Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
ശ്രീകണ്ഠപുരം: എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ കാസർകോട് സ്വദേശിയായ യുവാവ് അറസ്റ്റില്‍. കുമ്പള കോയിപ്പാടി കടപ്പുറത്തെ ബാത്തിഷ് മന്‍സിലില്‍ ദാവൂദ് ഹക്കീനെയാണ് (25) ശ്രീകണ്ഠപുരം എസ്.എച്ച്.ഒ ഇൻസ്പെക്ടറുടെ ചുമതല വഹിക്കുന്ന കുടിയാന്‍മല…
കപ്പലിന് നേരെ വീണ്ടും ഹൂതികളുടെ ആക്രമണമുണ്ടായെന്ന് യു.എസ്
വാഷിങ്ടണ്‍: അമേരിക്കൻ കപ്പലിന് നേരെ വീണ്ടും ഹൂതികളുടെ ആക്രമണമുണ്ടായെന്ന് യു.എസ് സേന. ബാലിസ്റ്റിക് മിസൈലുകളാണ് കപ്പലിനെ ലക്ഷ്യമിട്ട് ഹൂതികള്‍ തൊടുത്തുവിട്ടത്.
എന്നാല്‍, ലക്ഷ്യംകാണാൻ അവർക്ക് കഴിഞ്ഞില്ലെന്നും മിസൈലുകള്‍ കടലില്‍…
വീടുകളില്‍ പെരുകുന്നു; അപായം അരളിച്ചെടി
പാലക്കാട്: കടും പിങ്ക് നിറത്തിലുള്ള 'ഓസ്റ്റിന്‍ പ്രെറ്റി ലിമിറ്റ്' എന്ന കുള്ളൻ അരളിപ്പൂക്കള്‍ വീട്ടകങ്ങളില്‍ പതിവുകാഴ്ചയാണ്.
സുന്ദരക്കാഴ്ചയൊരുക്കുന്ന അരളിപ്പൂക്കള്‍ പക്ഷേ, ജീവഹാനിവരെ സംഭവിച്ചേക്കാവുന്ന രാസഘടകങ്ങളടങ്ങിയ…
‘പഴകിയ ഭക്ഷണം, ചീഞ്ഞ മണം’; വന്ദേഭാരതിലെ ഭക്ഷണം തല്ലിപ്പൊളിയെന്ന് യാത്രക്കാരൻ -വീഡിയോ…
ദില്ലി: വന്ദേ ഭാരത് ട്രെയിനിലെ യാത്രക്കാര്‍ പഴകിയ ഭക്ഷണം തിരികെ നല്‍കുന്ന വീഡിയോ പുറത്ത്. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
എക്സില്‍ ആകാശ് കേസരി (@akash24188) എന്നയാളാണ് വിഡിയോ പങ്കുവെച്ചത്. ട്രെയിനിനുള്ളില്‍ വിളമ്ബിയ ഭക്ഷണം…
ഭീതിയുടെ മന, ചിരിയില്‍ ഒളിപ്പിച്ച നിഗൂഢതയുമായി മമ്മൂട്ടി: ഭ്രമയുഗം ഞെട്ടിക്കുന്ന ടീസര്‍.!
കൊച്ചി: കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിലൂടെ സമീപകാലത്ത് സിനിമാപ്രേമികളെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന താരമാണ് മമ്മൂട്ടി.
വൈവിധ്യമുള്ളതും ഗംഭീരവുമായ ഒരുപിടി ചിത്രങ്ങളാണ് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി അദ്ദേഹത്തിന്‍റേതായി…
നിധി കണ്ടെത്താന്‍ വീട്ടിനുള്ളില്‍ കുഴിച്ചത് 130 അടിയുള്ള ഗര്‍ത്തം; ഒടുവില്‍ ആ കുഴിയില്‍ വീണ് 71…
നിധി കണ്ടെത്തുന്നതിനായി വീടിനുള്ളില്‍ അടുക്കളയില്‍ കുഴിച്ച ഗര്‍ത്തത്തില്‍ വീണ് 71 കാരന് ദാരുണാന്ത്യം. ബ്രസീലിയൻ സ്വദേശിയായ ജോവോ പിമെന്‍റാ ഡാ സില്‍വ ആണ് 130 അടി താഴ്ചയുള്ള കുഴിയില്‍ വീണ് മരിച്ചത്.
സ്വര്‍ണ്ണം കണ്ടെത്തുന്നതിനായി ജോവോ…
ഫാസിസത്തെ പ്രതിരോധിക്കാൻ മതേതര ശക്തികൾ ഒന്നിക്കുക – വെൽഫെയർ പാർട്ടി
തിരൂർ : രാജ്യത്തെ സമാധാനന്തരീക്ഷത്തിന് ഭീഷണിയാകും വിധം വേരുറപ്പിക്കുന്ന ഫാസിസത്തെ ചെറുക്കാൻ മതേതരകക്ഷികൾ ഒരു മിച്ചു നിൽക്കണമെന്ന് വെൽഫെയർ പാർട്ടി
ജില്ലാ സെക്രട്ടറി ഇബ്രാഹിം കുട്ടി മംഗലം അഭിപ്രായപ്പെട്ടു. പാർട്ടി തിരൂരിൽ നടത്തിയ…
കക്കടാശ്ശേരി-കാളിയാര്‍ റോഡില്‍ കുടിവെള്ള പൈപ്പ് പൊട്ടി
മൂവാറ്റുപുഴ: കുടിവെള്ളപൈപ്പുകള്‍ മാറ്റി സ്ഥാപിക്കാതെ റോഡ് നവീകരിച്ചതിനെ തുടര്‍ന്ന് കക്കടാശേരി - കാളിയാര്‍ റോഡില്‍ കുടിവെള്ള പൈപ്പ്പൊട്ടി.
67. 91കോടിരൂപ ചെലവില്‍ നവീകരണം നടക്കുന്ന റോഡ് ബി.എം. ബി.സി നിലവാരത്തില്‍ ടാര്‍ ചെയ്തതിനു…
കാലംതെറ്റി മഴ; പാടങ്ങളില്‍നിന്ന് നെല്ലും പുല്ലും മാറ്റാനാവാതെ കര്‍ഷകര്‍
പുല്‍പള്ളി: കാലം തെറ്റി എത്തിയ മഴ പുല്‍പള്ളി മേഖലയിലും നെല്‍കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയായി. തുടര്‍ച്ചയായ മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും കൊയ്ത്ത് കഴിഞ്ഞവര്‍ക്കും കൊയ്യാനുള്ളവര്‍ക്കുമെല്ലാം ദുരിതമായി.
ജില്ലയുടെ വിവിധ…
മെഡിസെപ്: അടിയന്തര ചികിത്സക്കും പുതിയ ഉപാധി
തിരുവനന്തപുരം: വാഹനാപകടം അടക്കമുള്ള അടിയന്തര ഘട്ടങ്ങളില്‍ മെഡിസെപ്പില്‍ എംപാനല്‍ ചെയ്യാത്ത ആശുപത്രികളില്‍നിന്ന് ലഭിക്കുന്ന ഇൻഷുറൻസ് പരിരക്ഷക്കും പുതിയ ഉപാധി വെച്ച് സര്‍ക്കാര്‍.
വാഹനാപകടം, പക്ഷാഘാതം, ഹൃദയാഘാതം എന്നീ സാഹചര്യങ്ങളില്‍…
