Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
നിധി തിവാരി പ്രധാനമന്ത്രിയുടെ പുതിയ പേഴ്സണല്‍ സെക്രട്ടറി, എത്തുന്നത് മോദിയുടെ മണ്ഡലത്തില്‍ നിന്ന്
ദില്ലി: ഇന്ത്യൻ വിദേശകാര്യ സർവീസിലെ 2014 ബാച്ച് ഉദ്യോഗസ്ഥയായ നിധി തിവാരിയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കും.നിലവില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഡെപ്യൂട്ടി സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയാണ് നിധി. നിധിയെ…
പവര്‍ പ്ലേയില്‍ മുംബൈയുടെ ആക്സിലറേഷൻ; കൊല്‍ക്കത്തയ്ക്ക് നെഞ്ചിടിപ്പ്
മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്തയ്ക്ക് എതിരായ റണ്‍ ചേസില്‍ മുംബൈ ഇന്ത്യൻസിന് തകര്‍പ്പൻ തുടക്കം. പവര്‍ പ്ലേ പൂര്‍ത്തിയാകുമ്ബോള്‍ മുംബൈ ഒരു വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സ് എന്ന നിലയിലാണ്.ഓപ്പണര്‍മാരായ റയാൻ റിക്കല്‍ട്ടൻ 31 റണ്‍സുമായും വില്‍…
108 കിലോ കഞ്ചാവ് പിടിക്കാൻ എത്തി; എക്സൈസ് ഉദ്യോഗസ്ഥരെ പ്രതി കമ്ബി കൊണ്ട് കുത്തി
കാസര്‍കോട്: കാസർകോട് രണ്ട് എക്സൈസ് ഉദ്യോഗസ്ഥരെ പ്രതി കമ്ബി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. എക്സൈസ് നർക്കോട്ടിക് സ്ക്വാഡിലെ പ്രജിത്, രാജേഷ് എന്നിവർക്കാണ് കുത്തേറ്റത്.108 കിലോ കഞ്ചാവ് പിടിച്ച കേസില്‍ പ്രതി ബംബ്രാണ സ്വദേശി അബ്‍ദുള്‍…
‘മാമന്നൻ’ കോമ്ബോ വീണ്ടും, നേര്‍ക്കുനേര്‍ വടിവേലുവും ഫഹദ് ഫാസിലും; ‘മാരീശൻ’…
2023ല്‍ റിലീസ് ചെയ്ത് തെന്നിന്ത്യ ഒട്ടാകെ ശ്രദ്ധനേടിയ 'മാമന്നന്' ശേഷം വടിവേലുവും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രമാണ് മാരീശൻ.2024ല്‍ പ്രഖ്യാപിച്ച ചിത്രമിതാ റിലീസിന് ഒരുങ്ങുകയാണ്. മാരീശന്റെ റിലീസ് തിയതി പുറത്തുവിട്ട് ഫഹദ് ഫാസില്‍ രംഗത്ത്…
പൊട്ടിയ മുൻ ഗ്ലാസുമായി സര്‍വീസ് നടത്തി കെഎസ്‌ആര്‍ടിസി ബസ്, എംവിഡിയുടെ ശ്രദ്ധയിപെട്ടപ്പോള്‍ കിട്ടി…
പത്തനംതിട്ട: പൊട്ടിയ ഗ്ലാസുമായി സർവീസ് നടത്തിയ കെഎസ്‌ആർടിസി ബസിന് പിഴയിട്ട് എംവിഡി. പത്തനംതിട്ട മല്ലപ്പള്ളി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് നടപടിയെടുത്തത്.തിരുവല്ല ഡിപ്പോയിലെ കെഎസ്‌ആർടിസി ഓർഡിനറി ബസിന്റെ മുൻഭാഗത്തെ ഗ്ലാസ് പൊട്ടിയ…
ഇത് താൻടാ മുംബൈ, വാങ്കഡെയില്‍ തകര്‍ന്നടിഞ്ഞ് കൊല്‍ക്കത്ത; വിജയലക്ഷ്യം 117 റണ്‍സ്
മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 117 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 16.2 ഓവറില്‍ 116 റണ്‍സിന് എല്ലാവരും പുറത്തായി.ഒരു ഘട്ടത്തില്‍ പോലും കൊല്‍ക്കത്തയ്ക്ക് മുംബൈയെ…
സ്കൂട്ടര്‍ നിയന്ത്രണം വിട്ട് കിണറ്റില്‍ വീണ് അച്ഛനും മകനും ദാരുണാന്ത്യം
മലപ്പുറം: മലപ്പുറം മാറാക്കരയില്‍ സ്കൂട്ടർ കിണറ്റില്‍ വീണ് അച്ഛനും മകനും ദാരുണാന്ത്യം. മാറാക്കര സ്വദേശികളായ ഹുസൈൻ, ഹാരിസ് ബാബു എന്നിവരാണ് മരിച്ചത്.ചെറിയ പെരുന്നാളിനോടനുബന്ധിച്ചുള്ള പ്രാർത്ഥനകള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്ബോഴായിരുന്നു…
ഇത് മുംബൈയുടെ ‘പവര്‍ പ്ലേ’; വിക്കറ്റുകള്‍ നിലംപൊത്തി, വിയര്‍ത്ത് കൊല്‍ക്കത്ത
മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മികച്ച തുടക്കമിട്ട് മുംബൈ ഇന്ത്യൻസ്. പവര്‍ പ്ലേ അവസാനിച്ചപ്പോള്‍ കൊല്‍ക്കത്തയുടെ അപകടകാരികളായ ഓപ്പണര്‍മാരെ ഉള്‍പ്പെടെ 4 പേരെ മുംബൈ മടക്കിയയച്ചു.ട്രെൻഡ് ബോള്‍ട്ടും ദീപക് ചഹറും അശ്വനി…
ബ്രീത്തലൈസറില്‍ ബീപ് ശബ്‍ദം, ജീവിതത്തില്‍ മദ്യപിക്കാത്ത കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്ക് വിലക്ക്;…
കോഴിക്കോട്: ചുമയ്ക്കുള്ള ഹോമിയോ മരുന്ന് കഴിച്ച് ജോലിക്കെത്തിയ കെഎസ്‌ആര്‍ടിസി ബസ്സ് ഡ്രൈവര്‍ക്ക് കിട്ടിയത് എട്ടിന്‍റെ പണി.പതിവ് പരിശോധനയുടെ ഭാഗമായി ബ്രീത്ത് അനലൈസറില്‍ ഊതിച്ചപ്പോള്‍ ഫലം നെഗറ്റീവ് ആവുകയായിരുന്നു. കോഴിക്കോട് ഡിപ്പോയിലെ…
സൗദി-ഒമാൻ അതിര്‍ത്തിയില്‍ വാഹനാപകടം; മലയാളി ഉംറ സംഘത്തിലെ കുട്ടികളടക്കം മൂന്ന് പേര്‍ മരിച്ചു
റിയാദ്: ഒമാനില്‍ നിന്ന് ഉംറ തീർഥാടനത്തിന് പുറപ്പെട്ട മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച വാഹനം സൗദി അതിർത്തിയില്‍ അപകടത്തില്‍പ്പെട്ട് കുട്ടികളടക്കം മൂന്ന് മരണം.രിസാല സ്റ്റഡി സര്‍ക്കിള്‍ (അര്‍.എസ്.സി) ഒമാന്‍ നാഷനല്‍ സെക്രട്ടറിമാരായ കോഴിക്കോട്…
