Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
പാളയത്തെ കൊലപാതകം: ‘കാരണം വ്യക്തി വൈരാഗ്യം, പ്രതി കൊല്ലപ്പെട്ട ബിജുവിന്റെ ബന്ധു’; കമ്മീഷണർ
കോഴിക്കോട് പാളയത്തെ യുവാവിന്റെ കൊലപാതകത്തിന് കാരണം വ്യക്തി വൈരാഗ്യമെന്ന് പൊലീസ്. പ്രതി ദീപക്ക് കൊല്ലപ്പെട്ട ബിജുവിന്റെ ബന്ധു. കൊല്ലപ്പെട്ട ബിജു ദീപക്കിനെ മാനസിക ആരോഗ്യ കേന്ദ്രത്തിൽ കൊണ്ടു പോകാൻ നിർദേശിച്ചിരുന്നു. ഇതിന്റെ പകയാണ് കൊലപാതക…
ആശുപത്രി മാറ്റും; സോനം വാങ്ചുകിന്റെ ആവശ്യം അംഗീകരിച്ച് ഡൽഹി ഹൈക്കോടതി
ആശുപത്രി മാറ്റണമെന്ന പരിസ്ഥിതി-വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്ചുകിന്റെ ആവശ്യം അംഗീകരിച്ച് ഡൽഹി ഹൈക്കോടതി. ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽ നിന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റും. മെഡിക്കൽ രേഖകൾ മേദാന്തയുമായി പങ്കിടാൻ കോടതി…
‘സമാധാനപരമായ ഒരു സമരത്തിനോട് എടുക്കേണ്ട നിലപാടല്ല ഇത്, അടിച്ചമർത്തുന്നത് രാജ്യത്തിന്റെ ഭാവിയെ’;…
സിജെപി സമരത്തിന് ഐക്യദാർഢ്യവുമായി നടൻ ടോവിനോ തോമസ്. പ്രതിഷേധത്തെ കൈകാര്യം ചെയ്യേണ്ട രീതി ഇതല്ല. അടിച്ചമർത്തുന്നത് രാജ്യത്തിൻറെ ഭാവി തന്നെയാണ്. ഇങ്ങനെയെങ്കിൽ ജനാധിപത്യത്തിലുള്ള വിശ്വാസം ക്രമേണ ഇല്ലാതാകും. ന്യായമായ ലക്ഷ്യത്തിനായി…
ദേശാഭിമാനി വാരാന്തപ്പതിപ്പ് വിവാദം: കള്ളന്‍ വിജയന്‍ ലേഖനം ഫേസ്ബുക്കിലൂടെ പ്രസിദ്ധീകരിച്ച്…
ദേശാഭിമാനി വാരാന്തപ്പതിപ്പിലെ ഫീച്ചര്‍ വിവാദത്തെ തുടര്‍ന്ന് പ്രസിദ്ധീകരിക്കാതെ പോയ കള്ളന്‍ വിജയന്‍ ലേഖനം ഫേസ്ബുക്കിലൂടെ പ്രസിദ്ധീകരിച്ച് ടിസി രാജേഷ് സിന്ധു. കള്ളന്‍ വിജയന്‍,ധന്യ നാടകഗ്രാമം, മുത്തിപ്പാറ പിഒ എന്ന തലക്കെട്ടിലുള്ള…
അറസ്റ്റിന്റെ കാരണം വ്യക്തമാക്കുന്ന രേഖയില്‍ അവ്യക്തത; എം കെ റാമിനെതിരായ നടപടിയില്‍ ക്രൈംബ്രാഞ്ചിന്…
കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിയായ എം കെ റാമിന്റെ അറസ്റ്റില്‍ ക്രൈംബ്രാഞ്ചിന് വീഴ്ച. അറസ്റ്റിന്റെ കാരണം വ്യക്തമാക്കി കോടതിയില്‍ നല്‍കിയ രേഖയില്‍ മുഴുവന്‍ അവ്യക്തത. കേസില്‍ എന്തിനാണ്…
പ്രവാസികള്‍ക്ക് ആശ്വാസം; സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ 3 മാസം മുതല്‍ ആവശ്യാനുസരണം…
സൗദി അറേബ്യയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ 3 മാസം മുതല്‍ ആവശ്യാനുസരണം പുതുക്കാവുന്ന പുതിയ നിയമം പ്രാബല്യത്തില്‍ വന്നു. അബ്‌ഷെര്‍ പ്ലാറ്റ്‌ഫോം വഴി ഇനി മുതല്‍ 3 മാസം മുതല്‍ 21 മാസം വരെയുള്ള കാലയളവില്‍ ഇഖാമ വിഭജിച്ച് പുതുക്കാനും ഫീസ്…
‘തോല്‍വിയുടെ വേദന കഠിനമാണ്, മുറിവുണങ്ങാന്‍ സമയമെടുക്കും’; വൈകാരിക കുറിപ്പുമായി മെസ്സി
ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ശേഷം വൈകാരിക കുറിപ്പുമായി അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം മെസ്സി. തോല്‍വിയുടെ വേദന കഠിനമാണെന്നും മുറിവുണങ്ങാല്‍ സമയമെടുക്കുമെന്നും മെസ്സി കുറിച്ചു. തോല്‍വിക്ക് ശേഷം മെസ്സിയുടെ പ്രതികരണം ലോകം ആകാംഷയോടെ…
‘ഞാൻ ഉള്ളിടത്തോളം ആരോപണ വിധേയർ അമ്മയുടെ തലപ്പത്ത് വരില്ല’; പോരാട്ടം പവര്‍…
കൊച്ചി: തന്റെ യുദ്ധം ഹേമ കമ്മറ്റിയിലെ കുറ്റാരോപിതർക്കെതിരെയെന്ന് താര സംഘടനയായ അമ്മയുടെ സെക്രട്ടറി ശ്വേത മേനോൻ. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു പ്രതികരണം. താൻ ഉള്ളിടത്തോളം ആരോപണം നേരിടുന്നവർ അമ്മ തലപ്പത്തു വരില്ലെന്നും കുറിപ്പിൽ പറയുന്നു.…
കണ്ണേ കരളേ വിഎസ്സേ…; വി എസ്സിന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്
കേരള രാഷ്ട്രീയത്തിലെ അതികായന്‍ വി എസ് അച്യുതാനന്ദന്‍ വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, പുരോഗമന കേരളത്തെ പരുവപ്പെടുത്തിയ സമര പോരാട്ടങ്ങളുടെ മുന്നണിപ്പോരാളി, അവസാന ശ്വാസം വരെ കര്‍മനിരതനായ…
വിഴിഞ്ഞം തുറമുഖത്തിൽ നിന്ന് കരമാർഗമുള്ള ചരക്ക് നീക്കം ആഗസ്റ്റ് 18 മുതൽ
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ നിന്ന് കരമാർഗമുള്ള ചരക്ക് നീക്കം ആഗസ്റ്റ് 18 മുതൽ തുടങ്ങും. തീയതി സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആഗോള ഷിപ്പിംഗ്,ലോജിസ്റ്റിക് കമ്പനികളെ പങ്കെടുപ്പിച്ച് മിഷൻ സമുദ്ര ബിസിനസ് സമ്മിറ്റ് സംഘടിപ്പിക്കാനും…
