Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ഭൂമിയിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ കൊടുമുടിയിലും ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി ഈ കേരള സര്‍ക്കാര്‍…
ചന്ദ്രനില്‍ ചെന്നാലും ഒരു മലയാളി കാണുമെന്ന് പറയുന്നത് നേരാണെന്ന് തോന്നുന്നു. ഇപ്പോള്‍ ഒരു മലയാളി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയിലും കാലുകുത്തിയിരിക്കുകയാണ്. കേരള സര്‍ക്കാറിന്റെ ധനകാര്യ…
ഭാരം കുറയ്ക്കാൻ, ഫിറ്റ്നസ് നേടാൻ സാറ അലി ഖാൻ നൽകുന്ന ടിപ്സ്
ഒന്ന് വയര്‍ കുറയക്കാന്‍ അല്ലെങ്കില്‍ ശരീരഭാരം കുറയ്ക്കാന്‍ മെനക്കെടുക എന്നത് പലര്‍ക്കും ഒരു ബുദ്ധിമുട്ടാണ്. ചിലര്‍ പകുതിക്ക് വെച്ച് പ്രയത്‌നമെല്ലാം ഉപേക്ഷിക്കും. എന്നാല്‍, ചിലര്‍ തങ്ങളുടെ ലക്ഷ്യത്തിലേയ്ക്ക് തന്നെ മുന്നിട്ടിറങ്ങും ഒട്ടും…
60 വർഷത്തെ എയർ ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ജീവനക്കാരുടെ യൂണിഫോം പരിഷ്‌കരിച്ചു
പൈലറ്റുമാരുടെയും കാബിൻ ക്രൂ അംഗങ്ങളുടെയും പുതിയ യൂണിഫോം പുറത്ത് വിട്ട് എയർ ഇന്ത്യ. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം എയർ ഇന്ത്യയുടെ ലോഗോയിൽ ഉൾപ്പടെ മാറ്റം വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാരുടെ യൂണിഫോമും…
നരഭോജി കടുവയെ വെടിവെക്കാനുള്ള ഉത്തരവിനെതിരെ നല്‍കിയ ഹരജി ഹൈകോടതി തള്ളി; ഹരജിക്കാരന് 25,000 രൂപ പിഴ
കൊച്ചി: വയനാട്ടിലെ നരഭോജി കടുവയെ വെടിവെച്ച് കൊല്ലാനുള്ള ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവിനെതിരെ നല്‍കിയ പൊതു താല്‍പര്യ ഹരജി ഹൈകോടതി തള്ളി.
ഹരജിക്കാര്‍ക്ക് 25000 രൂപ പിഴയും ചുമത്തി.
വയനാട് സുല്‍ത്താൻ ബത്തേരി വാകേരി കൂടല്ലൂരില്‍…
പ്രണയം, വിവാഹം, പത്ത് വര്‍ഷത്തെ ദാമ്പത്യം’, പ്രിയതമന് വിവാഹവാര്‍ഷിക ആശംസകളുമായി ഷഫ്‌ന
ഒരേ ഒരു സീരിയലിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയിരിയ്ക്കുകയാണ് സജിന്‍. സാന്ത്വനം എന്ന സീരിയല്‍ ചെറുപ്പക്കാര്‍ പോലും കാണുന്നതിന് കാരണം ശിവാഞ്ജലിമാരുടെ പ്രണയ രംഗങ്ങള്‍ കാണാന്‍ വേണ്ടി മാത്രമാണ്.
സജിന്റെ ഭാര്യ ഷഫ്നയും പ്രേക്ഷകര്‍ക്ക്…
ഉയര്‍ച്ചക്ക് ശേഷം താഴ്ച്ച തന്നെ; സ്വര്‍ണവിലയിലെ ഇടിവ് തുടരുന്നു
സ്വര്‍ണവിലയിലെ ഇടിവ് തുടരുന്നു. ഒരു പവൻ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്.. ഒരു പവൻ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 45,320 രൂപയാണ്.കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ 820 രൂപ കുറഞ്ഞു.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില…
രാത്രിയില്‍ ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ അവഗണിക്കരുത്, ഹൃദ്രോഗത്തിന്റെതാകാം
ഹൃദ്രോഗം മൂലം മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഹൃദയത്തിന്റെ രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടി രക്തം കട്ടപിടിക്കുന്ന കൊറോണറി ഹാര്‍ട്ട് ഡിസീസ് ആണ് ഏറ്റവും പ്രധാനപ്പെട്ടതും അപകടകരമായതുമായ ഹൃദ്രോഗം.
അവബോധവും സമയബന്ധിതമായ…
നെടുങ്കണ്ടത്ത് പറന്നെത്തി പറക്കുംതവള
നെടുങ്കണ്ടം: പശ്ചിമഘട്ട മഴക്കാടുകളില്‍ മാത്രം കണ്ടുവരുന്ന പറക്കുംതവള നെടുങ്കണ്ടത്ത്. താന്നിമൂട് സ്വദേശി രാധാകൃഷ്ണൻ നായരുടെ വീട്ടുമുറ്റത്താണ് തവള പറന്നെത്തിയത്.
പച്ചത്തവള, പച്ചിലപ്പാറാൻ, ഇളിത്തേമ്ബൻ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന…
തലശ്ശേരിയില്‍ വീട്ടില്‍ മോഷണം; നാലര ലക്ഷം രൂപ നഷ്ടപ്പെട്ടു
തലശ്ശേരി: നഗരത്തില്‍ പൂട്ടിയിട്ട വീട്ടില്‍ പട്ടാപ്പകല്‍ മോഷണം. ചിറക്കര മോറക്കുന്ന് റോഡിലെ എം.കെ. മുഹമ്മദ് നവാസിന്റെ ഷുക്രഫ് വീട്ടിലാണ് തിങ്കളാഴ്ച ഉച്ചക്ക് മോഷണം നടന്നത്.
വീട്ടിലെ ബെഡ് റൂമിലെ ഷെല്‍ഫില്‍ സൂക്ഷിച്ച നാലരലക്ഷം രൂപയാണ്…
നീതി തേടി വീട്ടമ്മ പൊലീസ് സ്റ്റേഷന് മുന്നില്‍
കൂറ്റനാട്: പൊലീസ് നീതിപാലിക്കുക എന്ന പ്ലക്കാര്‍ഡ് കൈയിലേന്തി വീട്ടമ്മ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരത്തില്‍.
പെരുമ്ബിലാവ് മുളങ്ങത്ത് ഹഫ്സ (38) ആണ് ചാലിശ്ശേരി സ്റ്റേഷന് മുന്നില്‍ ചൊവ്വാഴ്ച ഉച്ചക്ക് ശേഷം സമരം തുടങ്ങിയത്.…
