Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ഓരോ ഇന്ത്യന്‍ യുവാവിന്‍റെയും ഭൂതകാലം; ‘ആഗ്ര’ റിവ്യൂ
തിത്‍ലി എന്ന അരങ്ങേറ്റ ചിത്രത്തിലൂടെത്തന്നെ ആരാധകരെ നേടിയ സംവിധായകനാണ് കനു ബേല്‍. അദ്ദേഹത്തിന്‍റെ രണ്ടാം ചിത്രമാണ് ആഗ്ര.
ഇത്തവണത്തെ കാന്‍ ചലച്ചിത്രമേളയില്‍ ഡയറക്ടേഴ്സ് ഫോര്‍ട്ട്‍നൈറ്റ് വിഭാഗത്തില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട ചിത്രം…
ഇൻസ്റ്റഗ്രാം പരിചയം ലിവിങ് ടുഗെതറിലേക്ക് ; ശാരീരിക ബന്ധത്തിന് വിസമ്മതിച്ച 20കാരിയെ പാര്‍ട്ണര്‍…
ഇന്‍ഡോര്‍: മദ്ധ്യപ്രദേശില്‍ ഇരുപത് വയസുകാരിയെ കത്രിക കൊണ്ട് കുത്തിക്കൊന്ന സംഭവത്തില്‍ ലിവിങ് ടുഗെതര്‍ പാര്‍ട്ണര്‍ അറസ്റ്റിലായി.
ഇന്‍ഡോറില്‍ ബുധനാഴ്ചയാണ് പ്രതി അറസ്റ്റിലായത്. യുവതി ശാരീരിക ബന്ധത്തിന് വിസമ്മതിച്ചതാണ് കൊലപാതകത്തില്‍…
ഒപ്പം 2 കുട്ടികള്‍, ബിഹാറി ദമ്പത്തികൾ പോലീസ് സ്റ്റേഷനിൽ പരുങ്ങി, പോലീസിന് സംശയം, ഒടുവില്‍ കുട്ടികള്‍…
ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളെ തട്ടിക്കൊണ്ടുപോയ ബിഹാറി ദമ്പതികള്‍ അറസ്റ്റില്‍. ആറുവയസുള്ള പെണ്‍കുട്ടിയെയും എട്ട് മാസം പ്രായമുള്ള അവളുടെ സഹോദരനെയുമാണ് ബെംഗളൂരുവില്‍ നിന്ന് ബിഹാറി തമ്പതികൾ തട്ടിക്കൊണ്ടുപോയത്.
ഇവരെ പിന്നീട്…
സ്വര്‍ണവില വീണ്ടും മുകളിലേക്ക്; ഇന്ന് ഒറ്റയടിക്ക് 800 രൂപ കൂടി
കോഴിക്കോട്: റെക്കോഡ് വിലയിലെത്തിയ ശേഷം 10 ദിവസമായി താഴോട്ടുവന്ന സ്വര്‍ണ വില ഇന്ന് വീണ്ടും കുതിച്ചുയര്‍ന്നു.
ഗ്രാമിന് 100 രൂപയും പവന് 800 രൂപയമാണ് ഇന്ന് ഒറ്റയടിക്ക് കൂടിയത്. ഇതോടെ പവന് 46120 രൂപയായി. ഗ്രാമിന് 5765 രൂപയാണ് വില.…
താലൂക്ക് ആശുപത്രിയില്‍ കുത്തിവെപ്പെടുത്ത കുഞ്ഞിന് അണുബാധ
തൃക്കരിപ്പൂര്‍: താലൂക്ക് ആശുപത്രിയില്‍ കുത്തിവെപ്പ് സ്വീകരിച്ച മൂന്നുമാസം പ്രായമുള്ള ആണ്‍കുഞ്ഞിന് അണുബാധ. തങ്കയത്തുള്ള തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയിലാണ് ഈ മാസം ആറിന് കുഞ്ഞിന് ഇടതുകാലിന്റെ തുടയില്‍ ഡി.പി.ടി വാക്സിൻ നല്‍കിയത്.…
ദേശീയപാത പ്രവൃത്തി; വട്ടംകറങ്ങി യാത്രക്കാര്‍
ധര്‍മശാല: ദേശീയപാത വികസന പ്രവൃത്തി പുരോഗമിക്കുന്നതിനിടയില്‍ ധര്‍മശാലക്കും വേളാപുരത്തിനും ഇടയില്‍ വട്ടംചുറ്റി യാത്രക്കാര്‍.
മാങ്ങാട് കെ.എസ്.ഇ.ബി. സബ് സ്റ്റേഷൻ സമീപത്ത് നിന്നു മാത്രമാണ് മൂന്നര കിലോമീറ്ററിനുള്ളില്‍ മറുഭാഗത്തേക്ക്…
കണ്ടത് പുലിയോ? ആശങ്കയോടെ നാട്
ചക്കരക്കല്ല്: പ്രദേശത്ത് പുലിയെന്നു തോന്നിക്കുന്ന ജീവിയുടെ ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞത് ജനങ്ങള്‍ക്കിടയില്‍ ആശങ്കയുളവാക്കി.
ഇരിവേരി കാവിനു സമീപത്തുള്ള ട്രാൻസ്ഫോര്‍മറിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് പുലിയുടെ രൂപസാദ്യശ്യമുള്ള വലിയ ജീവി…
വയനാട്ടില്‍ യുവാവിനെ കൊന്ന കടുവയെ തിരിച്ചറിഞ്ഞു
സുല്‍ത്താൻ ബത്തേരി: വയനാട്ടില്‍ യുവാവിനെ കൊന്ന കടുവയെ അധികൃതര്‍ തിരിച്ചറിഞ്ഞു. വയനാട് വന്യജീവി സങ്കേതത്തിലെ 45 (ഡബ്ല്യു.ഡബ്ല്യു.എല്‍ 45) എന്ന കടുവയാണിത്.13 വയസ്സുള്ള ആണ്‍ കടുവയാണിത്.
കടുവക്കായുള്ള തിരച്ചില്‍ അഞ്ചാം…
നാടിനെ നടുക്കിയ കേസില്‍ ശിക്ഷാവിധി ഇന്ന്;രണ്ടു വർഷത്തിന് ശേഷം വിധി
ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയശഷം കെട്ടിത്തൂക്കിയ കേസില്‍ ഇന്ന് വിധി പറയും.
കട്ടപ്പന അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി വി മഞ്ജു ആണ് വിധി പറയുക. കുറ്റപത്രം സമര്‍പ്പിച്ച് രണ്ട് വര്‍ഷത്തിനു…
പാര്‍ലമെന്റ് പാസിന് കര്‍ശന വ്യവസ്ഥകള്‍
ന്യൂഡല്‍ഹി: പാര്‍ലമെന്റ് സന്ദര്‍ശകര്‍ക്കുള്ള വ്യവസ്ഥകള്‍ എന്തൊക്കെയെന്ന് ലോക്സഭയിലെ നടപടിക്രമങ്ങളുടെ റൂള്‍ 386ല്‍ പറയുന്നുണ്ട്.
എം.എൻ. കൗളും എസ്.എല്‍. ശക്ധറും തയാറാക്കിയ 'പാര്‍ലമെന്റ് നടപടിക്രമങ്ങളി'ലും ഇതുസംബന്ധിച്ച വ്യവസ്ഥകള്‍…
