Main Banner
Browsing Category

Z-Featured

അയ്യപ്പഭക്തര്‍ സഞ്ചരിച്ച മിനിബസ് മറിഞ്ഞ് 10 പേര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട്: അയ്യപ്പഭക്തര്‍ സഞ്ചരിച്ച മിനിബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 9.30 തോടെ ചിറ്റാരിക്കാലിന് സമീപം പറമ്പ് കാറ്റാംകവല റോഡിലാണ് അപകടം. ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ചുപോവുകയായിരുന്ന…

മുക്കുപണ്ടം പണയപ്പെടുത്തി സഹകരണ സംഘങ്ങളില്‍ നിന്ന് തട്ടിയത് കോടികള്‍

ചെറുതോണി: മുക്കുപണ്ടം പണയപ്പെടുത്തി തട്ടിപ്പ് നടത്തുന്ന സംഘം ജില്ലയിലെ സഹകരണബാങ്കുകളില്‍ നിന്ന് തട്ടിയെടുത്തത് കോടികള്‍. ഇതിനായി ജില്ല ആസ്ഥാനത്ത് ഒരു സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഒരു കണ്ണി മാത്രമാണ്…

16കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് 26 വര്‍ഷം കഠിന തടവ്

തലശ്ശേരി: 16കാരിയെ പലതവണ പീഡിപ്പിച്ച കേസില്‍ യുവാവിന് 26 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും. ആലപ്പുഴ സ്വദേശി എസ്.അരുണിനെ (20) ആണ് തലശ്ശേരി പോക്സോ സ്പെഷല്‍ അതിവേഗ കോടതി ജഡ്ജി ടിറ്റി വര്‍ഗീസ് ശിക്ഷിച്ചത്. കൂത്തുപറമ്ബ് പൊലീസ് ചാര്‍ജ് ചെയ്ത…

ലോകത്ത് വിലയേറിയ ലോഹങ്ങളില്‍ മുൻപന്തിയില്‍ പലേഡിയം…

ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പദാര്‍ത്ഥമാണ് ലോഹങ്ങള്‍. ഭൂമിയുടെ പിണ്ഡത്തിന്‍റെ ഏകദേശം 25 ശതമാനവും ലോഹങ്ങളാണ്.സ്വര്‍ണ്ണം, വെള്ളി, യുറേനിയം എന്നിവയാണ് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ലോഹങ്ങള്‍. എന്നാല്‍ ഏറ്റവും ഡിമാൻഡുള്ള…

കാടുവെട്ടി വൃത്തിയാക്കി; കോട്ടപ്പടി മാര്‍ക്കറ്റ് കെട്ടിട നിര്‍മാണം പുനരാരംഭത്തിലേക്ക്

മലപ്പുറം: കോട്ടപ്പടി മാര്‍ക്കറ്റ് കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ പുനരാരംഭിക്കാനുള്ള നടപടികള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി നിര്‍മാണ സ്ഥലത്തെ കാട് കരാറുകാരന്റെ നേതൃത്വത്തില്‍ വെട്ടി തെളിച്ച്‌ വൃത്തിയാക്കി. വരുന്ന ദിവസങ്ങളില്‍…

മധ്യപ്രദേശിലെ കുടുംബം വര്‍ഷങ്ങളോളം കുലദേവതയായി ആരാധിച്ചത് ദിനോസര്‍ മുട്ടയെ…

ദിനോസറിന്‍റെ മുട്ടയെ വര്‍ഷങ്ങളോളം കുലദേവതയായി കണ്ട് ആരാധിച്ച്‌ മധ്യപ്രദേശിലെ ഒരു കര്‍ഷക കുടുംബം. വിദഗ്ധരാണ് പിന്നീട് ഇത് ഫോസിലൈസ് ചെയ്ത ദിനോസര്‍ മുട്ടകളാണെന്ന് കണ്ടെത്തിയത്. മധ്യപ്രദേശിലെ ധറിലാണ് സംഭവം. വെസ്ത മണ്ഡലോയ് (40) എന്ന…

ഇടയ്ക്ക വാദ്യകലാകാരന്‍ തിച്ചൂര്‍ മോഹനന്‍ നിര്യാതനായി

എരുമപ്പെട്ടി (തൃശൂര്‍): ഇടയ്ക്കയിലെ കുലപതി തിച്ചൂര്‍ മോഹനൻ (64) വിടവാങ്ങി. തൃശൂര്‍ പൂരം അടക്കമുള്ള പ്രശസ്ത ഉത്സവങ്ങളില്‍ പഞ്ചവാദ്യത്തിന് ഇടയ്ക്ക പ്രമാണിയായിരുന്നു. സംഗീത നാടക അക്കാദമി പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങള്‍…

ഏഴ് വയസുകാരനെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ടു; പിടിയിലായത് തെരച്ചിലിന് ഉള്‍പ്പെടെ മുന്നില്‍…

ന്യൂഡല്‍ഹി: ഏഴ് വയസുകാരനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം അവശ്യപ്പെട്ട സംഘം അറസ്റ്റിലായി. കുട്ടിയുടെ അടുത്ത ബന്ധുവായ യുവാവും ഇയാളുടെ രണ്ട് കൂട്ടാളികളുമാണ് പിടിയിലായത്. ശാസ്ത്രി നഗറിലെ വീട്ടില്‍ നിന്ന് കാണാതായ കുഞ്ഞിനെ…

വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ പൊലീസുകാരന്‍റെ ആത്മഹത്യാഭീഷണി; പിന്നാലെ ഇഷ്ടമുള്ള സ്ഥലത്തേക്ക് സ്ഥലംമാറ്റം…

പത്തനംതിട്ട: പൊലീസ് സ്റ്റേഷനിലെ വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ ആത്മഹത്യാഭീഷണി മുഴക്കിയ പൊലീസ് ഉദ്യോഗസ്ഥന് ഇഷ്ടമുള്ള സ്ഥലത്തേക്ക് സ്ഥലംമാറ്റം നല്‍കി ജില്ലാ പൊലീസ് മേധാവി. പത്തനംതിട്ട കൊടുമണ്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ക്കാണ്…