Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
പെരിന്തല്മണ്ണ യുവാവിനെ വാഹനത്തില് തട്ടിക്കൊണ്ടുപോയി മാരകമായി മര്ദിച്ച് പരിക്കേല്പ്പിച്ചതായി…
മലപ്പുറം: യുവാവിനെ വാഹനത്തില് തട്ടിക്കൊണ്ടുപോയി മാരകമായി മര്ദിച്ച് പരിക്കേല്പ്പിച്ചതായി പരാതി. താഴെക്കോട് പൂതാര്ത്തൊടി ഇബ്രാഹിമിനെയാണ് (33) പരിക്കേല്പ്പിച്ചത്. സെപ്റ്റംബര് 24ന് രാത്രി ഒമ്പതിന് പെരിന്തല്മണ്ണയിലെ ആശുപത്രി…
മൂന്നാറിൽ വിദ്യാര്ത്ഥികളായ വിനോദ സഞ്ചാരികള്ക്കുനേരെ ആക്രമണം; കല്ലുകൊണ്ട് തലയ്ക്കടിച്ചു
ഇടുക്കി: മൂന്നാറിലെത്തിയ വിദ്യാർത്ഥികളായ വിനോദ സഞ്ചാരികൾക്ക് നേരെ ആക്രമണം. മൂന്നാർ ആറ്റുകാട് വെള്ളച്ചാട്ടം കണ്ട് മടങ്ങി വരുമ്പോഴാണ് ആക്രമണമുണ്ടായത്. വാഹനങ്ങൾ തമ്മിൽ ഉരസിയതിനെ തുടർന്നുള്ള തർക്കമാണ് മര്ദനത്തിൽ കലാശിച്ചത്. കല്ല് കൊണ്ടുള്ള…
19 കാരി ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി
ആലപ്പുഴ: ട്രെയിൻ തട്ടി മരിച്ച നിലയിൽ യുവതിയെ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. അരൂർ പഞ്ചായത്ത് 17-ാം വാർഡിൽ ധർമ്മേക്കാട് രതീഷിന്റെ മകൾ അഞ്ജന (19) യുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം ആവശ്യമാണെന്നുമാണ്…
റോയ് കൃഷ്ണയുടെ പെനാൽറ്റി ഗോൾ; തൃശൂർ മാജിക് എഫ്സിയെ വീഴ്ത്തി മലപ്പുറം എഫ്സി
പയ്യനാട് സ്റ്റേഡിയത്തിലെ ഗ്യാലറി നിറച്ച ഫുട്ബോള് ആരാധകര്ക്ക് സ്റ്റാര് സ്ട്രൈക്കര് റോയ് കൃഷ്ണയുടെ പെനാല്റ്റി ഗോള് സമ്മാനം. സൂപ്പര് ലീഗ് കേരള രണ്ടാം സീസണിലെ രണ്ടാം മത്സരത്തില് മലപ്പുറം എഫ്സിക്ക് വിജയം. തൃശൂര് മാജിക്…
ഗാസയെ ചേർത്തുപിടിച്ച് മലയാളികള്; സഹായഹസ്തവുമായി മലപ്പുറം ചെറിയോടത്ത് പള്ളിയാളി നിവാസികൾ
മലപ്പുറം: ഇസ്രയേലിന്റെ വംശീയ അധിനിവേശത്തിൽ ദുരിതമനുഭവിക്കുന്ന ഗാസയെ ചേര്ത്തുപിടിച്ച് മലയാളികള്. പട്ടിണിയും കുടിവെള്ള പ്രതിസന്ധിയും നേരിടുന്ന ഗാസയ്ക്ക് സഹായഹസ്തവുമായി മലപ്പുറം ചെറിയോടത്ത് പള്ളിയാളി നിവാസികളാണ് രംഗത്ത് വന്നത്. ഭക്ഷണ…
‘ഭൂപടത്തിൽനിന്ന് മായ്ച്ചു കളയും, സംയമനം പ്രതീക്ഷിക്കരുത്’; പാകിസ്താന് ഇന്ത്യന് സൈനിക…
ന്യൂഡൽഹി: ഭീകരത പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ ഭൂപടത്തിലെ സ്ഥാനം തന്നെ നഷ്ടമാകുമെന്ന് പാകിസ്താനോട് ഇന്ത്യൻ കരസേന മേധാവി. ഭൂപടത്തിൽ സ്ഥാനം നിലനിർത്തണമെന്നുണ്ടെങ്കിൽ ഭീകരതയെ പിന്തുണയ്ക്കുന്നത് പാകിസ്താന്…
അർജന്റീന ടീമിനെ പ്രഖ്യാപിച്ചു
ഒക്ടോബർ മാസത്തെ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു. ഒക്ടോബറിൽ നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെ ടീം പരിശീലകൻ ലയണൽ സ്കലോണി പ്രഖ്യാപിച്ചു. ലിയോണൽ മെസി നയിക്കുന്ന ടീമിൽ എമി മാർട്ടിനസ്, ഹൂലിയൻ അൽവാരസ്, റോമേറോ…
ഞായറാഴ്ചയ്ക്കുള്ളിൽ ഉടമ്പടിയിലെത്തിയില്ലെങ്കിൽ ഇതുവരെ കാണാത്ത രീതിയിലുള്ള ആക്രമണം ഹമാസിന്…
വാഷിങ്ടണ്: ഹമാസിന് അന്ത്യശാസനയുമായി അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപ്.തന്റെ 20 നിര്ദേശങ്ങളടങ്ങിയ ഗാസ പദ്ധതിയില് ഞായറാഴ്ച ആറ് മണിക്കുള്ളില് മറുപടി നല്കണമെന്ന് ട്രംപ് മുന്നറിയിപ്പ് നല്കി. ഇല്ലെങ്കില് ഹമാസ് വലിയ പ്രത്യാഘാതം…
മെഡിക്കല് കോളേജ് അപകടം: ബിന്ദുവിന്റെ മകന് സര്ക്കാര് ജോലി; നിയമന ഉത്തരവിറക്കി
കോട്ടയം: കോട്ടയം മെഡിക്കല് കോളേജ് കെട്ടിടം തകര്ന്നുണ്ടായ അപകടത്തില് മരിച്ച ബിന്ദുവിന്റെ മകന് സര്ക്കാര് സര്വ്വീസില് നിയമനം നല്കി ഉത്തരവിറക്കി.തിരുവിതാംകൂര് ദേവസ്വം ബോര്ഡിലാണ് നിയമനം നല്കിയത്. ദേവസ്വം ബോര്ഡിലെ മരാമത്ത്…
കുടുംബസമേതം വിനോദയാത്രയെന്ന വ്യാജേന യാത്ര; ബെംഗളൂരുവില് നിന്ന് കേരളത്തിലേക്ക് ലഹരിയെത്തിച്ച സംഘം…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരിക്കടത്ത് സംഘം പിടിയില്. തിരുവനന്തപുരം പൊഴിയൂരിലാണ് സംഘം പിടിയിലായത്. പതിനഞ്ച് ലക്ഷത്തിലധികം വിലവരുന്ന എംഡിഎംഎയുമായാണ് സംഘം പിടിയിലായത്.തിരുവനന്തപുരം റൂറല് ഡാന്സാഫ് സംഘമാണ് വനിത ഉള്പ്പെട്ട നാലംഗ…
