Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീപിടിത്തം
കോഴിക്കോട്: കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീപിടിത്തം. ആശുപത്രിയിലെ പുതിയ കെട്ടിടമായ സി ബ്ലോക്കിന്‍റെ എ സി പ്ലാന്‍റിലാണ് തീപിടിത്തമുണ്ടായത്.വാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്ന ഭാഗമല്ല. ഫയർഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ…
ഫിഫ നറുക്കെടുപ്പ് ബഹിഷ്‌കരിക്കാന്‍ ഇറാന്‍
അടുത്തയാഴ്ച്ച വാഷിങ്ടണില്‍ നടക്കാനിരിക്കുന്ന 2026 ഫിഫ ലോക കപ്പ് ഫൈനല്‍ നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള ഇറാന്‍ പ്രതിനിധിസംഘത്തിലെ ചില ഒഫീഷ്യലുകള്‍ക്ക് വിസ നല്‍കാന്‍ യുഎസ് വിസമ്മതിച്ചതിനെ തുടര്‍ന്ന് നറുക്കെടുപ്പ് ബഹിഷ്‌കരിക്കുമെന്ന്…
ഡിറ്റ്വാ ചുഴലിക്കാറ്റ്; ശ്രീലങ്കയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണം 100 കടന്നു
ശ്രീലങ്കയിലുണ്ടായ ഡിറ്റ്വാ ചുഴലിക്കാറ്റില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണം നൂറു കടന്നു. ശ്രീലങ്കയുടെ മധ്യ, കിഴക്കന്‍ മേഖലകളിലാണ് ചുഴലിക്കാറ്റ് കൂടുതല്‍ നാശം വിതച്ചത്. ശ്രീലങ്കയിലെ 20 ജില്ലകളിലെ രണ്ടു ലക്ഷത്തോളം പേരെ…
സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരശ്ശീല ; രണ്ടാം ദിനം തൃശൂർ മുന്നിൽ
തിരൂര്‍: 6-മത് സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിനം അവസാനിച്ചപ്പോള്‍ 518 പോയിന്റുകള്‍ നേടി തൃശൂർ ജില്ല ഒന്നാമതെത്തി.കോഴിക്കോട് 475, മലപ്പുറം 453, എറണാകുളം 362, കോട്ടയം 312 പോയിൻ്റുകൾ നേടി യഥാക്രമം രണ്ട് , മൂന്ന് ,…
ദൈവ വരദാനമായി പെയ്തിറങ്ങി താളമേള ഇശലുകൾ; സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം രണ്ടാം ദിനം വേദികളിൽ…
തിരൂർ: പരിമിതികളെ അതിജീവിച്ച്, ദൈവ വരദാനമായി പെയ്തിറങ്ങിയ താളമേള ഇശലുകൾ തീർത്ത ആറാമത് സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൻ്റെ രണ്ടാം ദിനം വേദികളിൽ ആവേശത്തിൻ്റെ തിരയിളക്കം. ജനപ്രിയ മത്സരങ്ങളായ ഒപ്പന, ഗ്രൂപ്പ് ഡാൻസ്, നാടോടിനൃത്തം…
ഒപ്പനയിൽ ആറാം വർഷവും എ ഗ്രേഡിൻ്റെ തിളക്കത്തിൽ വയനാട് സെൻറോസല്ലോസ് സ്കൂൾ
തിരൂർ: സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ അഭിമാനകരമായ നേട്ടം സ്വന്തമാക്കി വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി സെൻറോസല്ലോസ് എച്ച്.എസ്.എസ് ഫോർ സ്പീച്ച് ആൻ്റ് ഹിയറിംഗ് സ്കൂൾ. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ പങ്കെടുത്ത ഒപ്പന മത്സരത്തിൽ…
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ റദ്ദാക്കി ട്രംപ്
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പുറപ്പെടുവിച്ച 92 ശതമാനം എക്സിക്യൂട്ടീവ് ഉത്തരവുകളും റദ്ദാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. വായിച്ചുനോക്കാതെ, ഓട്ടോപെന്‍ സംവിധാനം ഉപയോഗിച്ചാണ് ബൈഡന്‍ ഉത്തരവുകള്‍ ഒപ്പിട്ടതെന്നും…
തിരൂരങ്ങാടിയില്‍ കെഎസ്ആര്‍ടിസി ബസ് ലോറിയില്‍ ഇടിച്ച് അപകടം
മലപ്പുറം തിരൂരങ്ങാടിയില്‍ കെഎസ്ആര്‍ടിസി ബസ് ലോറിയില്‍ ഇടിച്ച് അപകടം. അപകടത്തില്‍ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തിരൂരങ്ങാടി എംകെഎച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ഒരാളുടെ നിലഗുരുതരമാണ്. സാരമായി…
തൂത വെട്ടത്തൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം
മലപ്പുറം ജില്ലയിലെ തൂത വെട്ടത്തൂര്‍ റോഡില്‍ കരിങ്കല്ലത്താണി മുതല്‍ വെട്ടത്തൂര്‍ കുളപ്പറമ്പ് വരെ ടാറിങ് പ്രവൃത്തി നാളെ മുതല്‍ (നവംബര്‍ 29) ആരംഭിക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ പൂര്‍ണമായും…
തദ്ദേശ തെരഞ്ഞെടുപ്പ്: മലപ്പുറം ജില്ലയില്‍ 602 പ്രവാസി വോട്ടര്‍മാര്‍
തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ പ്രവാസി വോട്ടര്‍മാരായുള്ളത് 602 പേര്‍. 94 ഗ്രാമപഞ്ചായത്തുകളിലായി 517 പേരും 12 നഗരസഭകളിലായി 85 പേരുമാണ് പ്രവാസി വോട്ടര്‍മാരായി ഉള്ളത്. ഗ്രാമപഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ പ്രവാസി വോട്ടര്‍മാരുള്ളത്…
