Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
പതിനാലുകാരന് ജീവനൊടുക്കി; അധ്യാപികയുടെ മാനസിക പീഡനം മൂലമെന്ന് കുടുംബത്തിന്റെ ആരോപണം
പാലക്കാട് പതിനാലുകാരന് ജീവനൊടുക്കി. പല്ലന്ചാത്തന്നൂരിലാണ് സംഭവം. കണ്ണാടി ഹയര്സെക്കന്ഡറി സ്കൂളിലെ ഒന്പതാം ക്ലാസ് വിദ്യാര്ത്ഥിയായ അര്ജുനാണ് ജീവനൊടുക്കിയത്. കുട്ടിയുടെ മരണത്തില് ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി. ക്ലാസിലെ…
സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് പീഡനം ശ്രമം
സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞു യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച അസോസിയേറ്റ് ഡയറക്ടർക്കെതിരെ നിയമ നടപടിയുമായി വേഫെറർ ഫിലിംസ്. ആരോപണത്തിന് വിധേയനായ ചീഫ് അസോസിയേറ്റ് ഡയറക്ടർ ദിനിൽ ബാബുവിനെതിരെ തേവര പൊലീസ് സ്റ്റേഷനിലും ഫെഫ്കയ്ക്കും പരാതി…
കഞ്ചാവുമായി പട്ടാളക്കാരൻ ഉൾപ്പെടെ നാല് പേർ പിടിയിൽ
ആലപ്പുഴയിൽ കഞ്ചാവുമായി പട്ടാളക്കാരൻ ഉൾപ്പെടെ നാല് പേർ പിടിയിൽ. കരുവാറ്റ സ്വദേശികളായ സന്ദീപ്, ജിതിൻ കുമാർ, ഗോകുൽ, മിഥുൻ എന്നിവരാണ് പിടിയിലായത്. സന്ദീപ് പട്ടാളക്കാരനാണ്. ഒന്നര കിലോ കഞ്ചാവ് കണ്ടെടുത്തു. ആർമിയിൽ നിന്ന് സന്ദീപ് അവധിക്ക്…
പാക്-അഫ്ഗാന് സംഘര്ഷം; 48 മണിക്കൂര് താത്ക്കാലിക വെടിനിര്ത്തലിന് ധാരണ
ഇസ്ലാമാബാദ്: പാക്-അഫ്ഗാന് സംഘര്ഷത്തില് 48 മണിക്കൂര് താത്ക്കാലിക വെടിനിര്ത്തലിന് ധാരണ. പ്രാദേശിക സമയം ബുധനാഴ്ച വൈകിട്ട് ആറ് മുതലാണ് വെടിനിര്ത്തല്. ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുത ലഘൂകരിക്കുന്നതിനാണ് വെടിനിര്ത്തലെന്ന്…
യുഎസ് പ്രതിരോധ സെക്രട്ടറിയുമായി പോയ അമേരിക്കൻ സൈനിക വിമാനത്തിന് തകരാറ്, എമർജൻസി ലാൻഡിംഗ്
ബ്രിട്ടൻ: യുഎസ് പ്രതിരോധ സെക്രട്ടറിയുമായി പോയ അമേരിക്കൻ സൈനിക വിമാനത്തിന് തകരാറ്. അടിയന്തരമായി നിലത്തിറക്കി. ബുധനാഴ്ചയാണ് അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സഞ്ചരിച്ചിരുന്ന സൈനിക വിമാനത്തിന് സാങ്കേതിക തകരാറുണ്ടായത്.…
അമേരിക്കയുടെ 2 ന്യൂക്ലിയാർ ബോംബർ വിമാനങ്ങൾ കരീബിയൻ തീരത്തേക്ക്
കാരകാസ്: സംഘർഷങ്ങൾ തുടരുന്നതിനിടെ വെനസ്വേല ലക്ഷ്യമാക്കി കണ്ട് അമേരിക്കൻ യുദ്ധ വിമാനങ്ങൾ നീങ്ങുന്നതായി റിപ്പോർട്ട്. അമേരിക്കയുടെ ന്യൂക്ലിയാർ ബോംബർ വിമാനമായ ബി 52 വിമാനങ്ങളാണ് കരീബിയൻ മേഖലയിലേക്ക് നീങ്ങുന്നതെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ…
‘അടി ഉണ്ടായാല് ലീഗുകാരെ പിടിച്ച് മുന്നിലിട്ട് കോണ്ഗ്രസ് ഓടും,ലീഗിന്റെ തലയില്…
കോഴിക്കോട്: കോണ്ഗ്രസ് നാടിന് ശാപമാണെന്ന് മുതിര്ന്ന സിപിഐഎം നേതാവ് ഇ പി ജയരാജന്. മുസ്ലീം ലീഗിന്റെ തലയില് കഴിഞ്ഞുകൂടുന്ന പാര്ട്ടിയാണ് കോണ്ഗ്രസെന്നും അടിയുണ്ടായാല് ലീഗുകാരെ പിടിച്ച് മുന്നിലിട്ട് കോണ്ഗ്രസുകാര് ഓടുമെന്നും ഇ പി…
ബിഹാര് നിയമസഭാ തെരഞ്ഞെടുപ്പ്: രണ്ടാംഘട്ട സ്ഥാനാര്ത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി
പട്ന: ബിഹാര് നിയമസഭാ തെരഞ്ഞെടുപ്പിനുളള രണ്ടാംഘട്ട സ്ഥാനാര്ത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി. 12 പേരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്.ഭോജ്പുരി ഗായിക മൈഥിലി താക്കൂര്, മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ എന്നിവർ പട്ടികയില് ഇടംപിടിച്ചു. മൈഥിലി…
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഒൻപത് ജില്ലകളില് യെല്ലോ അലേര്ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില് മാറ്റം. ഇന്ന് ഒൻപത് ജില്ലകളില് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്…
തമിഴ്നാട്ടില് ഹിന്ദി ഭാഷ നിരോധിക്കാന് ബില്ലുമായി ഡിഎംകെ സര്ക്കാര്
ചെന്നൈ: ഹിന്ദി അടിച്ചേല്പ്പിക്കാനുളള കേന്ദ്രസര്ക്കാര് നീക്കത്തിനെതിരെ കടുത്ത നടപടിയുമായി തമിഴ്നാട് സര്ക്കാര്.തമിഴ്നാട്ടില് ഹിന്ദി ഭാഷ നിരോധിക്കാനുളള ബില് നിയമസഭയില് അവതരിപ്പിക്കാനൊരുങ്ങുകയാണ് സര്ക്കാര്. ഹിന്ദി നിരോധനം…
