Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച മധ്യവയസ്‌കന് 23 വര്‍ഷം കഠിന തടവ്
കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച മധ്യവയസ്‌കന് 23 വര്‍ഷം കഠിന തടവ്. മുട്ടില്‍ വാര്യാട് പുത്തന്‍പുരയില്‍ വീട്ടില്‍ കെ.കൃഷ്ണനെയാണ് (56) കല്‍പ്പറ്റ അഡിഷണല്‍ െസഷന്‍സ് കോടതി ജഡ്ജ് വി. അനസ് ശിക്ഷിച്ചത്. 1,10,000…
സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയ്ത സലാഡില്‍ ഇഴഞ്ഞു നീങ്ങുന്ന ഒച്ച്; പരാതിയുമായി യുവാവ്
ബംഗളൂരു: സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയ്ത സലാഡില്‍ ഒച്ച്. തുടര്‍ന്ന് ഭക്ഷണം ഒരിക്കലും സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയ്യരുതെന്നും യുവാവ് എക്സില്‍ കുറിച്ചു.
സലാഡില്‍ ഒച്ചിരിക്കുന്നതിന്റെ ചിത്രം സഹിതമാണ് യുവാവ് എക്സില്‍ കുറിപ്പിട്ടത്.…
ഒന്നാം സ്ഥാനത്തില്‍ ആദ്യമായി മാറ്റം! മലയാളത്തില്‍ ഏറ്റവും ജനപ്രീതിയുള്ള 5 താരങ്ങള്‍
സിനിമാതാരങ്ങളുടെ അതാത് സമയത്തെ ജനപ്രീതിയെ നിര്‍ണ്ണയിക്കുന്നത് അവര്‍ ചെയ്യുന്ന സിനിമകളാണ്. അവ നേരിടുന്ന ജയപരാജയങ്ങളാണ്.
എന്നാല്‍ ദീര്‍ഘകാലമായി ഈ രംഗത്തുള്ള താരങ്ങളെ സംബന്ധിച്ച് തുടര്‍ പരാജയങ്ങളിലും അവരുടെ ജനപ്രീതി ഒരു പരിധി വിട്ട്…
ക്രിക്കറ്റ് കളിക്കിടെ കുഴഞ്ഞുവീണ് തൃശൂര്‍ സ്വദേശി ഒമാനില്‍ മരിച്ചു
മസ്കത്ത്: ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് തൃശൂര്‍ സ്വദേശി ഒമാനില്‍ മരിച്ചു. മുല്ലശ്ശേരി വെങ്കിടങ്ങിലെ ധനേഷ് (38) ആണ് മരിച്ചത്.
സുഹൃത്തുക്കളുമൊന്നിച്ച് ക്രിക്കറ്റ് കളിക്കുന്നതിനിടെ ഗ്രൗണ്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു.…
ഐ.എ.എസ് ഉദ്യോഗസ്ഥന്റെ മകൻ കാമുകിയുടെ ദേഹത്തു കൂടി കാര്‍ കയറ്റി; പൊലീസ് കേസെടുത്തു
മുംബൈ: 26 വയസുള്ള യുവതിയുടെ ശരീരത്തിലൂടെ കാര്‍ കയറ്റി യുവാവിന്റെ കൊടുംക്രൂരത. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം.
കാമുകനുമായുള്ള വാഗ്വാദത്തിനൊടുവിലാണ് ഇങ്ങനെയൊരു ക്രൂരമര്‍ദനത്തിന് ഇരയായതെന്ന് പ്രിയ സിങ് എന്ന യുവതി പറയുന്നു. താനെയിലെ…
എവിടെ നരഭോജി കടുവ?
കാല്‍പാട്വാകേരി: നാടിനെ ആശങ്കയിലാക്കിയ മൂടക്കൊല്ലിയിലെ നരഭോജി കടുവയെ പിടികൂടാനുള്ള ദൗത്യം ആറാംനാളിലും ഫലം കണ്ടില്ല.
എന്നാല്‍, ഇന്നലെയും കൂടല്ലൂരില്‍ നിന്ന് അഞ്ചു കി.മീ. അകലെയുള്ള കല്ലൂര്‍കുന്ന് ഞാറ്റാടിയില്‍ കടുവയുടെ കാല്‍പാടുകള്‍…
തിരുവനന്തപുരം നഗരത്തില്‍ വൻ കഞ്ചാവ് വേട്ട
തിരുവനന്തപുരം: നഗരത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ വനിത അടക്കം അഞ്ചുപേരെ 2.180 കി.ഗ്രാം കഞ്ചാവുമായി പിടികൂടി. ബല്‍ബീര്‍ കുമാര്‍ മണ്ഡല്‍, രജ്ഞാ ദേവി, ഗോകുല്‍ മണ്ഡല്‍, ഗൗതം…
ചായക്കടയിലെ വാക്കുതര്‍ക്കത്തിനിടെ യുവാവിന് കുത്തേറ്റു; പ്രതി പിടിയില്‍
വര്‍ക്കല: ചായക്കടയിലെ വാക്കുതര്‍ക്കം കത്തിക്കുത്തില്‍; യുവാവിന് പരിക്ക്. പ്രതിയായ യുവാവ് പിടിയില്‍. മേല്‍വെട്ടൂര്‍ ജങ്ഷനിലെ ചായക്കടയില്‍ ചായ കുടിക്കാനെത്തിയ വെട്ടൂര്‍ വലയന്റെകുഴി സ്വദേശി രാഹുലി (26) നാണ് കുത്തേറ്റത്.
വെട്ടൂര്‍…
കുടുംബവഴക്കിനെ തുടര്‍ന്ന് അമ്മയെ മകൻ വെട്ടിക്കൊന്നു
തൃശൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് തൃശൂര്‍ കൈപ്പറമ്ബില്‍ അമ്മയെ മകൻ വെട്ടിക്കൊന്നു. എടക്കളത്തൂര്‍ സ്വദേശി ചന്ദ്രമതി (68) ആണ് കൊല്ലപ്പെട്ടത്.മകൻ സന്തോഷിനെ (38) പേരാമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി എട്ടോടെ…
കേരളത്തില്‍ 280 പേര്‍ക്ക് കോവിഡ്; ഒമിക്രോണിന്റെ പുതിയ ഉപവകഭേദവും സ്ഥിരീകരിച്ചു
തിരുവനന്തപുരം: രാജ്യത്ത് വെള്ളിയാഴ്ച 312 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 280 രോഗികളും കേരളത്തിലാണ്.കഴിഞ്ഞ ഒരാഴ്ചയായി കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തുന്നുണ്ട്.
ഇതോടെ ഇന്ത്യയിലെ…
