Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
യുഎഇയുടെ പുതിയ ആരോഗ്യ മന്ത്രിയായി അഹമ്മദ് അൽ സായേഗ്
അബുദാബി: യുഎഇയുടെ പുതിയ ആരോഗ്യ മന്ത്രിയായി അഹ്മദ് ബിന്‍ അലി അല്‍ സായേഗിനെ നിയമിച്ചു. യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ അംഗീകാരത്തിന് ശേഷം യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്…
കുവൈത്തിൽ ഉച്ചജോലിക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു
കുവൈത്തിൽ ജൂൺ മുതൽ പ്രാബല്യത്തിൽ വന്ന ഉച്ചസമയത്തെ പുറത്തുള്ള ജോലി നിരോധനം ഔദ്യോഗികമായി അവസാനിച്ചു. കടുത്ത വേനൽക്കാല ചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനും സുരക്ഷിതമായ ജോലി സാഹചര്യങ്ങൾ ഉറപ്പാക്കുന്നതിനുമാണ് മൂന്ന് മാസത്തെ നിരോധനം…
5 വര്‍ഷം കൊണ്ട് നല്‍കിയത് 7708 കോടിയുടെ സൗജന്യ ചികിത്സ; കാരുണ്യ സുരക്ഷാ പദ്ധതികള്‍ക്കായി 124.63 കോടി…
സംസ്ഥാനത്തെ കാരുണ്യ സുരക്ഷാ പദ്ധതിയ്ക്കും കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയ്ക്കുമായി 124.63 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 75.66 കോടി രൂപ കാരുണ്യ സുരക്ഷാ പദ്ധതിയ്ക്കും 49.3 കോടി രൂപ കാരുണ്യ ബെനവലന്റ് ഫണ്ട്…
റോഡരികിൽ ബസ് കാത്തുനിന്ന വയോധികയെ നിയന്ത്രണം വിട്ട കാർ ഇടിച്ച് തെറിപ്പിച്ചു; ദാരുണാന്ത്യം
റോഡരികിൽ ബസ് കാത്തുനിന്ന വയോധികയെ നിയന്ത്രണം വിട്ട കാർ ഇടിച്ച് തെറിപ്പിച്ചു. പത്തനംതിട്ട എഴുമറ്റൂർ ചുഴനയിൽ ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ 75 കാരി പൊടിയമ്മയെ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി…
സ്കൂളിൽ വിദ്യാര്‍ത്ഥികള്‍ ആര്‍എസ്എസ് ഗണഗീതം പാടിയ സംഭവം; വിശദീകരണവുമായി പ്രധാനാധ്യാപിക,…
മലപ്പറം: സ്കൂളിൽ വിദ്യാര്‍ത്ഥികള്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ച സംഭവത്തിൽ വിശദീകരണവുമായി ആലത്തിയൂര്‍ കെഎച്ച്എം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രധാനാധ്യാപിക ബിന്ദു. സംഭവത്തിൽ ജാഗ്രത കുറവുണ്ടായെന്ന് പ്രധാനാധ്യാപിക ബിന്ദു പറഞ്ഞു. സ്വാതന്ത്ര്യ…
അടിച്ച് പൂസായി അങ്ങാടിയിലിറങ്ങി ബഹളം, ചോദ്യം ചെയ്ത വയോധികനെ അടിച്ച് വീഴ്ത്തി 32 കാരൻ; മലപ്പുറത്ത്…
മലപ്പുറം; മദ്യലഹരിയിൽ വയോധികനെ ആക്രമിച്ച യുവാവ് പിടിയിൽ. വെളിയങ്കോട് അങ്ങാടിയില്‍ മദ്യലഹരിയില്‍ ബഹളം വെച്ചത് ചോദ്യം ചെയ്ത വയോധികനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിയായ വെളിയ ങ്കോട് മാട്ടുമ്മല്‍ സ്വദേശി അയിനിക്കല്‍ കുടു…
മലപ്പുറം തിരൂരില്‍ സ്‌കൂളില്‍ ആര്‍എസ്എസ് ഗണഗീതം പാടി കുട്ടികള്‍; അബദ്ധം പറ്റിയതെന്ന് സ്‌കൂള്‍…
മലപ്പുറം: തിരൂരില്‍ സ്‌കൂളില്‍ ആര്‍എസ്എസിന്റെ ഗണഗീതം പാടി കുട്ടികള്‍. ആലത്തിയൂര്‍ കെഎച്ച്എംഎച്ച്എസ് സ്‌കൂളിലാണ് കുട്ടികള്‍ ഗണഗീതം പാടിയത്. ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനഘോഷത്തിലാണ് സംഭവം. കുട്ടികള്‍ പാടിയതാണെന്നും അവരുടെ പാട്ടുകള്‍ ക്രോസ്…
17കാരനുമായി നാടുവിട്ട 27കാരിയെ വാട്സാപ് സന്ദേശം പിന്തുടർന്ന് പൊലീസ് പിടികൂടി
പതിനേഴുകാരനൊപ്പം നാടുവിട്ട യുവതിയെ ചേർത്തല പൊലീസ് കൊല്ലൂരിൽനിന്ന് അറസ്റ്റ് ചെയ്തു. പള്ളിപ്പുറം സ്വദേശി സനൂഷയെയാണ് (27) 17കാരനായ വിദ്യാർത്ഥിയുടെ വീട്ടുകാരുടെ പരാതിയിൽ പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്.
രണ്ടു ദിവസം മുൻപാണ് യുവതി…
പഞ്ചായത്തങ്കത്തിന് തുടക്കമായി : സീറ്റുകള്‍ക്കായി കടിപിടി മുറുകുന്നു; പ്രശ്‌നങ്ങൾ പരിഹരിക്കാന്‍…
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ഓരോന്നായി പൂര്‍ത്തിയാക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വാര്‍ഡ് വിഭജനവും അന്തിമ വോട്ടര്‍ പട്ടിക തയ്യാറാക്കലും പൂര്‍ത്തിയായി. ഇനി വരാനുള്ളത് തെരഞ്ഞെടുപ്പ് വിജ്ഞാപനവും അനുബന്ധ നടപടിക്രമങ്ങളുമാണ്.…
ഇത് ഓണത്തിന് ഫാമിലിയ്ക്ക് പറ്റിയ സിനിമ’; മികച്ച പ്രതികരണങ്ങളോടെ ‘ഓടും കുതിര ചാടും…
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിന് ശേഷം അൽത്താഫ് സലിം സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ- കല്യാണി പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'ഓടും കുതിര ചാടും കുതിര' മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. കോമഡി- എന്റർടൈനർ ഴോണറിൽ…
