Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
വയനാട്ടിൽ അതിശക്തമായ മഴ, ബാണാസുര സാഗറിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തി
സുൽത്താൻ ബത്തേരി: ബാണാസുര സാഗറിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തി. വൃഷ്ടി പ്രദേശത്ത് മഴ വീണ്ടും ശക്തമായതിനെ തുടർന്നാണ് നടപടി. 20 സെൻ്റിമീറ്റർ ആണ് ഉയർത്തിയത്. അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഉച്ചയോടെ സ്പിൽവെ ഷട്ടറുകൾ 10…
എല്ലാ ഫോര്‍മാറ്റിലുമായി ഒരു നായകൻ, ടി20 ടീമിനെ അടിമുടി പൊളിക്കാൻ ഗംഭീര്‍, റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റില്‍ കൂടുതല്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കാൻ പരിശീലകൻ ഗൗതം ഗംഭീർ ഒരുങ്ങുന്നതായി റിപ്പോർട്ട്.എല്ലാ ഫോർമാറ്റിലുമായി ഒരു നായകനെ കൊണ്ടുവരാനും ടി20 ടീമിനെ അടിമുടി പൊളിച്ചെഴുതാനും പരിശീലകൻ തയ്യാറെടുക്കുന്നതായി ടൈംസ്…
ജയ്സ്വാളും ഗില്ലും ടീമില്‍, സഞ്ജു പുറത്ത്, ഏഷ്യാ കപ്പിന് സര്‍പ്രൈസ് ടീമിനെ തെരഞ്ഞെടുത്ത് ഹര്ഭജന്…
അടുത്തമാസം യുഎഇയില്‍ നടക്കുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ സെലക്ടര്‍മാര്‍ വരുന്ന ചൊവ്വാഴ്ച പ്രഖ്യാപിക്കാനിരിക്കെ സര്‍പ്രൈസ് ടീമിനെ തെരഞ്ഞെടുത്ത് ഇന്ത്യൻ മുന്‍ താരം ഹര്ഭജന് സിംഗ്. ഓപ്പണര്‍മാരായി യശസ്വി ജയ്സ്വാളും ടെസ്റ്റ് ടീം…
മെഡിക്കല്‍ കോളേജിന് സമീപത്തെ ഓടയില്‍ വയോധികൻ മരിച്ചനിലയില്‍; മരണം ഷോക്കേറ്റെന്ന് സംശയം
കോഴിക്കോട്: മെഡിക്കല്‍ കോളേജിന് സമീപത്തെ ഓടയിലെ വെള്ളത്തില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. വടകര മുതുവന പന്തൻ കിണറ്റിൻകര വീട്ടില്‍ കണ്ണനാണ് (76) മരിച്ചത്.ഓടയിലെ വെള്ളത്തില്‍ നിന്ന് ഷോക്കേറ്റാണ് കണ്ണൻ മരിച്ചതെന്നാണ് സംശയം.…
കച്ചവടം പൊടിപൊടിക്കുന്നു, 350 ഏക്കര്‍ കൂടി ഏറ്റെടുത്ത് പ്ലാന്റ് വികസിപ്പിക്കാൻ മഹീന്ദ്ര
ഇന്ത്യയുടെ സ്വന്തം ജനപ്രിയ എസ്യുവി ബ്രാൻഡായാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. കമ്ബനിയുടെ വാഹനങ്ങള്‍ക്ക് വൻ ഡിമാൻഡാണ് വിപണിയില്‍.വർദ്ധിച്ചുവരുന്ന ആവശ്യകത നിറവേറ്റുന്നതിനായി ഇപ്പോള്‍ മഹാരാഷ്ട്രയിലെ ഇഗത്പുരി പ്ലാന്റ് വികസിപ്പിക്കാൻ ശ്രമിക്കുകയാണ്…
കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് വൻ അപകടം; വിവാഹ പാര്‍ട്ടി സഞ്ചരിച്ച ബസ് കാറില്‍ ഇടിച്ച്…
മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ബസ് മറിഞ്ഞ് വൻ അപകടം. കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തിന് സമീപം വിവാഹ പാർട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് മറിഞ്ഞത്.അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റു. വേഗതയിലെത്തിയ ബസ് കാറില്‍ ഇടിച്ചു…
സ്കൂട്ടറുകള് കൂട്ടിയിടിച്ച് ടിപ്പറിനടിയിലേക്ക് വീണു, അധ്യാപകന് ദാരുണാന്ത്യം
തിരുവനന്തപുരം: സ്കൂട്ടറുകള് തമ്മില്‍ കൂട്ടിയിടിച്ച് ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ചു വീണ് വയോധികന് ദാരുണാന്ത്യം.സ്കൂട്ടർ യാത്രികൻ റിട്ട. ലേബർ ഓഫീസറും പാരലല്‍ കോളജ് അധ്യാപകനുമായ ഉഴമലയ്ക്കല്‍ മുതിയംകോണം കിഴക്കേതില്‍ ഹൗസില്‍ സത്യനേശൻ (62)…
രഹസ്യ വിവരം കിട്ടി പൊലീസെത്തി; വീട്ടില്‍ റെയ്ഡിന് പിന്നാലെ യുവാവ് എംഡിഎംഎയുമായി പിടിയില്‍
തൃശൂർ: കൈപ്പമംഗലം പള്ളിത്താനത്ത് എം ഡി എം എയുമായി യുവാവിനെ പോലീസ് പിടികൂടി. പള്ളിത്താനം സ്വദേശി തേപറമ്ബില്‍ വീട്ടില്‍ സനൂപ് (29) ആണ് പിടിയിലായത്.ഇയാളുടെ വീട്ടില്‍ നിന്നാണ് എം ഡി എം എ പിടിച്ചെടുത്തത്. സനൂപ് കാട്ടൂർ പോലീസ് സ്റ്റേഷനില്‍…
78 വര്‍ഷത്തിനുശേഷം പ്രധാനമന്ത്രിക്ക് പുതിയ വിലാസം; പി.എം.ഒ സൗത്ത് ബ്ലോക്ക് വിടുന്നു
ന്യൂഡല്‍ഹി: എഴുപത്തിയെട്ട് വർഷത്തിനുശേഷം പ്രധാനമന്ത്രിയുടെ ഓഫീസ് വിലാസം മാറുന്നു. നിലവില്‍ സൗത്ത് ബ്ലോക്കില്‍ സ്ഥിതിചെയ്യുന്ന പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) അടുത്ത മാസം മീറ്ററുകള്‍ മാത്രം അകലെയുള്ള എക്സിക്യൂട്ടീവ് എൻക്ലേവിലേക്ക്…
‘ഞാൻ മന്ത്രിയാണ്, മറുപടി പറയേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷൻ’; മൗനം വെടിഞ്ഞ് സുരേഷ് ഗോപി
തൃശ്ശൂർ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരിലെ വോട്ടർ പട്ടികയില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണത്തില്‍ മൗനം വെടിഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി.മറുപടി പറയേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും താൻ മന്ത്രിയാണെന്നും സുരേഷ് ഗോപി പ്രതികരിച്ചു.…
