Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ഞെട്ടിച്ച് പഴയ മോഹൻലാലും ശോഭനയും, ഞായറാഴ്ച മണിച്ചിത്രത്താഴ് നേടിയ തുക പുറത്ത്, തിയറ്ററുകള്…
മലയാളത്തിലും റീ റീലീസായി വരുന്ന ചിത്രങ്ങള് സ്വീകാര്യത നേടുന്നു. മലയാളത്തിന്റെ കള്ട്ട് ക്ലാസിക്കായ മണിച്ചിത്രത്താഴ് സിനിമയാണ് അങ്ങനെ ശ്രദ്ധയാകര്ഷിക്കുന്നത്.മികച്ച പ്രതികരണമാണ് വീണ്ടുമെത്തിയപ്പോഴും നേടുന്നത്. റിലീസിന് മണിച്ചിത്രത്താഴ്…
ഇത് സിനിമ രംഗത്തെ സ്ത്രീകളുടെ വിജയമാണെന്ന് നടി രഞ്ജിനി
കൊച്ചി: റിപ്പോര്ട്ട് പുറത്തുവിടണം എന്നാണ് ആദ്യം മുതല് പറഞ്ഞത് എന്ന് നടി രഞ്ജിനി. പുറത്തുവന്ന റിപ്പോര്ട്ട് താന് പൂര്ണ്ണമായി വായിച്ചിട്ടില്ല.എന്നാല് എന്റര്ടെയ്മെന്റ് ട്രൈബ്യൂണല് എന്ന തന്റെ നിര്ദേശം റിപ്പോര്ട്ടിലുണ്ട്. അതില്…
ദുരന്ത ബാധിതരുടെ വായ്പക്ക് ഒരു വര്ഷത്തെ മൊറട്ടോറിയം,എഴുതി തള്ളുന്നതില് അതാത് ബാങ്കുകള് അന്തിമ…
തിരുവനന്തപുരം: വയനാട് ദുരന്ത ബാധിതരുടെ വായ്പക്ക് ഒരു വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ഇന്ന് ചേര്ന്ന സംസ്ഥാനതല ബാങ്കേഴ്സ സമിതി യോഗത്തിലാണ് തീരുമാനം ഉണ്ടായത്.എല്ലാവരും മരിച്ച കുടുംബങ്ങളുടെ കണക്ക് അതാത് ബാങ്കുകളില്…
അമ്മയോട് ഗുഡ്ബൈ പറഞ്ഞ് ഫോണ് വെച്ചതാണ്, പിന്നീട് വിഷ്ണുവിന്റെ വിവരമില്ല; മുട്ടാത്ത…
ആലപ്പുഴ: കപ്പല് ജോലിക്കിടെ ആലപ്പുഴ പുന്നപ്ര സ്വദേശി വിഷ്ണുവിനെ കാണാതായി ഒരു മാസമായിട്ടും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഭാഗത്ത് നിന്ന് ഒരു പിന്തുണയും ലഭിച്ചിക്കുന്നില്ലെന്ന് കുടുംബം.നീതി തേടി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്…
റോഡരികില് നിര്ത്തിയിട്ട ഓട്ടോ മോഷ്ടിച്ച് വിറ്റ് മുങ്ങി, നിരവധി കേസുകളില് പ്രതികളായ 3 പേര്…
പൊന്നാനി: മലപ്പുറം കണ്ടനകത്ത് റോഡരികില് നിര്ത്തിയിട്ട ഓട്ടോറിക്ഷ മോഷ്ടിച്ച കേസില് മൂന്ന് പ്രതികള് അറസ്റ്റില്.നിരവധി മോഷണ കേസുകളില് പ്രതിയായ രണ്ട് പേർ അടക്കമുള്ള പ്രതികളാണ് അറസ്റ്റിലായത്. കോലോളമ്ബ് സ്വദേശി പ്രശാന്ത് എന്ന കീടം…
