Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
വഴിക്കടവ് ചെക്ക് പോസ്റ്റില് രണ്ട് കാറുകളിലായി എത്തിച്ചത്ത് 129.5 കിലോ കഞ്ചാവ്; 4 പേര്ക്ക് 24…
വഴിക്കടവ് എക്സൈസ് ചെക്ക് പോസ്റ്റില് 129.5 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിലെ നാല് പ്രതികളെ ശിക്ഷിച്ചു.എൻഡിപിഎസ് ആക്ട് പ്രകാരമുള്ള വകുപ്പുകള് പ്രകാരം 24 വർഷം വീതം കഠിന തടവും 200000 രൂപ വീതം പിഴയുമാണ്കോടതി ശിക്ഷ വിധിച്ചത്. ഏറനാട്…
ഒന്നല്ല നാല് ഫസ്റ്റ് ലുക്ക് പോസ്റ്ററുകളുമായി ഒമര് ലുലു; ‘ബാഡ് ബോയ്സ്’ ഓണത്തിന്
റഹ്മാന്, ധ്യാൻ ശ്രീനിവാസൻ, ഷീലു ഏബ്രഹാം എന്നിവരെ പ്രധാന വേഷങ്ങളാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ബാഡ് ബോയ്സി'ൻ്റെ ഫസ്റ്റ്ലുക്ക് എത്തി.സാധാരണ ഫസ്റ്റ് ലുക്ക് ആയി ഒറ്റ പോസ്റ്റര് ആണ് അണിയറക്കാര് പുറത്തുവിടാറെങ്കില്…
സ്കൂളില് പോകാത്തതിന് അമ്മ വഴക്ക് പറഞ്ഞു; വിതുരയില് പത്താം ക്ലാസ് വിദ്യാര്ത്ഥിനി ജീവനൊടുക്കിയ…
തിരുവനന്തപുരം: വിതുരയില് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളില് ജീവനൊടുക്കിയ നിലയില് കണ്ടെത്തി. വിതുര ഹയർ സെക്കൻഡറി സ്കൂള് വിദ്യാർത്ഥി ആത്മജ (15)യെ ഇന്നലെ രാത്രി 10 മണിയോടെ വീടിനകത്ത് മുറിയില് ഫാനില് തൂങ്ങി മരിച്ച നിലയില്…
ഇടവേളയ്ക്ക് ശേഷം സംവിധാനം ഹരിദാസ്, റാഫിയുടെ തിരക്കഥ; ‘താനാരാ’ ടീസര്
വിഷ്ണു ഉണ്ണികൃഷ്ണന്, ഷൈന് ടോം ചാക്കോ, അജു വര്ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വെറ്റെറന് സംവിധായകന് ഹരിദാസ് സംവിധാനം ചെയ്യുന്ന താനാരാ എന്ന ചിത്രത്തിന്റെ ടീസര് പുറത്തെത്തി.ജോര്ജുകുട്ടി കെയര് ഓഫ് ജോര്ജുകുട്ടി,…
മാര്ത്തോമ സഭയിലെ പള്ളിത്തര്ക്കത്തിന്റെ പേരില് സൈബര് ആക്രമണം: അധ്യാപികയുടെ പരാതിയില് ഒടുവില്…
പത്തനംതിട്ട: മാർത്തോമ സഭയിലെ പള്ളിത്തർക്കത്തിന്റെ പേരില് സൈബർ ആക്രമണത്തിന് ഇരയാക്കുന്നുവെന്ന അധ്യാപികയുടെ പരാതിയില് ഒടുവില് പൊലീസ് കേസെടുത്തു.ഏഴ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പത്തനംതിട്ട അടൂർ സ്വദേശിയായ കോളേജ് അധ്യാപികയാണ്…
എസ് എസ് എഫ്മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവ്,ഇന്ന് തിരശ്ശീല വീഴും.
തിരൂർ : നാല് ദിവസങ്ങളിലായി സാംസ്കാരിക നഗരിക്ക് ഉത്സവഛായ പകർന്ന എസ്എസ്എഫ് മലപ്പുറം ജില്ലാ സാഹിത്യോത്സവിന് ഇന്ന് തിരശ്ശീല വീഴും. 12 ഡിവിഷനുകളിൽ നിന്നായി 3000 ത്തോളം കലാപ്രതിഭകൾ മാറ്റുരച്ച സാഹിത്യോത്സവിൽ എട്ടു കാറ്റഗറികളിലായി 200 ഓളം…
അപ്പൂപ്പനൊപ്പം വെറ്റില കൃഷി, ചന്തയിലെത്തിക്കാൻ വെറ്റില പറിക്കുന്നതിനിടെ ഏണിയില് നിന്ന് വീണ 18കാരന്…
കിളിമാനൂർ: തിരുവനന്തപുരം കിളിമാനൂരില് കൃഷിയിടത്തില് നിന്നും വെറ്റില ശേഖരിക്കുന്നതിനിടെ ഏണിയില് നിന്ന് താഴേക്ക് വീണ് 18കാരന് ദാരുണാന്ത്യം.അടയമണ് സ്വദേശി ബിജേഷ് (18) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം. ഞായറാഴ്ച…
ചുറ്റിക കൊണ്ട് തലക്കടിച്ചും ഉളി കൊണ്ട് കുത്തിയും കൊലപാതകം; പുഷ്പലതയുടെ മകനെ കേന്ദ്രീകരിച്ച്…
കൊല്ലം: കൊല്ലം പടപ്പക്കരയില് കൊല്ലപ്പെട്ട പുഷ്പലതയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. തിരുവനന്തപുരം മെഡിക്കല് കോളേജ് ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം.ചുറ്റിക ഉപയോഗിച്ച് തലയ്ക്ക് അടിച്ചും കൂർത്ത ഉളികൊണ്ട് കുത്തിയുമാണ് പുഷ്പലതയെ…
ഓണം സ്പെഷ്യല് ഡ്രൈവ്; ഇടുക്കിയില് കഞ്ചാവും ചാരായവും പിടികൂടി, ഒരാള് അറസ്റ്റില്
ഇടുക്കി: ഓണം സ്പെഷ്യല് ഡ്രൈവിന്റെ ഭാഗമായി ഇടുക്കിയില് കഞ്ചാവും ചാരായവും പിടികൂടി. സംഭവത്തില് ഒരാള് അറസ്റ്റിലായി.ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ആർ ജയചന്ദ്രൻ ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തില് സ്റ്റേറ്റ് എക്സൈസ്…
7 വയസുകാരന്റെ തുടയില് മറ്റൊരാള്ക്ക് കുത്തിവയ്പ്പെടുത്ത സൂചി കുത്തിക്കയറിയ സംഭവം; മനുഷ്യാവകാശ…
ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയില് ഏഴ് വയസുകാരന്റെ തുടയില് മറ്റൊരാള്ക്ക് കുത്തിവയ്പ്പെടുത്ത സൂചി തുളച്ചുകയറിയെന്ന പരാതിയില് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.ആശുപത്രി ജില്ലാ മെഡിക്കല് ഓഫീസർക്കാണ് കമ്മീഷൻ…
