Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
മള്‍ട്ടിമീഡിയയില്‍ തൊഴില്‍ സാദ്ധ്യതകള്‍ വര്‍ദ്ധിക്കുന്നു
മള്‍ട്ടിമീഡിയ
പല മാധ്യമങ്ങള്‍ ചേര്‍ന്നതാണു മള്‍ട്ടിമീഡിയ. ടെക്‌സ്‌റ്റ്, ചിത്രങ്ങള്‍, ഗ്രാഫിക്സ്, ഓഡിയോ, വിഡിയോ, ഇന്റര്‍ആക്ടിവിറ്റി എന്നിവയൊക്കെ ഘടകങ്ങളാണ്.
കലയും ശാസ്‌ത്രവും സാഹിത്യവും വാണിജ്യവും വ്യവസായവും മള്‍ട്ടിമീഡിയയില്‍…
പട്ടികജാതി വികസനവകുപ്പില്‍ ക്ലറിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ അപേക്ഷ ക്ഷണിക്കുന്നു; 225…
പട്ടികജാതി വികസനവകുപ്പിന് കീഴിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലും പട്ടികജാതി വികസന ഓഫീസുകളിലും ഗവണ്‍മെന്റ് പ്ലീഡര്‍മാരുടെ ഓഫീസുകളിലും ക്ലറിക്കല്‍ അസിസ്റ്റന്റ് ഒഴിവുകള്‍.…
സേവിംഗ്സ് അക്കൗണ്ടിലെ പണത്തിന് കിട്ടും 8% പലിശ; രണ്ടാമതൊരു അക്കൗണ്ടെടുക്കാൻ ഈ ബാങ്കുകള്‍ നോക്കാം
ഒന്നിലധികം സേവിംഗ്സ് അക്കൗണ്ടുകള്‍ ഇന്ന് സര്‍വ സാധാരണമായിട്ടുണ്ട്. ശമ്പള അക്കൗണ്ട് പ്രൈമറി അക്കൗണ്ടായി ഉപയോഗിക്കുന്നവര്‍ മറ്റ് ആവശ്യങ്ങള്‍ക്കുള്ള പണം സമാഹരിക്കാൻ വെവ്വേറെ സേവിംഗ്സ് അക്കൗണ്ടുകള്‍ ആരംഭിക്കുന്നുണ്ട്.
എമര്‍ജൻസി ഫണ്ട്…
മംഗളൂരു-ബംഗളൂരു റൂട്ടില്‍ തീവണ്ടികള്‍ ഒമ്ബത് ദിവസത്തേക്ക് റദ്ദാക്കി
മംഗളൂരു: ഹാസൻ ജങ്ഷൻ റെയില്‍വേ സ്റ്റേഷൻ യാര്‍ഡ് നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ മംഗളൂരു-ബംഗളൂരു റൂട്ടില്‍ നിരവധി ട്രെയിനുകള്‍ ഒമ്ബത് ദിവസത്തേക്ക് റദ്ദാക്കി.ഈ മാസം 14 മുതല്‍ 22 വരെയാണ് ഇരു ദിശകളിലേക്കുമുള്ള സര്‍വിസുകള്‍ റദ്ദാക്കിയത്.…
ശബരിമല: ചുട്ടുപൊള്ളുന്ന വെയിലില്‍ വെന്തെരിഞ്ഞ് കുട്ടികളടക്കമുള്ള അയ്യപ്പഭക്തര്‍
ശബരിമല: സന്നിധാനത്തെ തിരക്ക് കുറച്ചു കാട്ടാനായി തീര്‍ഥാടകരെ പമ്ബയില്‍ തടയുമ്ബോള്‍ ചുട്ടുപൊള്ളുന്ന വെയിലില്‍ വെന്തെരിഞ്ഞ് കുട്ടികള്‍ അടങ്ങുന്ന അയ്യപ്പഭക്തര്‍.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിലക്കലില്‍ പൊലീസ് ഏര്‍പ്പെടുത്തിയിരുന്ന…
നല്ല ദഹനം വേണോ? എന്നാല്‍ കുടലിന്റെ ആരോഗ്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ദഹന വ്യവസ്ഥയുടെ മൊത്തത്തിലുള്ള ആരോഗ്യത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന അവയവമാണ് കുടല്‍. ആരോഗ്യകരമായ കുടല്‍ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.
ശരീരത്തിന്റെ രണ്ടാമത്തെ മസ്തിഷ്കമാണ് ആമാശയം എന്നാണ് പറയുന്നത്. കുടലിനും…
മറ്റൊരു സ്ത്രീയുമായി ബന്ധം, മര്‍ദ്ദിക്കുന്നു! ലക്ഷ്മിയുടെ പരാതിയില്‍ രാഹുലിനെതിരെ ലുക്കൗട്ട്…
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് രാഹുല്‍ രവി. പൊന്നമ്പിളി എന്ന പരമ്പരയിലെ ഹരിയായിട്ടാണ് രാഹുല്‍ രവിയെ മലയാളികള്‍ അടുത്തറിയുന്നത്.
കന്നഡയിലും തമിഴിലുമായി സംപ്രേക്ഷണം ചെയ്ത നന്ദിനി എന്ന പരമ്ബരയിലൂടെയാണ് രാഹുല്‍ രവി താരമാകുന്നത്.…
ഇസ മോള്‍ ഓടിയിറങ്ങിയത് മരണത്തിലേക്ക്
മലപ്പുറം: മൊബൈല്‍ ഫോണുമായി മൂന്ന് വയസുകാരി ഓടിയിറങ്ങിയത് മരണത്തിലേക്ക്. ഞെട്ടല്‍ മാറാതെ വീട്ടുകാരും നാട്ടുകാരും.
മലപ്പുറം കൊണ്ടോട്ടി പരതക്കാട് നടന്ന അപകടത്തിലാണ് മൂന്ന് വയസുകാരി ഇസ മരിച്ചത്. വീട്ടുകാരുടെ കണ്ണ് തെറ്റിയപ്പോള്‍…
‘അക്രമികൾ സ്‌മോക്ക് സ്പ്രേ ഒളിപ്പിച്ചത് ഷൂസിനുള്ളിൽ’; ലോക്‌സഭാ നടപടികൾ പുനനാരംഭിച്ചു; വിമർശിച്ച്…
ലോക്സഭയിൽ സുരക്ഷാ വീഴ്ച. ഗാലറിയിൽ നിന്ന് രണ്ടുപേർ എംപിമാർ ഇരിക്കുന്ന ഭാഗത്തേക്ക് എടുത്ത് ചാടുക ആയിരുന്നു. സംഭവത്തില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. അക്രമികൾ കയറിയത് മൈസൂരു എം പി യുടെ പാസ് ഉപയോഗിച്ചെന്ന് ദേശീയ മാധ്യമങ്ങൾ. പ്രതാപ് സിംഹ…
ഭൂമിയിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ കൊടുമുടിയിലും ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി ഈ കേരള സര്‍ക്കാര്‍…
ചന്ദ്രനില്‍ ചെന്നാലും ഒരു മലയാളി കാണുമെന്ന് പറയുന്നത് നേരാണെന്ന് തോന്നുന്നു. ഇപ്പോള്‍ ഒരു മലയാളി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയിലും കാലുകുത്തിയിരിക്കുകയാണ്. കേരള സര്‍ക്കാറിന്റെ ധനകാര്യ…