ചിങ്ങം പിറന്നു, ഗുരുവായൂരില് കല്യാണമേളം; ബുക്കിങ് തിരക്ക്! പത്തും നൂറുമല്ല ഞായറാഴ്ച മാത്രം 198…
തൃശൂര്: ചിങ്ങം പിറന്നതോടെ ഗുരുവായൂരില് വിവാഹ തിരക്കേറി. 198 വിവാഹങ്ങളാണ് ഞായറാഴ്ച ക്ഷേത്രസന്നിധിയില് നടന്നത്.തിങ്കളാഴ്ച 43, 22ന് 165, 28ന് 140 എന്നിങ്ങനെ വിവാഹങ്ങള് ബുക്ക് ചെയ്തിട്ടുണ്ട്. സെപ്റ്റംബര് എട്ടിനാണ് കൂടുതല് വിവാഹങ്ങള്…
പാര്ട്ടി ഫണ്ട് തിരിമറി: പികെ ശശിയെ എല്ലാ സ്ഥാനത്ത് നിന്നും നീക്കി, മണ്ണാര്ക്കാട് ഏരിയ കമ്മിറ്റി…
പാലക്കാട്: പാർട്ടി ഫണ്ട് തിരിമറി കേസില് മുൻ എംഎല്എയും കെടിഡിസി ചെയർമാനുമായ പികെ ശശിക്കെതിരെ സിപിഎം നടപടി.പി.കെ ശശിയെ പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില് നിന്നും നീക്കി. മണ്ണാർക്കാട് ഏരിയ കമ്മിറ്റി പിരിച്ചു വിട്ടു.…
സ്വര്ണത്തേക്കാള് വില, 10 ഗ്രാമിന് 73000 രൂപ; ഹെറോയിനുമായി അസം സ്വദേശി പിടിയില്
കൊച്ചി: 10.48 ഗ്രാം ഹെറോയിനുമായി അസം സ്വദേശി പിടിയില്. കുന്നത്തുനാട് എക്സൈസ് സർക്കിള് ഇൻസ്പെക്ടർ എസ് ബിനുവിന്റെ നേതൃത്വത്തില് നടത്തിയ പരിശോധനയിലാണ് ഹെറോയിനുമായി ബഹറുല് ഇസ്ലാം എന്ന യുവാവ് പിടിയിലായത്.ഈസ്റ്റ് ഒക്കലില് നിന്നാണ് ഇയാളെ…
തെക്കിനി തുറന്നത് വെറുതെയായില്ല, ഓപ്പണിംഗ് കളക്ഷനില് ഞെട്ടിച്ച് മണിച്ചിത്രത്താഴ്, വീണ്ടുമെത്തി…
മലയാളികളുടെ എക്കാലത്തയും ഹിറ്റ് ക്ലാസിക് ചിത്രമാണ് മണിച്ചിത്രത്താഴ്. ഇന്നലെ മണിച്ചിത്രത്താഴ് വീണ്ടും പ്രദര്ശനത്തിനെത്തിയിരിക്കുകയാണ്.അഭൂതപൂര്വമായ സ്വീകാര്യതയാണ് മണിച്ചിത്രത്താഴിന് ലഭിച്ചിരിക്കുന്നത്. കേരളത്തില് നിന്ന് മാത്രമായി…
വണ്ടിയില് നിന്ന് ചാടാൻ ശ്രമം, പിന്നാലെ കഴുത്തുമുറിച്ച് ആത്മഹത്യാശ്രമം; കൊടൈക്കനാലില് മലയാളി…
ചെന്നൈ:തമിഴ്നാട് കൊടൈക്കനാലില് മലയാളി യുവാവിന്റെ പരാക്രമം. കഴുത്തു മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചു.മലപ്പുറം സ്വദേശി നാജിയാണ് പരാക്രമം നടത്തിയത്. യുവാവ് മദ്യപിച്ചും ലഹരി…
