Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
കോടിക്കിലുക്കത്തില്‍ KL7
കൊച്ചി: വാഹനങ്ങളുടെ രജിസ്ട്രേഷൻ, വിവിധ നിയമലംഘനങ്ങള്‍ക്കുള്ള പിഴ, നികുതി, പെര്‍മിറ്റ് തുടങ്ങിയ പലതരം സേവനങ്ങളില്‍ നിന്നായി 2023ല്‍ മാത്രം എറണാകുളം ആര്‍.ടി ഓഫിസ് വരുമാനമുണ്ടാക്കിയത് 368 കോടി.
സംസ്ഥാനത്ത് വരുമാനത്തില്‍ ഒന്നാമനാണ്…
അസ്മാഉല്‍ ഹുസ്‌ന റാതീബ് 21ാം വാര്‍ഷികത്തിനും പൈതങ്ങള്‍ ജാറം ഉറൂസ് മുബാറക്കിനും നാളെ (വെള്ളി)…
പൊന്മുണ്ടം ചോലപ്പുറം പൈതങ്ങള്‍ ജാറം കേന്ദ്രീകരിച്ച് എല്ലാ മാസവും നടത്തി വരുന്ന അസ്മാഉല്‍ ഹുസ്‌ന റാതീബ്(ആത്മീയ സംഗമം)ന്റെ ഇരുപത്തിയൊന്നാം വാര്‍ഷികവും ജാറം ഉറൂസ് മുബാറക്കും ജനുവരി 5, 6 ,7 (വെള്ളി ,ശനി,ഞായര്‍) തിയ്യതികളിലായി മഖാം പരിസരത്ത്…
കെ.എസ്.ഇ.ബി ഫ്യൂസ് ഊരി; ആറ്റിങ്ങല്‍ സ്വകാര്യ ബസ് സ്റ്റാൻഡ് ഇരുട്ടില്‍
ആറ്റിങ്ങല്‍: കെ.എസ്.ഇ.ബി ഫ്യൂസ് ഊരിയതിനെ തുടര്‍ന്ന് ആറ്റിങ്ങല്‍ സ്വകാര്യ ബസ് സ്റ്റാൻഡ് ഇരുട്ടിലായി. നഗരസഭ അധ്യക്ഷയുടെ ദ്രുതഗതിയിലുള്ള ഇടപെടലില്‍ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു.
ആറ്റിങ്ങല്‍ നഗരസഭയുടെ കീഴിലുള്ള സ്വകാര്യ ബസ്…
രക്ഷകനുമായി സൈക്കിളിലേറി മോഹനൻ ശബരിമലയിലേക്ക്
നീലേശ്വരം: 'ഒരുപക്ഷേ അന്ന് കുളത്തിന്റെ പടവുകളില്‍ അറിയാതെ കാലെടുത്തു വെച്ചിരുന്നുവെങ്കില്‍ ഇന്നീ ഭൂമുഖത്ത് ഞാനുണ്ടാകുമായിരുന്നില്ല.
പടവുകളില്‍ കാലെടുത്തുവെക്കുന്നതിന് നിമിഷങ്ങള്‍ക്കുമുമ്ബ് പാമ്ബിനുനേരെ മണികണ്ഠൻ നായ്…
കണക്കെടുപ്പ് പൂര്‍ത്തിയായി; വയനാട് ജില്ലയില്‍ 121 കഴുകന്മാര്‍
സുല്‍ത്താൻബത്തേരി: വനം, വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ കഴുകന്മാരുടെ കണക്കെടുപ്പ് പൂര്‍ത്തിയായി.
ആകെ121 കഴുകന്മാര്‍ ഉണ്ടെന്നതാണ് പുതിയ റിപ്പോര്‍ട്ട്. ചുട്ടി കഴുകൻ, കാതില കഴുകൻ, ഇന്ത്യൻ കഴുകൻ എന്നീ…
നവവധു പുഴയില്‍ മരിച്ച നിലയില്‍
കാഞ്ഞങ്ങാട്: ഒന്നരമാസം മുമ്ബ് വിവാഹിതയായ യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാപ്പില്‍ കോടി റോഡിലെ ഓട്ടോ ഡ്രൈവര്‍ മുഹമ്മദിന്റെയും സുബൈദയുടെയും മകള്‍ വി.എസ്.തഫ്സീനയാണ് (27) മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം കാപ്പില്‍ പുഴയിലാണ്…
മലേക്കുന്ന് നിവാസികളുടെ ഉറക്കംകെടുത്തി കരിമൂര്‍ഖൻ; പത്തി വിടര്‍ത്തി ചീറ്റിയ മൂര്‍ഖനെ പ്രതിരോധിച്ച്…
ചങ്ങനാശ്ശേരി: മൂന്നു ദിവസങ്ങളായി മലേക്കുന്ന് നിവാസികളുടെ ഉറക്കംകെടുത്തി കരിമൂര്‍ഖൻ. പത്തി വിടര്‍ത്തി ചീറ്റി ഭീതി പരത്തിയ കരിമൂര്‍ഖനെ കീരികള്‍ പ്രതിരോധിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിരിക്കുകയാണ്.
ചങ്ങനാശ്ശേരി ഐ.സി.ഒ ജങ്ഷനു സമീപം…
റിയാദില്‍ കെമിക്കല്‍ കമ്പനിയില്‍ തീപിടിത്തം; രണ്ട് മരണം, നാല് പേര്‍ക്ക് പരിക്ക്
റിയാദ്: സൗദി കെമിക്കല്‍ കമ്പനിയുടെ റിയാദിലെ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു.
അത്ശാനയിലെ ഫാക്ടറിയില്‍ പ്രൊഡക്ഷൻ ലൈനിലെ റിയാക്ടറിലാണ് അപകടം സംഭവിച്ചെതന്ന് കമ്ബനി അധികൃതര്‍ അറിയിച്ചു.…
സ്കൂള്‍ കുട്ടികള്‍ ബിയര്‍ കുടിക്കുന്ന വിഡിയോ പുറത്ത്; അന്വേഷണം തുടങ്ങി
അനകപ്പള്ളി: ആന്ധ്രയില്‍ പുതുവത്സരാഘോഷത്തിനിടെ സ്കൂള്‍ കുട്ടികള്‍ ബിയര്‍ കുടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
ആന്ധ്രാപ്രദേശിലെ അനകപള്ളി ചോഡവാരത്തെ ഒരു സര്‍ക്കാര്‍ റസിഡൻഷ്യല്‍ സ്‌കൂളില്‍ 6, 7, 10 ക്ലാസുകളില്‍…
വീട് പൊളിച്ച് മോഷണം നടത്തിയ അന്തർ ജില്ലാ മോഷ്ടാവ് പിടിയിൽ
തേഞ്ഞിപ്പലം പാണമ്പ്ര സ്വദേശിയിയുടെ വീട്ടിൽ നടന്ന മോഷണം നടത്തിയ ആൾ പിടിയിലായി. കുപ്രസിദ്ധ അന്തർ ജില്ലാ മോഷ്ടാവ് പത്തനംതിട്ട തിരുവല്ല സ്വദേശി പറത്തിക്കാട്ടു മണ്ണിൽ സന്തോഷ് കുമാർ എന്ന ഹസ്സൻ സന്തോഷ് (46) ആണ് പിടിയിലായത്. കഴിഞ്ഞ മാസം 23 ന്…
