Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
കനത്ത മഴ തുടരും; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേർട്ടാണ്.ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ…
6 മാസംകൊണ്ട് 27 കിലോ കുറയ്ക്കാന്‍ ചാറ്റ്ജിപിടി സഹായിച്ചെന്ന് യൂട്യൂബര്‍
ഒടുവിലതാ ചാറ്റ്ജിപിടി സഹായിച്ച് ശരീര ഭാരവും കുറയ്ക്കാന്‍ തുടങ്ങിയിരിക്കുകയാണ് ആളുകള്‍. ' മൈ ലൈഫ് ബൈ എഐ' എന്ന ചാനലിലെ യൂട്യൂബറാണ് ചാറ്റ്ജിപിടിയുടെ സഹായത്തോടെ 27 കിലോഗ്രാം ഭാരം കുറച്ചതായി അവകാശപ്പെടുന്നത്.ജൂലൈ 12 ന് പോസ്റ്റ് ചെയ്ത ഒരു…
കളിമണ്ണിലൊരുങ്ങി ഒരു വി എസ്; കോഴിക്കോട് സ്വദേശി ശ്രീജിത്തിന്റെ ആദരം
കോഴിക്കോട്: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന് ആദരമായി കളിമണ്ണില്‍ ശില്‍പമൊരുക്കി യുവാവ്.കോഴിക്കോട് അത്തോളി സ്വജേശി ശ്രീജിത്താണ് വി എസിന് ആദരമായി കളിമണ്ണില്‍ ശില്‍പം ഒരുക്കിയത്. മറ്റ് കലാകാരന്‍മാര്‍…
കുട്ടിക്ക്രിക്കറ്റിലെ വലിയ താരങ്ങള്‍, കെസിഎല്ലിൻ്റെ ആവേശമാകാൻ പ്രായമേറിയ താരങ്ങളും
ക്രിക്കറ്റ് ആവേശത്തിൻ്റെ രണ്ടാം സീസണ്‍ തുടങ്ങാൻ ഏതാനും ആഴ്ചകള്‍ മാത്രമാണ് ബാക്കിയുള്ളത്. കെസിഎല്‍ അടുത്തെത്തി നില്ക്കെ യുവാക്കള്‍ക്കൊപ്പം കഠിനപ്രയത്നത്തിലാണ് ചില സീനിയർ താരങ്ങളും.കെ ജെ രാകേഷ്, അരുണ്‍ പൌലോസ്, സി വി വിനോദ് കുമാർ , മനു…
വിപഞ്ചികയുടെ മൃതദേഹം റീ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി കൊല്ലത്തേക്ക് കൊണ്ടുപോയി; സംസ്കാരം ഉടൻ
കൊല്ലം: ഷാർജയില്‍ മകള്‍ക്കൊപ്പം മരിച്ച നിലയില്‍ കണ്ടെത്തിയ വിപഞ്ചികയുടെ റീ പോസ്‌റ്റ്‌മോർട്ടം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പൂർത്തിയായി.നടപടികളെല്ലാം അവസാനിച്ചതോടെ മൃതദേഹം സ്വദേശമായ കൊല്ലത്തേക്ക് കൊണ്ടുപോയി. സംസ്കാരം…
വി എസിനെതിരായ ഫേസ്ബുക്ക് പോസ്റ്റ്; നീലേശ്വരം സ്വദേശിക്കെതിരെ കേസ്, ജില്ലയില്‍ ആകെ മൂന്ന് കേസ്
കാസര്‍ഗോഡ്: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദനെതിരായ ഫേസ്ബുക്ക് പോസ്റ്റിനെതിരെ കേസ്.കാസര്‍കോട് നീലേശ്വരം തൈക്കടപ്പുറം സ്വദേശി റഷീദ് മൊയ്തുവിന് എതിരെയാണ് പൊലീസ് കേസ്. ഇതോടെ ജില്ലയില്‍ രജിസ്റ്റര്‍…
ദി റിയല്‍ ABD റീലോഡഡ്! സ്റ്റണ്ണിങ് ക്യാച്ചുമായി ഇന്ത്യയെ തകര്‍ത്ത് ഡിവില്ലിയേഴ്‌സ്, വീഡിയോ
വേള്‍ഡ് ലെജന്‍ഡ്‌സ് ചാംപ്യന്‍ഷിപ്പില്‍ ദക്ഷിണാഫ്രിക്കയോട് വമ്ബന്‍ തോല്‍വി വഴങ്ങിയിരിക്കുകയാണ് ഇന്ത്യ. 88 റണ്‍സിന്റെ തോല്‍വിയാണ് യുവരാജ് സിങും സംഘവും ഏറ്റുവാങ്ങിയത്.അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ എബി ഡി വില്ലിയേഴ്‌സിന്റെ ഇന്നിങ്‌സാണ്…
സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം : എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.നാളെ പത്തനംതിട്ട, കോട്ടയം,…
ബംഗ്ലാദേശിനെതിരെ രണ്ടാം ടി 20 യിലും പാകിസ്‌താന് നാണംകെട്ട തോല്‍വി; പരമ്ബരയും നഷ്ടം
ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യിലും തോല്‍വി ഏറ്റുവാങ്ങി പാകിസ്താൻ ക്രിക്കറ്റ് ടീം. എട്ട് റണ്‍സിനാണ് തോല്‍വി.ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ വെറും 133 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ പാക്സിതാൻ 19.2 ഓവറില്‍ ഓള്‍ ഔട്ടായി.…
വി എസ് അച്യുതാനന്ദന്‌റെ സംസ്‌കാരം; നാളെ ആലപ്പുഴ ജില്ലയില്‍ ഗതാഗത നിയന്ത്രണം
ആലപ്പുഴ : മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്‌റെ സംസ്‌കാരച്ചടങ്ങുകള്‍ നാളെ നടക്കുന്നതിനാല്‍ ആലപ്പുഴ ജില്ലയില്‍ നാളെ കര്‍ശന ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.ദീര്‍ഘദൂര ബസുകള്‍ ബൈപ്പാസ് വഴി പോകാനും…
