Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
വഖഫ് ബോര്‍ഡില്‍ യഥാര്‍ത്ഥ മുതവല്ലിമാര്‍ക്ക് പ്രാതിനിധ്യം ഉറപ്പുവരുത്തണം- മുതവല്ലീസ് അസോസിയേഷന്‍
മലപ്പുറം : വഖഫ് ബോര്‍ഡുകളില്‍ യഥാര്‍ത്ഥ മുതവല്ലിമാര്‍ക്ക് പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ സര്‍ക്കാറുകള്‍ ശ്രദ്ധിക്കണമെന്ന് കേരളാ മുതവല്ലീസ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വഖഫ് സ്വത്തുക്കള്‍…
പതിനൊന്നുകാരന് നേരെ ലൈംഗിക പീഡനം; ശിക്ഷ വിധിച്ച് കോടതി, പ്രതികൾ കൊലക്കേസിൽ വിചാരണ നേരിടുന്നവർ
കൊല്ലം: പതിനൊന്നുകാരനെ ലൈംഗികമായ് പീഡിപ്പിച്ച കേസിലെ പ്രതികൾക്ക് തടവും പിഴയും. അലക്സ് കെ.ജെ. റോബിൻ (36), കവിത (37) എന്നിവരെയാണ് പുനലൂർ ഫാസ്റ്റ് ട്രാക്ക് സപെഷ്യൽ കോടതി ജഡ്ജി ബി. അരവിന്ദ് ഇടയോടി ശിക്ഷിച്ചത്. ഒന്നാം പ്രതിക്ക് ആറ് വർഷവും…
പകര ചുങ്കം റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ ട്രംപ് ; അഞ്ച് മാസത്തേക്ക് ആഗോളതലത്തിൽ 10 ശതമാനം…
വാഷിംഗ്ടൺ: പകരച്ചുങ്കം റദ്ദാക്കിയ യുഎസ് സുപ്രീംകോടതി വിധിക്കെതിരെ ആഞ്ഞടിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വിധി നിരാശാജനകമെന്നും ബദൽ നിയമങ്ങളുപയോഗിച്ച് ഇറക്കുമതി തീരുവകൾ പുനഃസ്ഥാപിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു.…
രാജ്യത്തെ മികച്ച ആരോഗ്യസ്ഥാപനങ്ങളുടെ പട്ടികയില്‍ താനൂര്‍ യു.പി.എച്ച്.സി.യും ഇടം നേടി
താനൂർ : രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടം നേടി താനൂര്‍ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന നാഷ്ണല്‍ ക്വാളിറ്റി അഷ്വറന്‍സ്…
പൊന്നാനി കുണ്ടുകടവ് പാലം ഉദ്ഘാടനം 22 ന്
പൊന്നാനി ഗുരുവായൂര്‍ - ആല്‍ത്തറ സംസ്ഥാന ഹൈവേ റോഡില്‍ ബിയ്യം കായലിന് കുറുകെ പുനര്‍നിര്‍മിച്ച കുണ്ടുകടവ് പാലത്തിന്റെയും അപ്രോച്ച് റോഡിന്റേയും ഉദ്ഘാടനം ഫെബ്രുവരി 22ന് രാവിലെ 10.30ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ്…
ഒ.ബി.സി വിഭാഗക്കാര്‍ക്ക് സ്വയം തൊഴില്‍ വായ്പ: അപേക്ഷ ക്ഷണിച്ചു
പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ മലപ്പുറം ജില്ലയിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മറ്റു പിന്നോക്ക (ഒ.ബി.സി) വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്കും മത ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്കും സ്വയം തൊഴില്‍ സംരംഭങ്ങള്‍…
പതിനായിരത്തിലേറെ ഒഴിവുകള്‍: തൊഴില്‍ തീരം-ഉത്തരമേഖലാ തൊഴില്‍മേള ഇന്ന് (ശനി) കോഴിക്കോട് ഗവ.…
ഫിഷറീസ് വകുപ്പും കേരള നോളെജ് ഇക്കോണമി മിഷനും വിജ്ഞാനകേരളവും സംയുക്തമായി നടപ്പിലാക്കുന്ന തൊഴില്‍തീരം പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളി വിഭാഗത്തിലെ തൊഴിലന്വേഷകര്‍ക്കായി തൊഴില്‍മേള. കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജില്‍ ഇന്ന്…
പൊന്നാനിയിൽ നിക്ഷേപക സംഗമം മന്ത്രി ഉദ്ഘാടനം ചെയ്തു
സംസ്ഥാനത്ത് മികച്ച വ്യവസായ സൗഹൃദ അന്തരീക്ഷം ഒരുക്കാൻ സർക്കാരിന് സാധിച്ചുവെന്ന് കായിക - ന്യൂനപക്ഷ ക്ഷേമ- ഹജ്ജ് -വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. എമർജിങ് പൊന്നാനി എന്ന പേരിൽ പൊന്നാനിയിൽ സംഘടിപ്പിച്ച നിക്ഷേപക സംഗമം ഉദ്ഘാടനം…
ചെറിയമുണ്ടം ഗവ.ഐ.ടി.ഐ.യില്‍ ആരംഭിച്ച വനിത വിശ്രമ കേന്ദ്രം മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു
ചെറിയമുണ്ടം ഗവ. ഐ.ടി.ഐയിലെ വനിതാ വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഓണ്‍ലൈനായി നിര്‍വഹിച്ചു. അറിവ് നേടുന്നതോടൊപ്പം തൊഴില്‍ നൈപുണ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രി വീഡിയോ…
ഇന്ത്യ-പാക് ലോകകപ്പ് പോര് ലൈവില്‍ കണ്ടത് 16 30 കോടി പേര്‍; സര്‍വകാല റെക്കോര്‍ഡ്
ഏറെ അനിശ്ചിതത്വങ്ങള്‍ക്കും ബഹിഷ്‌കരണ ഭീഷണിക്കും പിന്നാലെ അരങ്ങേറിയ ടി20 ലോകകപ്പിലെ ഇന്ത്യ- പാകിസ്ഥാന്‍ ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടം കാഴ്ചക്കാരുടെ എണ്ണത്തില്‍ സര്‍വകാല റെക്കോര്‍ഡില്‍.ഏറ്റവും കൂടുതല്‍ ആളുകള്‍ ലൈവായി കണ്ട ടി20 ലോകകപ്പ്…
