Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
സ്വയം രചിച്ച മറ്റൊരു ഗര്‍ബ ഗാനംകൂടി പങ്കുവെച്ച് മോദി; വീഡിയോയുടെ പശ്ചാത്തലത്തില്‍ പട്ടേല്‍ പ്രതിമ
ന്യൂഡല്‍ഹി: നവരാത്രിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രചന നിര്‍വഹിച്ച പുതിയ ഗാനം പുറത്തിറക്കി. 'മാദി' എന്ന പുതിയ ഗര്‍ബ ഗാനം ദിവ്യ കുമാറാണ് ആലപിച്ചത്.
മീറ്റ് ബ്രോസിന്റേതാണ് സംഗീതം. പാട്ട് യൂട്യൂബിലും ട്വിറ്ററിലും മോദി…
നാല് വയസുകാരനായ മകനെ ശ്വാസംമുട്ടിച്ചുകൊന്നു; പിന്നാലെ ഇരു കൈകളിലെയും ഞരമ്ബ് മുറിച്ച ശേഷം മുൻ പ്രവാസി…
ആലപ്പുഴ: മാന്നാറില്‍ നാല് വയസുകാരനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി. കുട്ടംപേരൂര്‍ പതിനൊന്നാം വാര്‍ഡില്‍ ഗുരുതിയില്‍ വടക്കേതില്‍ കൃപാസദനം സൈമണ്‍-സൂസൻ ദമ്ബതികളുടെ മകൻ മിഥുൻകുമാര്‍ (ജോണ്‍-34) ആണ് മകൻ ഡെല്‍വിൻ ജോണിനെ കൊലപ്പെടുത്തിയ ശേഷം…
ഗസ്സക്ക് 10 ലക്ഷം റിയാല്‍ സഹായവുമായി ‘മക്ഡൊണാള്‍ഡ്സ് ഖത്തര്‍’
ദോഹ: ഇസ്രായേല്‍ സൈന്യത്തിന് സൗജന്യ ഭക്ഷണം വിതരണം ചെയ്ത മക്ഡൊണാള്‍ഡിനെതിരെ അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനം ഉയരുന്നതിനിടെ ഗസ്സക്ക് പിന്തുണയുമായി 'മക്ഡൊണാള്‍ഡ്സ് ഖത്തര്‍'.
ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന 'മക്ഡൊണാള്‍ഡ്' പൂര്‍ണമായും…
അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു;ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: കഴിഞ്ഞദിവസം മുതല്‍ തുടരുന്ന കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ അണക്കെട്ടുകള്‍ നിറഞ്ഞു.
ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു.
ഡാമിന്റെ നാലു ഷട്ടറുകള്‍ 30 സെന്റിമീറ്ററാണ്…
‘എമ്ബുരാന്’ മുന്‍പ് ‘വൃഷഭ’ പൂര്‍ത്തിയാക്കാന്‍ മോഹന്‍ലാല്‍; രണ്ടാം ഷെഡ്യൂള്‍…
മോഹന്‍ലാല്‍ നായകനാവുന്ന പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭയുടെ രണ്ടാം ഷെഡ്യൂള്‍ മുംബൈയില്‍ ആരംഭിച്ചു. അുത്ത മാസം വരെ ഇത് നീളും.
ഈ ഷെഡ്യൂളോടെ ചിത്രം പൂര്‍ത്തിയാവും. നന്ദകിഷോര്‍ സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക്- മലയാളം ദ്വിഭാഷാ ചിത്രമായാണ്…
യോജിച്ച ജീവിതപങ്കാളിയെ കണ്ടെത്താനായില്ല; ഒടുവില്‍ 10 ലക്ഷം ചെലവഴിച്ച് സ്വയം വിവാഹം ചെയ്ത് യുവതി
സ്വപ്ന വിവാഹത്തിനായി ബ്രിട്ടീഷുകാരിയായ സാറ വില്‍ക്കിൻസണ്‍ കാത്തിരുന്നത് 20 വര്‍ഷമാണ്. പക്ഷെ തനിക്കിണങ്ങുന്ന വരനെ കണ്ടെത്താൻ സാറയ്ക്ക് കഴിഞ്ഞില്ല.
ഒടുവില്‍ ഓരോ മാസവും വിവാഹത്തിനായി കൂട്ടിവെച്ച പൈസയും ഭാഗ്യമത്സരങ്ങളില്‍ പങ്കെടുത്ത് നേടിയ…
ടി എം. ജി കോളേജിൽ ത്രിദിന അന്താരാഷ്ട്ര വിവർത്തന ശില്പശാല
തിരൂർ: തുഞ്ചൻ സ്മാരക ഗവണ്മെന്റ കോളേജ് അറബിക് ഗവേഷണ വിഭാഗം നടത്തുന്ന അന്താരാഷ്ട്ര വിവർത്തന ശിൽപ്ശാല നാളെ തുടങ്ങും. ഖത്തർ കേന്ദ്രമായി പ്രവർത്തിക്കുന്ന അൽ മവാസിം ട്രാൻസ്‌ലേഷൻ അക്കാദമിയുമായി സഹകരിച്ചാണ് മൂന്നു ദിവസത്തെ ശില്പശാല…
എം ജി എം തെക്കൻ കുറ്റൂർ മേഖല ബെഡ് ഷീറ്റ് ചലഞ്ചിന് തുടക്കമായി
തിരൂർ: ഇരുട്ടകറ്റാം നോവകറ്റാം എന്ന പ്രമേയത്തിൽ എം ജി എം സംസ്ഥാന കമ്മറ്റി നടത്തുന്ന ബെഡ് ഷീറ്റ് ചലഞ്ചിന് തുടക്കമായി. തെക്കൻ കുറ്റൂർ മേഖല തല ഉദ്ഘാടനം തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ നിർവഹിച്ചു. ജീവകാരുണ്യ…
ട്രക്ക് ഡ്രൈവര്‍മാര്‍ സമരത്തിലേക്ക്; പാചകവാതക വിതരണം പ്രതിസന്ധിയിലാകും
കൊച്ചി: എല്‍.പി.ജി സിലിണ്ടര്‍ ട്രക്ക് ഡ്രൈവര്‍മാര്‍ നവംബര്‍ അഞ്ചു മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് പാചകവാതക വിതരണം പ്രതിസന്ധിയിലാകും.
വേതന വര്‍ധന ഉള്‍പ്പെടെ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
വേതന വര്‍ധന…
വേറിട്ട പ്രമേയവുമായി ‘റാണി ചിത്തിര മാര്‍ത്താണ്ഡ’ വരുന്നു
ഹാസ്യ വേഷങ്ങളിലും ക്യാരക്ടര്‍ റോളുകളിലും ഒട്ടേറെ സിനിമകളില്‍ വേറിട്ട കഥാപാത്രങ്ങളായെത്തിയ കോട്ടയം നസീര്‍ അച്ഛൻ കഥാപാത്രമായും 'കെട്ട്യോളാണ് എന്‍റെ മാലാഖ'യിലൂടെ സിനിമാ ലോകത്തേക്ക് എത്തിയ ജോസ്‍കുട്ടി ജേക്കബ് മകനായുമെത്തുന്ന 'റാണി ചിത്തിര…
