Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ക്ഷേത്രത്തിലും പള്ളിയിലും മോഷണം; ഭണ്ഡാരങ്ങള്‍ തകര്‍ത്താണ് പണം മോഷ്ടിച്ചത്
മലപ്പുറം: താനൂരില്‍ ക്ഷേത്രത്തിലും പള്ളിയിലും മോഷണം. ഭണ്ഡാരങ്ങള്‍ തകർത്താണ് പണം മോഷ്ടിച്ചത്. 25000ല്‍ അധികം രൂപ നഷ്ടപ്പെട്ടെന്നാണ് സൂചന.താനൂർ ശോഭാ പറമ്ബ് ശ്രീ കുരുംഭ ഭഗവതി ക്ഷേത്രത്തിലും നടക്കാവ് മൊഹയുദ്ദീൻ ജുമാ മസ്ജിദിലുമാണ് മോഷണം…
കെഎസ്ഇബി ജീവനക്കാരുടെ ജീപ്പ് ഒഴുക്കില്‍പ്പെട്ടു, ‘അനങ്ങിയാല്‍ വാഹനം ഒഴുകും’! അതിസാഹസികം…
ഇടുക്കി: കുഞ്ചിത്തണ്ണി എല്ലക്കലില്‍ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ സഞ്ചരിച്ച കെ എസ് ഇ ബിയുടെ ജീപ്പ് ഒഴുക്കില്‍പ്പെട്ടു.ഉപ്പാർ ചപ്പാത്തിലാണ് സംഭവം. പുഴക്ക് അക്കരെയുളള പമ്ബ് ഹൗസിലേക്ക് പോയ ഉദ്യോഗസ്ഥരാണ് അപകടത്തില്‍പ്പെട്ടത്. നാട്ടുകാർ…
ഹിറ്റ് ചാര്‍ട്ടുകള്‍ ലക്ഷ്യമിട്ട് എആര്‍എമ്മിലെ ആദ്യ ഗാനം ; ഓണം റിലീസായി ചിത്രം തിയറ്ററുകളില്‍ എത്തും
കൊച്ചി : ടോവിനോ തോമസ് 3 വ്യത്യസ്ത വേഷങ്ങളില്‍ എത്തുന്ന എആര്‍എമ്മിലെ ആദ്യ ഗാനം റിലീസായി, "കിളിയെ" എന്ന തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്തും സംഗീതം പകർന്നത് ദിപു നൈനാൻ തോമസുമാണ് കെ എസ് ഹരിശങ്കറും അനില രാജീവും…
പാമ്ബ് കടിയേറ്റ് പതിനേഴുകാരന് ദാരുണാന്ത്യം
മലപ്പുറം: വഴിക്കടവില്‍ പാമ്ബ് കടിയേറ്റ് ഒരാള്‍ മരിച്ചു. വഴിക്കടവ് കാരക്കോട് പുത്തൻവീട്ടില്‍ നൗഷാദിൻ്റെ മകൻ സിനാൻ (17) ആണ് മരിച്ചത്.പാമ്ബ് കടിയേറ്റതിന് പിന്നാലെ സിനാൻ്റെ ആരോഗ്യ നില വഷളായി. പിന്നാലെ നിലമ്ബൂർ ഗവണ്മെൻ്റ് ആശുപത്രിയില്‍…
ഇതെന്ത് മറിമായമെന്ന് ഹോണ്ട! ഇവിടെ കാറുകള്‍ ‘കൂമ്ബാരമാകു’മ്ബോള്‍ അവിടെ പരിപാടി…
ഇന്ത്യൻ ഉപഭോക്താക്കള്‍ക്കിടയില്‍ ജാപ്പനീസ് കാർ ബ്രാൻഡായ ഹോണ്ടയുടെ കാറുകള്‍ എന്നും ജനപ്രിയമാണ്. എങ്കിലും, കഴിഞ്ഞകുറച്ചുകാലമായി ഹോണ്ട കാറുകളുടെ ഡിമാൻഡില്‍ തുടർച്ചയായ കുറവുണ്ടായി.കഴിഞ്ഞ മാസത്തെ അതായത് 2024 ഓഗസ്റ്റിലെ കമ്ബനിയുടെ കാർ…
കേരള ക്രിക്കറ്റ് ലീഗിലെ ആദ്യ അര്‍ധ സെഞ്ച്വറി സ്വന്തമാക്കി തൃശൂര്‍ ടൈറ്റന്‍സിന്റെ അക്ഷയ് മനോഹര്‍
