Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ഒഴൂർ പുത്തന്‍പള്ളി റോഡ് ഉദ്ഘാടനം ചെയ്തു
ഒഴൂര്‍ പഞ്ചായത്തിലെ ഞാറ്റുതൊട്ടിപ്പാറ- നാല്ക്കവല- പുത്തന്‍പള്ളി റോഡ് ന്യൂനപക്ഷ ക്ഷേമ-കായിക-വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന് ഉദ്ഘാടനം ചെയ്തു. ഓരോ പ്രദേശത്തും കഴിയുന്നത്ര വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ജനപ്രതിനിധികളുടെ…
പ്രവാസികളുടെ പണി മുടങ്ങിയേക്കാം; യുഎഇയില്‍ റെഡ് അലര്‍ട്ട്
അബുദാബി: ഇന്ന് യുഎഇയില്‍ കാലാവസ്ഥയില്‍ വലിയ മാറ്റമുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. താപനില വലിയ രീതിയില്‍ ഉയരും.
ഇരുണ്ട കാർമേഘങ്ങള്‍ വ്യാപകമായി കാണപ്പെടും. കാർമേഘങ്ങള്‍ കിഴക്ക് ദിശയിലേക്കായിരിക്കും…
കറാച്ചിയിലേക്ക് വിമാനം കയറി; എത്തിയത് സൗദി അറേബ്യയില്‍
ഇസ്ലാമാബാദ്: അബദ്ധത്തില്‍ വിമാനം മാറി കയറിയാല്‍ എന്തു സംഭവിക്കും. എല്ലാ പരിശോധനകളും കഴിഞ്ഞ ശേഷമാണ് വിമാനത്തില്‍ കയറുക എന്നതുകൊണ്ടുതന്നെ മാറി കയറാന്‍ സാധ്യത കുറവാണ്.
ബസിലും ട്രെയിനിലും മാറി കയറുന്നത് പോലെ അല്ല വിമാനത്തില്‍. അടുത്ത…
ട്രെയിനുകളിലും ഇനി സിസിടിവി; ഒരു കോച്ചിൽ 4 ക്യാമറ സ്ഥാപിക്കും; അനുമതി നല്കി റെയില്‍വേ മന്ത്രാലയം
ട്രെയിന്‍ യാത്രയിൽ സുരക്ഷ ഉറപ്പാക്കാൻ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനൊരുങ്ങി റെയില്‍വേ. രാജ്യമെമ്പാടും പദ്ധതി നടപ്പാക്കാനാണ് തീരുമാനം. പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയത് വൻ വിജയമാണ്. ഒരു കോച്ചിൽ നാലും എഞ്ചിനിൽ 6 ഉം ക്യാമറകൾ വീതം…
15 ലക്ഷം രൂപയുടെ എംഡിഎംഎയുമായി മൊത്ത വിതരണക്കാരന് പിടിയില്‍
കൊല്ലം: 220 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി.പുലിയൂര് വഞ്ചി കിഴക്ക് ദേശത്ത് മഠത്തില്‍ വടക്കത്ത് വീട്ടില്‍ അനന്തു (27) ആണ് പിടിയിലായത്.എക്സൈസ് കരുനാഗപ്പള്ളി തൊടിയത്തൂര്‍ ഭാഗത്ത് നടത്തിയ പരിശോധനയില്‍ 227 ഗ്രാം എംഡിഎംഎയാണ് പ്രതിയുടെ…
ദേവസ്വം റിക്രൂട്ട്മെന്റ് പരീക്ഷയിൽ ഗുരുതര പിഴവ്
ദേവസ്വം റിക്രൂട്ട്മെന്റ് പരീക്ഷയിൽ ഗുരുതര പിഴവ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആരെന്നറിയാതെയാണ് റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷ നടത്തിയത്. പ്രസിഡന്റ് ആരെന്ന ചോദ്യത്തിന് ഉത്തരസൂചികയിൽ ഇപ്പോഴത്തെ പ്രസിഡന്റിന്റെ പേരില്ല.…
തനിക്കെതിരായ നടപടി ചിലരുടെ താത്പര്യം സംരക്ഷിക്കാൻ; മരിക്കുവോളം പ്രസ്ഥാനത്തിനൊപ്പം നില്ക്കും: സി സി…
തൃശൂര്‍: സിപിഐ ജില്ലാ കൗണ്‍സിലില്‍ നിന്ന് തന്നെ ഒഴിവാക്കിയ നടപടിക്ക് പിന്നില്‍ ചിലരുടെ താത്പര്യമെന്ന് നാട്ടിക എംഎല്‍എ സി സി മുകുന്ദന്.കുറ്റം ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഒഴിവാക്കപ്പെട്ട മുന്‍ പി എ മസൂദിനെ ന്യായീകരിച്ച് നിലപാട്…
വിശക്കുന്നുണ്ടോ, തയ്യാറാക്കിക്കോ രുചികരമായ ‘മസാല റൈസ്’
നല്ല വിശപ്പാണ് എന്നാല്‍ എന്തെങ്കിലും ഉണ്ടാക്കാന്‍ സമയവും മനസും ഇല്ല എന്നാണോ. എന്നാല്‍ അങ്ങനെ വിചാരിക്കാന്‍ വരട്ടെ.നല്ല രുചികരവും ചേരുവകള്‍ അധികം ചേര്ക്കാതെയുമുളള ഒരു ഈസി മസാല റൈസ് റസിപ്പി തയ്യാറാക്കാം. കുട്ടികള്‍ക്ക് സ്കൂളില്‍…
കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
കൊടുവള്ളിയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. വെണ്ണക്കോട് അയനിക്കുന്നുമ്മല്‍ സൈനുദ്ദീന്റെ മകന് മുഹമ്മദ് നാജില്‍(18) ആണ് മരിച്ചത്. കൊടുവള്ളി കെഎംഒയിലെ ഹുദവി വിദ്യാര്‍ത്ഥിയായിരുന്നു. താമരശ്ശേരി കരുവന്‍പൊയില്‍ ഭാഗത്തുള്ള പൊതുകുളത്തിലാണ്…
29 വര്‍ഷത്തിനിടെ ഇത് ആദ്യം!!! ലോര്‍ഡ്സില്‍ ചരിത്രമെഴുതി രാഹുല്‍
തന്റെ കരിയറിലെ പത്താം ടെസ്റ്റ് സെഞ്ച്വറിയാണ് ഇന്ത്യൻ ഓപ്പണര്‍ കെ എല്‍ രാഹുല്‍ ഇന്നലെ ലോർഡ്സില്‍ കുറിച്ചത്.ഈ പരമ്ബരയിലെ രാഹുലിന്റെ രണ്ടാം സെഞ്ച്വറി. ടെസ്റ്റ് സെഞ്ച്വറികളില്‍ രണ്ടക്കം തികക്കുന്ന 18ാമത്തെ ഇന്ത്യൻ ബാറ്ററാണ് രാഹുല്‍.…