മീറ്റിംഗ് വിളിച്ചു ചേര്‍ത്തു.…

കിടപ്പുമുറിയിൽ വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി.

കൊച്ചി: മരടിൽ വീട്ടിലെ കിടപ്പുമുറിയിൽ വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി. ഗ്രിഗോറിയൻ പബ്ലിക് സ്കൂളിലെ 12-ാം ക്ലാസ് വിദ്യാർഥിനി, മരട് മുസ്ലിം പള്ളിക്ക് സമീപം മണ്ടാത്തറ റോഡിൽ നെടുംപറമ്പിൽ ജോസഫിന്റയും ജെസിയുടെയും ഇളയ മകൾ നെഹിസ്യ (17)യെയാണ്…

പൊലീസുകാർക്ക് നേരെ ആക്രമണം നടത്തിയത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും കൂട്ടരും

കോഴിക്കോട്: കോഴിക്കോട് പ്രതിയെ പിടിക്കാൻ പോയ പൊലീസുകാർക്ക് നേരെ ആക്രമണം നടത്തിയത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍. സിപിഎം നെട്ടൂർ ബ്രാഞ്ച് സെകട്ടറി അശോകന്‍റെ നേതൃത്വത്തിലാണ് പൊലീസ് സംഘത്തിന് നേരെ അക്രമം നടന്നത്. ബിജെപി…

വെള്ളിയാഴ്ച രാത്രിമുതൽ ഞായറാഴ്ച രാത്രിവരെ കുറ്റിപ്പുറം റോഡ് പൂർണമായി അടച്ചിടും.

എടപ്പാൾ: മേൽപ്പാലം പണിയുടെ ഭാഗമായി കുറ്റിപ്പുറം റോഡിൽ നിർമിച്ചുവെച്ച വലിയ ബീമുകൾ മുകളിലേക്കു കയറ്റുന്നതിനാൽ വെള്ളിയാഴ്ച രാത്രിമുതൽ ഞായറാഴ്ച രാത്രിവരെ കുറ്റിപ്പുറം റോഡ് പൂർണമായി അടച്ചിടും. കുറ്റിപ്പുറം റോഡ് പൂർണമായി അടച്ചശേഷം ഇവിടെ കൂറ്റൻ…

തിരൂരുകാരുടെ ജനകീയനായ എസ്ഐ ഇനി മുതൽ ഗുരുവായൂരിൽ

തിരൂർ: 2018 ജൂണിലാണ് തിരൂര്‍ പോലീസ് സ്‌റ്റേഷനില്‍ കോട്ടക്കല്‍ കോട്ടൂര്‍ സ്വദേശിയായ ജലീല്‍ കറുത്തേടത്ത് എസ്‌ഐയായി ചുമതല ഏല്‍ക്കുന്നത്. ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ തിരൂരിന്റെ ജനകീയനായ എസ്‌ഐയായി അദ്ദേഹം മാറുകയും ചെയ്തു. വൈരങ്കോട്…

എം.സി കമറുദ്ദീൻ ജയിൽ മോചിതനായി

കണ്ണൂർ: ഫാഷൻ ഗോൾഡ്​ ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്​ കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന എം.സി കമറുദ്ദീൻ എം.എൽ.എ ജയിൽ മോചിതനായി. 42 വർഷം കറപുരളാത്ത കരങ്ങളുമായി രാഷ്​ട്രീയ പ്രവർത്തനം നടത്തിയ തന്നെ ഒരു തട്ടിപ്പ്​ കേസിൽ പ്രതിയാക്കിയവർക്ക്​ കാലവും…

വാഹനമോഷ്ടാവിനെ കഞ്ചാവ് കടത്തുന്നതിനിടയില്‍ എക്‌സൈസ് പിടികൂടി.

പരപ്പനങ്ങാടി: അന്തര്‍സംസ്ഥാന വാഹനമോഷ്ടാവിനെ കഞ്ചാവ് കടത്തുന്നതിനിടയില്‍ എക്‌സൈസ് പിടികൂടി. പരപ്പനങ്ങാടി എക്‌സൈസ് തേഞ്ഞിപ്പലം, പെരുവള്ളൂര്‍ പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ നടത്തിയ റെയ്ഡിലാണ് വീരപ്പന്‍ റഹീമെന്ന പെരുവള്ളൂര്‍ കൂമണ്ണ ഒളകര സ്വദേശി…