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ ആദ്യ സീസണിലെ ആദ്യ അര്‍ദ്ധ സെഞ്ച്വറിയെന്ന റെക്കോഡ് തൃശൂര്‍ ടൈറ്റന്‍സ് താരം അക്ഷയ് മനോഹര്‍ക്ക് സ്വന്തം.ആലപ്പി റിപ്പിള്‍സിനെതിരെ ടീം തകര്‍ച്ച നേരിടുമ്ബോഴായിരുന്നു അക്ഷയുടെ ഉജ്ജ്വല ഇന്നിംഗ്സ്. 44…
കുഞ്ഞിനെ കൈമാറിയെന്ന അമ്മയുടെ വാദം പെരുംനുണ? കുഞ്ഞ് ജീവനോടെയില്ലെന്ന് പൊലീസ്
ആലപ്പുഴ: ചേര്‍ത്തലയില്‍ പ്രസവത്തിന് പിന്നാലെ നവജാത ശിശുവിനെ മറ്റൊരു കൂട്ടര്‍ക്ക് കൈമാറിയ സംഭവത്തില്‍ അന്വേഷണം പുതിയ വഴിത്തിരിവില്‍.കുഞ്ഞ് ജീവനോടെ ഇല്ലെന്നാണ് കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. യുവതി കുഞ്ഞിനെ കൈമാറിയെന്ന്…
Gold Rate Today: ഒരാഴ്ചത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ സ്വര്‍ണം; ഉപഭോക്താക്കള്‍ക്ക് ആശ്വാസം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരാഴ്ചയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയിലാണ് സ്വർണവ്യാപാരം നടക്കുന്നത്.ഇന്ന് പവന് 200 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53360 രൂപയാണ്.
കഴിഞ്ഞ മാസം അവസാന…
എംഡിഎംഎയുമായി കാര്‍ വരുന്നുവെന്ന് രഹസ്യ സന്ദേശം, തടഞ്ഞ പൊലീസുകാരനെ ഇടിച്ചുതെറിപ്പിച്ചു; യുവാവ്…
തൃശൂർ: മണലൂർ പാലാഴിയില്‍ എംഡിഎംഎ കൈവശമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് കാറിലെത്തിയ യുവാവിനെ തടയാൻ ശ്രമിച്ച പോലീസുകാരനെ അതേ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം.തുടർന്ന് നിരവധി കേസുകളിലെ പ്രതിയായ മാമ്ബുള്ളി സ്വദേശി പവൻദാസിനെ അന്തിക്കാട്…
മൊത്തം 204 കുപ്പി! ഒന്നാം തിയതി ‘ഡ്രൈഡേ’ കച്ചവടം പൊടിപൊടിക്കാമെന്ന് കരുതി, പക്ഷേ…
ഹരിപ്പാട്: ഒന്നാം തിയതിയടക്കമുള്ള ഡ്രൈ ഡേകളില്‍ വില്‍പ്പനയ്ക്കായി കരുതിവച്ച അനധികൃത വിദേശമദ്യവുമായി പ്രതിയെ പിടികൂടി.തൃക്കുന്നപ്പുഴ പള്ളിപ്പാട്ട് മുറി പറയൻതറ വീട്ടില്‍ രഘു (70) വിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. സംസ്ഥാനത്ത് മദ്യശാലകള്‍…
