Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
അനൗണ്‍സ്മെന്റ് വാഹനം താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് അഞ്ച്‌പേര്‍ക്ക് പരിക്കേറ്റു.
കോഴിക്കോട്: അനൗണ്‍സ്മെന്റ് വാഹനം താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് അഞ്ച്‌പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് കായക്കൊടി ഉണ്ണിയത്തംകണ്ടി മീത്തലിലാണ് അപകടമുണ്ടായത്. ശ്രീകൃഷ്ണ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് പരസ്യപ്രാചരണം…
നെവിനെതിരെ ആരോപണമുയര്‍ത്തി ഷാനവാസ്; വ്യക്തിഹത്യയ്ക്ക് കൂട്ടുനില്‍ക്കില്ലെന്ന് അഭിലാഷ്
ബിഗ് ബോസ് മലയാളം സീസണ്‍ 7 അതിന്‍റെ ഏഴാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ആഴ്ചകള്‍ മുന്നോട്ട് പോകുന്തോറും ബിഗ് ബോസ് ഹൗസ് കൂടുതല്‍ സംഘര്‍ഷഭരിതമായി മാറിയിട്ടുണ്ട്. ഇന്ന് നടന്ന പ്രധാന കാര്യങ്ങളില്‍ ഒന്ന് നോമിനേഷനിടെ നെവിനെതിരെ ഷാനവാസും…
ഉംറക്ക് പോകാൻ അറബിയിൽ നിന്ന് പണം വാങ്ങി തരാമെന്ന് പറഞ്ഞ് തട്ടിപ്പ്; മഞ്ചേരിയിൽ ഒരാൾ അറസ്റ്റിൽ
ഉംറക്ക് പോകാൻ അറബിയിൽ നിന്ന് പണം വാങ്ങി തരാമെന്ന് പറഞ്ഞു തട്ടിപ്പ്. മലപ്പുറം മഞ്ചേരിയിൽ ഒരാൾ അറസ്റ്റിൽ. ഊർങ്ങാട്ടിരി തച്ചണ്ണ സ്വദേശി അസൈനാർ (66) ആണ് അറസ്റ്റിലായത്. പുത്തൂർ പള്ളി സ്വദേശിനിയായ സ്ത്രീയാണ് തട്ടിപ്പിന് ഇരയായത്.
ഉംറക്ക്…
സ്കൂളിന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു
തിരുവനന്തപുരം വർക്കലയിൽ സ്കൂളിന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു. വർക്കല മോഡൽ ഗവ. ഹയർ സെക്കന്‍ററി സ്കൂളിന് മുന്നിലാണ് സംഭവം. സ്കൂൾ വിടുന്നതിന് തൊട്ടു മുന്നേ ആയതുകൊണ്ട് വലിയ അപകടം ഒഴിവായി. കാത്തിരിപ്പ് കേന്ദ്രത്തിൽ…
പെരിന്തൽമണ്ണ മണ്ണാർമലയിൽ നിത്യസന്ദർശകനായി പുലി
മണ്ണാർമല: പെരിന്തൽമണ്ണ മണ്ണാർമലയിൽ നിത്യസന്ദർശകനായി പുലി. ഇന്നലെ ഒരേ സ്ഥലത്ത് പുലിയെ കണ്ടത് രണ്ട് തവണ. നാട്ടുകാർ സ്ഥാപിച്ച നിരീക്ഷണ ക്യാമറയിൽ ദൃശ്യം പതിഞ്ഞു. കൂട് സ്ഥാപിച്ചിട്ടും പുലി പിടി തരാതെ വിഹരിക്കുന്നതിൽ നാട്ടുകാർ ആശങ്കയിൽ.…
കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ദേശീയപാത അടിപ്പാതയിലേക്ക് ഇടിച്ചു കയറി അപകടം; 28 പേർക്ക് പരിക്ക്
ചേർത്തലയിൽ കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ് ദേശീയപാത അടിപ്പാതയിലേക്ക് ഇടിച്ചു കയറി അപകടം. 28 പേർക്ക് പരിക്ക്. പൊലീസ് സ്റ്റേഷനു സമീപം ദേശീയ പാതയുടെ ഭാഗമായ അടിപ്പാത നിർമിക്കാൻ സ്ഥാപിച്ച കമ്പികളിലേക്കാണ് ഇടിച്ചു കയറിയത്. ഇന്ന് പുലർച്ചെ…
KSRTC സ്വിഫ്റ്റ് ബസ് അപകടത്തില്‍പ്പെട്ടു; ഡ്രൈവറേയും കണ്ടക്ടറേയും പുറത്തെടുത്തത് ബസ്…
ആലപ്പുഴ: ചേർത്തലയില്‍ കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസ് ദേശീയപാത അടിപ്പാതയിലേക്ക് ഇടിച്ചു കയറി അപകടം. ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ 27 പേർക്ക് പരിക്കേറ്റു.ചേർത്തലയില്‍ നിന്നും അഗ്നിശമനസേനയെത്തി ബസ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറേയും കണ്ടക്ടറേയും…
ഇന്ത്യ-യുഎസ് സ്വതന്ത്ര വ്യാപാര കരാർ; ആറാംഘട്ട ചർച്ചകൾ ഇന്നുമുതൽ പുനരാരംഭിക്കും
ഇന്ത്യ-യുഎസ് സ്വതന്ത്ര വ്യാപാര കരാർ ആറാംഘട്ട ചർച്ചകൾ ഇന്നുമുതൽ പുനരാരംഭിക്കും. ഉഭയകക്ഷി ചർച്ചകൾക്കായി യുഎസ് വ്യപാര പ്രതിനിധി ബ്രെൻഡൻ ലിഞ്ച്, ഇന്ത്യയിലെത്തി. ഇന്ത്യയെ പ്രതിനിധീകരിച്ച് വാണിജ്യ വകുപ്പിലെ സ്പെഷ്യൽ സെക്രട്ടറി രാജേഷ് അഗർവാൾ…
ഗാസ സിറ്റിയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; കൊല്ലപ്പെട്ടത് 53പേര്‍, പട്ടിണിയാല്‍ രണ്ട് മരണം
ഗാസ സിറ്റിയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. അവശേഷിക്കുന്ന മുഴുവന്‍ മനുഷ്യരെയും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ആക്രമണത്തിലല്‍ ഇന്നലെ 53 പേര്‍ കൊല്ലപ്പെട്ടു. 30 പാര്‍പ്പിട സമുച്ചയങ്ങള്‍ ബോംബിട്ട് തകര്‍ത്തു.
ഈ മാസം മാത്രം…
ഏഷ്യ കപ്പ്: ഒമാന്‍ പുറത്ത്; സൂപ്പര്‍ഫോറില്‍ കയറുന്ന ആദ്യടീമായി ഇന്ത്യ
ഏഷ്യകപ്പിന്റെ അവസാന നാലിലേക്ക് ആദ്യം യോഗ്യത ഉറപ്പിച്ച് ടീം ഇന്ത്യ. തിങ്കളാഴ്ച നടന്ന യുഎഇ-ഒമാന്‍ മാച്ചില്‍ ഒമാന്‍ പരാജയപ്പെട്ടതോടെയാണ് 2025 ഏഷ്യ കപ്പിന്റെ സൂപ്പര്‍-4 ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി മാറിയത്. വരാനിരിക്കുന്ന…
