Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
തലശ്ശേരിയില്‍ വീട്ടില്‍ മോഷണം; നാലര ലക്ഷം രൂപ നഷ്ടപ്പെട്ടു
തലശ്ശേരി: നഗരത്തില്‍ പൂട്ടിയിട്ട വീട്ടില്‍ പട്ടാപ്പകല്‍ മോഷണം. ചിറക്കര മോറക്കുന്ന് റോഡിലെ എം.കെ. മുഹമ്മദ് നവാസിന്റെ ഷുക്രഫ് വീട്ടിലാണ് തിങ്കളാഴ്ച ഉച്ചക്ക് മോഷണം നടന്നത്.
വീട്ടിലെ ബെഡ് റൂമിലെ ഷെല്‍ഫില്‍ സൂക്ഷിച്ച നാലരലക്ഷം രൂപയാണ്…
നീതി തേടി വീട്ടമ്മ പൊലീസ് സ്റ്റേഷന് മുന്നില്‍
കൂറ്റനാട്: പൊലീസ് നീതിപാലിക്കുക എന്ന പ്ലക്കാര്‍ഡ് കൈയിലേന്തി വീട്ടമ്മ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരത്തില്‍.
പെരുമ്ബിലാവ് മുളങ്ങത്ത് ഹഫ്സ (38) ആണ് ചാലിശ്ശേരി സ്റ്റേഷന് മുന്നില്‍ ചൊവ്വാഴ്ച ഉച്ചക്ക് ശേഷം സമരം തുടങ്ങിയത്.…
കടമെടുപ്പ് പരിധി കുറച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേരളം സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: കടമെടുപ്പ് പരിധി കുറച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേരളം സുപ്രീംകോടതിയില്‍. കിഫ്ബി വഴിയുള്ള കടമെടുപ്പിനെ സംസ്ഥാന സര്‍ക്കാറിന്റെ ബാധ്യതയാക്കുന്നത് ശരിയല്ലെന്നാണ് കേരളം ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്.
കടമെടുപ്പ്…
ചലച്ചിത്രമേള: മാധ്യമ പുരസ്‌കാരങ്ങള്‍ക്ക് എൻട്രികള്‍ ക്ഷണിച്ചു
28-ാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് മാധ്യമ പുരസ്‌കാരങ്ങള്‍ക്ക് എൻട്രികള്‍ ക്ഷണിച്ചു. ഡിസംബര്‍ 14 ഉച്ചയ്ക്ക് രണ്ടു വരെ അപേക്ഷിക്കാം.
ചലച്ചിത്രോത്സവം റിപ്പോര്‍ട്ട് ചെയ്യുന്ന പത്ര, ദ്യശ്യ, ശ്രവ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍…
പമ്ബുടമകള്‍ക്ക് കുടിശ്ശിക 72 കോടി; സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇന്ധനം നിര്‍ത്തിയേക്കും
കൊച്ചി: കോടികള്‍ കുടിശ്ശികയായതോടെ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇന്ധനം കടമായി നല്‍കുന്നത് നിര്‍ത്തിവെക്കാൻ സംസ്ഥാനത്ത് പമ്ബുടമകളുടെ നീക്കം.
72 കോടിയാണ് പമ്ബുടമകള്‍ക്ക് നല്‍കാനുള്ളത്. ഏറ്റവും കൂടുതല്‍ കുടിശ്ശിക പൊലീസ് വകുപ്പിലാണ് -38 കോടി…
മീഡിയ ബോക്സിന്റെ ചില്ല് അടിച്ച് തകര്‍ത്ത് റിങ്കു സിംഗ്
പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി 20യ്ക്കിടെ മീഡിയ ബോക്സിന്റെ ചില്ല് അടിച്ച് തകര്‍ത്തു.
ഇന്ത്യൻ ബാറ്റിംഗിന്റെ 19-ാം ഓവറിലാണ് സംഭവം. ഇന്ത്യൻ മധ്യനിര താരം റിങ്കു സിംഗാണ് തകര്‍പ്പൻ സിക്സ് നേടിയത്. എയ്ഡാൻ…
പ്രതിഫലം കൂട്ടിയതോടെ സുരേഷ്ഗോപിയെ നായകനാക്കാൻ നിര്‍മ്മാതാക്കള്‍ക്ക് മടി
ഗരുഡന്റെ വിജയത്തെ തുടര്‍ന്ന് സുരേഷ് ഗോപി തന്റെ പ്രതിഫലം വര്‍ദ്ധിപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ സിനിമാ ലോകത്തു നിന്ന് പുറത്തു വന്നിരുന്നു.
സാധാരണഗതിയില്‍ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന് അഞ്ചു കോടി രൂപ പ്രതിഫലമാണ് സുരേഷ് ഗോപി…
കോവിഷീല്‍ഡ് നിര്‍മിച്ച പുനാവാലയ്ക്ക് ലണ്ടനില്‍ 1444 കോടി രൂപയുടെ മണിമാളിക
ഇന്ത്യയില്‍ കോവിഡ്-19 നെ പ്രതിരോധിക്കാനായി കോവിഷീല്‍ഡ് എന്ന വാക്‌സിന്‍ വികസിപ്പിച്ച സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ അദാര്‍ പുനാവാല ലണ്ടനിലെ മേഫെയറില്‍ കോടി കണക്കിന് പൗണ്ട് വിലമതിക്കുന്ന ഒരു മണിമാളിക സ്വന്തമാക്കുന്നതിനുള്ള…
ഓഫര്‍ വാരിക്കോരി കൊടുത്തിട്ടും ആരും തിരിഞ്ഞുനോക്കാതെ ഈ കാറുകള്‍
കഴിഞ്ഞ രണ്ട് മാസങ്ങളായി വാഹന ബ്രാന്‍ഡുകള്‍ക്ക് ചാകരയാണ്. ഉത്സവകാലമായതിനാല്‍ ഉപഭോക്താക്കള്‍ ഷോറൂമുകളിലേക്ക് ഒഴുകിയത് കാരണം പല കമ്ബനികളും റെക്കോഡ് വില്‍പ്പനയാണ് നേടിയത്.
പലപ്പോഴും ബ്രാന്‍ഡുകളുടെ ബെസ്റ്റ് സെല്ലര്‍ മോഡലുകളായിരിക്കും…
49 ചിത്രങ്ങളുടെ അവസാന പ്രദര്‍ശനം ബുധനാഴ്ച
തിരുവനന്തപുരം: 49 ചിത്രങ്ങളുടെ അവസാന പ്രദര്‍ശനം ഉള്‍പ്പടെ 67 ചിത്രങ്ങള്‍ ബുധനാഴ്ച രാജ്യാന്തര ചലച്ചിത്ര മേളയില്‍.
ലോക സിനിമാ വിഭാഗത്തില്‍ മത്യാസ് ബിസിന്റെ ദി പണിഷ്മെന്റ്, അര്‍ജന്റീനിയൻ ചിത്രം എഫയര്‍, ഫൗസി ബെൻസൈദിയുടെ ഡെസെര്‍ട്സ്,…
