Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ഇന്ത്യയും ചൈനയും റഷ്യയുടെ യുക്രൈന്‍ യുദ്ധത്തിന് പണം നല്‍കുന്നു; യുഎന്‍ പൊതുസഭയില്‍ ട്രംപ്
ഇന്ത്യയും ചൈനയുമാണ് റഷ്യയുടെ യുക്രൈന്‍ യുദ്ധത്തിന് പണം നല്‍കുന്നതെന്ന ആരോപണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ റഷ്യക്ക് മേല്‍ ഇനിയും ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ട്രംപ് പറഞ്ഞു. യൂറോപ്യന്‍…
ക്ലാസ് റൂമുകൾ സ്മാർട്ടാകും, നാല് ലക്ഷം ദിനാറിന്റെ പദ്ധതികളുമായി ബഹ്റൈൻ
ബഹ്‌റൈനിലെ പ്രമുഖ ടെലിഫോൺ കമ്പനിയുമായി സഹകരിച്ച് ഇന്ത്യൻ സ്കൂൾ ഇസാ ടൗൺ, റിഫ കാമ്പസുകളിൽ സ്മാർട്ട് ക്ലാസ് റൂം പദ്ധതി നടപ്പാക്കും. ഏകദേശം 4,00,000 ദിനാർ ചെലവിട്ടു നടപ്പാക്കുന്ന ഈ സംരംഭത്തിന്റെ ഭാഗമായി എല്ലാ ക്ലാസ് മുറികളിലും ലൈബ്രറികളിലും…
ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കണം; പലസ്തീൻ രാഷ്ട്രത്തിന് ആഗോള പിന്തുണ തേടി സൗദി
പലസ്തീൻ രാഷ്ട്രത്തിന് ആഗോള രാജ്യങ്ങളുടെ പിന്തുണ തേടി സൗദി അറേബ്യ. ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും ഇസ്രയേൽ അധിനിവേശം എത്രയും വേഗം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് സൗദി ആവശ്യപ്പെട്ടു. ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിന് ദ്വിരാഷ്ട്ര…
കൊച്ചിയില്‍ അര്‍ജന്റീന കളിക്കുക ഓസ്‌ട്രേലിയക്കെതിരെ
കൊച്ചി: കാത്തിരിപ്പിന് വിരാമമിട്ട് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍. ലിയോണല്‍ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന ഫുട്‌ബോള്‍ ടീം നവംബര്‍ 15ന് കേരളത്തിലെത്തും. 17ന് നടക്കുന്ന മത്സരത്തില്‍ അര്‍ജിന്റീനയുടെ എതിരാളി ഓസ്‌ട്രേലിയ ആയിരിക്കും.…
‘ഗാസയിൽ വെടിനിർത്തൽ എങ്ങനെയെങ്കിലും നടപ്പാക്കണം, ബന്ദികളെ ഉടൻ വിട്ടയക്കണം’: ഡൊണാൾഡ്…
വാഷിംങ്ടൺ: ഗാസയിൽ വെടിനിർത്തൽ എങ്ങനെയെങ്കിലും നടപ്പാക്കണമെന്നും ബന്ദികളെ ഉടൻ വിട്ടയക്കണമെന്നും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അമേരിക്ക ഇന്ന് ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമാണെന്നും ട്രംപ് പറഞ്ഞു. ഇന്ന് എല്ലാ രാജ്യങ്ങളും…
കൈകാലുകള്‍ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ മൃതദേഹം; ദിവസങ്ങളോളം പഴക്കം
കൊല്ലം: കൊല്ലത്ത് കൈകാലുകള്‍ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി. പുനലൂര്‍ മുക്കടവിലെ തോട്ടത്തിനുളളിലാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹത്തിന് ഒരാഴ്ച്ചയിലധികം പഴക്കമുളളതായാണ് വിവരം.
പ്രദേശവാസിയാണ് ആദ്യം മൃതദേഹം കണ്ടത്.…
അമ്ബമ്ബോ..! ഒറ്റദിവസം ഹ്യുണ്ടായി വിറ്റത് 11,000 കാറുകള്‍! ഇതാണ് ഈ വില്‍പ്പനയുടെ രഹസ്യം
നവരാത്രിയുടെ ആദ്യ ദിവസം ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ഏകദിന ഡീലർ ബില്ലിംഗ് രേഖപ്പെടുത്തി.ഒറ്റ ദിവസം ഏകദേശം 11,000 കാറുകളുടെ വില്‍പ്പനയാണ് രേഖപ്പെടുത്തിയത്. അഞ്ച് വർഷത്തിനിടയിലെ കാർ നിർമ്മാതാവിന്റെ ഏറ്റവും…
ഇന്ത്യ-ഒമാൻ ബന്ധം കൂടുതൽ ശക്തമാകുന്നു, പുതിയ പദ്ധതിക്ക് തുടക്കം
മസ്കറ്റ്: ഇന്ത്യയും ഒമാനും തമ്മിലുള്ള വ്യാപാര-സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കുന്നതിന് ലക്ഷ്യമിട്ട് ഇന്ത്യൻ എംബസി മസ്കറ്റിൽ ഇന്ത്യൻ-ഒമാൻ നെറ്റ്‍വര്‍ക്ക് (ഐഒഎൻ) എന്ന പുതിയ വേദി പ്രഖ്യാപിച്ചു.സർക്കാർ പ്രതിനിധികളും വ്യവസായ നേതാക്കളും,…
യുഎഇ ഗോൾഡൻ വിസയ്ക്ക് യോഗ്യരാണോ?; രണ്ട് മിനിറ്റിൽ അറിയാൻ വഴിയൊരുക്കി അധികൃതർ
യുഎഇയിൽ ദിർഘകാലം താമസിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ലഭിക്കുന്ന ഗോൾഡൻ വിസ സ്വന്തമാക്കാൻ യോഗ്യരാണോയെന്നറിയാൻ മാർഗവുമായി കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി. രണ്ട് മിനിറ്റ് മാത്രം നീളുന്ന ഒരു ക്വിസിലൂടെയാണ് ഗോൾഡൻ വിസയ്ക്ക് ഒരാൾ…
സൗദി ഗ്രാൻഡ് മുഫ്തി ഷെയ്ഖ് അബ്ദുൽ അസീസ് അൽ ഷെയ്ഖ് അന്തരിച്ചു
റിയാദ്: സൗദി ഗ്രാൻഡ് മുഫ്തിയും ഉന്നത പണ്ഡിതസഭാ മേധാവിയും ഫത്വ കമ്മിറ്റി ചെയര്‍മാനുമായ ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ അബ്ദുള്ള ബിൻ മുഹമ്മദ് അൽ അൽ ഷെയ്ഖ് അന്തരിച്ചു. സൗദി റോയൽ കോർട്ട് ആണ് മരണ വിവരം അറിയിച്ചത്. 1999ലാണ് അൽ ഷെയ്ഖ് സൗദി ഗ്രാന്റ്…
