Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
മിസ്റ്റര്‍ 360യുടെ ഫൈനല്‍ ‘ഷോ’! പാകിസ്താനെ തകര്‍ത്ത് ലെജൻഡ്സ് ചാംപ്യൻഷിപ്പില്‍…
വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാകിസ്താനെ തകർത്ത് ദക്ഷിണാഫ്രിക്കയ്ക്ക് കിരീടം.ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ നടന്ന ഫൈനലില്‍ പാകിസ്താന്‍ ചാംപ്യന്‍സിനെ ഒൻപത് വിക്കറ്റിന് തോല്‍പ്പിച്ചാണ് എ…
ജഡേജയും ജുറലും ക്രീസില്‍; ഓവലില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ മികച്ച ലീഡിലേക്ക്
ഇംഗ്ലണ്ടിനെതിരെ അവസാന ടെസ്റ്റില്‍ ഇന്ത്യ മികച്ച ലീഡിലേക്ക്. ഓവലില്‍ ചായയ്ക്ക് പിരിയുമ്ബോള്‍ ഇന്ത്യ 71 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സ് നേടിയിട്ടുണ്ട്.25 റണ്‍സുമായി ധ്രുവ് ജുറലും 26 റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍.…
ഓവലില്‍ സെഞ്ച്വറിയുമായി ജയ്‌സ്വാള്‍; രണ്ടാം ഇന്നിങ്സില്‍ കരുത്തുകാട്ടി ഇന്ത്യ
ഇംഗണ്ടിനെതിരായ ഓവല്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ സെഞ്ച്വറിയുമായി യശ്വസി ജയ്‌സ്വാള്‍. നൈറ്റ് വാച്ച്‌മാനായി എത്തിയ ആകാശ് ദീപ് 94 പന്തില്‍ 66 റണ്‍സ് നേടി പുറത്തായി.ഇരുവരുടെയും മികവില്‍ ഇന്ത്യ 50 ഓവർ പിന്നിടുമ്ബോള്‍ 209 റണ്‍സ്…
ഏഷ്യ കപ്പില്‍ ഇന്ത്യയ്ക്ക് തിരിച്ചടി; ബുംറ പിന്മാറിയാതായി റിപ്പോര്‍ട്ട്
സെപ്റ്റംബർ 9 മുതല്‍ 28 വരെയുള്ള ഏഷ്യ കപ്പ് ടൂർണമെന്റില്‍ ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ കളിക്കില്ല.വർക്ക് ലോഡ് മാനേജ്‌മെന്റ് മൂലം താരം ടൂർണമെന്റില്‍ നിന്നും മാറിനില്‍ക്കുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. ഇപ്പോള്‍…
വ്യവസായ മേഖലയില്‍ വൻ തീപിടിത്തം
ഷാര്‍ജ: ഷാര്‍ജയില്‍ വ്യവസായ മേഖലയില്‍ തീപിടിത്തം. ഷാർജ വ്യവസായ മേഖല 10ലെ ഒരു വെയര്‍ഹൗസിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കിയതായി ഷാര്‍ജ പൊലീസ് സ്ഥിരീകരിച്ചു.ഓട്ടോ സ്പെയർ പാർട്സിന്‍റെ വെയർഹൗസിലാണ് വെള്ളിയാഴ്ച തീപിടിത്തം ഉണ്ടായത്.…
പരാതി പറയാൻ രഹസ്യ സംവിധാനം, ബ്ലാക് ലിസ്റ്റ്, ഓണ്‍ലൈൻ ആക്രമണം തടയാൻ ടാസ്ക് ഫോഴ്സ്; സിനിമ കരട്…
തിരുവനന്തപുരം: മലയാള സിനിമയില്‍ ഏറെക്കാലമായി നിലനില്‍ക്കുന്ന പലവിധത്തിലുള്ള പരാതികളും ആരോപണങ്ങളും അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് കൊണ്ടുവന്ന സിനിമ നയ രേഖയിലുള്ളത് നിരവധി നിർദേശങ്ങള്‍.തിരുവനന്തപുരത്ത് സിനിമ കോണ്‍ക്ലേവിലാണ് നയരേഖ…
കാറുകള്‍ മാത്രമല്ല ഇനി ഡ്രോണുകളും ആകാശ വാഹനങ്ങളും മാരുതി നിര്‍മ്മിക്കും!
ഇന്ത്യയിലെ ഏറ്റവും വലുതും ജനപ്രിയവുമായ വാഹന നിർമ്മാതാക്കളാണ് മാരുതി സുസുക്കി. കമ്ബനി വർഷങ്ങളായി ആഭ്യന്തര വിപണിയില്‍ തങ്ങളുടെ ഒന്നാംസ്ഥാനം നിലനിർത്തുന്നു.എല്ലാ മാസവും ദശലക്ഷക്കണക്കിന് യൂണിറ്റ് കാറുകള്‍ വില്‍ക്കുന്ന മാരുതി സുസുക്കി…
കന്യാസ്ത്രീകള്‍ക്ക് ജാമ്യം: കാത്തിരുന്നത് ഈ ദിനത്തിനായി, കൂടെ നിന്നവര്‍ക്ക് നന്ദി, പ്രതികരിച്ച്…
കണ്ണൂർ: ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചതില്‍ ഏറെ സന്തോഷമെന്ന് സിസ്റ്റർ വന്ദനയുടെ സഹോദരൻ ചെറിയാൻ.കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കുന്നതിനായി കേന്ദ്രവും എല്ലാ രാഷ്ട്രീയ പാർട്ടികളും മാധ്യമ പ്രവർത്തകരും…
വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ഇരുട്ടടിയാകുമോ? ഐഫോണ്‍ 17 സീരീസിന് വില കൂടിയേക്കും, പുതിയ…
കാലിഫോര്‍ണിയ: 2025 സെപ്റ്റംബറില്‍ ഐഫോണ്‍ 17 സീരീസ് സ്‌മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറങ്ങാൻ ഒരുങ്ങുകയാണ്. വരാനിരിക്കുന്ന ഈ സീരീസിലെ ഓരോ മോഡലിനെക്കുറിച്ചുമുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്ന നിരവധി വിവരങ്ങളും അനൗദ്യോഗിക റിപ്പോർട്ടുകളും…
പ്രിയ സുഹൃത്തേ, ഇത് ഒരുപാട് വേദനിക്കുന്ന വേര്‍പാട്; കലാഭവൻ നവാസിന്റെ വിയോഗത്തില്‍ ജയറാം
നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വിടവാങ്ങലിന്റെ ഞെട്ടലിലാണ് മലയാള സിനിമ. സിനിമാരംഗത്തുള്ളവരും പ്രേക്ഷകരുമെല്ലാം നടന്റെ വിയോഗത്തില്‍ അനുശോചനമറിയിക്കുന്നുണ്ട്.നടൻ ജയറാമും നവാസിന്റെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തി.…
