Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
Gold Rate Today: ഒടുവില്‍ 70,000 ത്തിന് താഴെയെത്തി സ്വര്‍ണവില; ആശ്വാസത്തില്‍ ഉപഭോക്താക്കള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇടിവ് തുടരുന്നു. ഇന്ന് പവന് 280 രൂപയോളമാണ് കുറഞ്ഞത്. ഇതോടെ സ്വർണവില നാല് ദിവസങ്ങള്‍ക്ക് ശേഷം 70,000 ത്തിന് താഴെയെത്തി.ഒരു പവൻ സ്വർണത്തിന്‍റെ വില 69,760 രൂപയാണ്.
ഇന്നും ഇന്നലെയുമായി 400 രൂപയാണ്…
തലയുടെ വിളയാട്ടം! 2206 ദിവസങ്ങള്‍ക്ക് ശേഷം കളിയിലെ താരമായി ധോണി
ലക്നൗ: ഐപിഎല്ലില്‍ 2206 ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും കളിയിലെ താരമായി ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ മഹേന്ദ്ര സിംഗ് ധോണി.ലക്നൗ സൂപ്പർ ജയന്റ്സിനെ പരാജയപ്പെടുത്തി ചെന്നൈ വിജയവഴിയില്‍ തിരിച്ചെത്തിയപ്പോള്‍ 43കാരനായ ധോണിയുടെ പ്രകടനം ഏറെ…
ഒരൊറ്റ ദിവസം അറസ്റ്റിലായത് 137 പേര്‍, മാരക മയക്കുമരുന്നടക്കം പിടിച്ചെടുത്തു, ഓപ്പറേഷൻ ഡി ഹണ്ട്…
തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പന സംശയിച്ച് 2135 പേരെ പരിശോധിച്ചു.വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 131 കേസുകളാണ്…
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം, ഒരാള്‍ക്ക് പരിക്ക്
കൊച്ചി: പെരുമ്ബാവൂർ കുറുപ്പംപടിയില്‍ ബൈക്കും കാറും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.രായമംഗലം പുത്തൻപുരയില്‍
ജീവൻ മാർട്ടിൻ (26) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ…
കിലോയ്ക്ക് 700 രൂപയ്ക്ക് മുകളില്‍ കുരുമുളക് വില, കുത്തനെയിടിഞ്ഞ് ഉത്പാദനം, കര്‍ഷകര്‍ പ്രതിസന്ധിയില്‍
കട്ടപ്പന: കാലാവസ്ഥ വ്യതിയാനം മൂലം ഉല്‍പ്പാദനം കുറഞ്ഞതോടെ പ്രതിസന്ധിയിലാണ് സംസ്ഥാനത്തെ കുരുമുളക് കർഷകർ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഉല്‍പ്പാദനം മുപ്പത് ശതമാനത്തോളം കുറഞ്ഞിട്ടുണ്ടെന്നാണ് കർഷകർ പറയുന്നത്.കഴിഞ്ഞ വർഷത്തെ വേനല്‍ ഏലം…
2 ജില്ലകളിലൊഴികെ എല്ലായിടത്തും മുന്നറിയിപ്പ്; ഉയര്‍ന്ന താപനില മാത്രമല്ല, അസ്വസ്ഥതയുമുള്ള…
തിരുവനന്തപുരം: സംസ്ഥാനത്ത് 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഉയർന്ന താപനില മുന്നറിയിപ്പാണ് നല്‍കിയിട്ടുള്ളത്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം…
ആലിപ്പറമ്ബില്‍ യുവാവ് കുത്തേറ്റ് മരിച്ചു; അയല്‍വാസി പൊലീസ് കസ്റ്റഡിയില്‍
മലപ്പുറം: പെരിന്തല്‍മണ്ണ ആലിപ്പറമ്ബില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ആലിപ്പറമ്ബ് പുത്തൻവീട്ടില്‍ സുരേഷ് ബാബുവാണ് മരിച്ചത്.ബന്ധുവും അയല്‍വാസിയുമായ സത്യനാരായണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. ഇന്നലെ രാത്രി 11…
എം ജി എം.തിരൂർ മണ്ഡലം മോറൽ ഹട്ട് സഹവാസ ക്യാമ്പിന് പെരുന്തിരുത്തിയിൽ തുടക്കമായി
എം ജി എം.തിരൂർ മണ്ഡലം മോറൽ ഹട്ട് സഹവാസ ക്യാമ്പിന് പെരുന്തിരുത്തിയിൽ തുടക്കമായിമംഗലം: ചേർത്തു നിർത്താം കരുതലോടെ കാമ്പയിൻ്റെ ഭാഗമായി എം ജി എം തിരൂർ മണ്ഡലം സമിതി പെൺകുട്ടികൾക്കായി സംഘടിപ്പിച്ച മോറൽ ഹട്ട് സഹവാസ ക്യാമ്പിന് ചേന്നര…
വിഷു സ്പെഷ്യല്‍ പാലട പായസം ; റെസിപ്പി
വേണ്ട ചേരുവകള്‍
അട 1 കിലോ
പാല്‍ 5 ലിറ്റർ
പഞ്ചസാര 2 കിലോ
തയ്യാറാക്കുന്ന വിധം
ആദ്യം അട നല്ല പോലെ ഒന്ന് വെള്ളത്തില്‍ കുതിർത്തതിനു ശേഷം പാല് വച്ച് തിളച്ചു കഴിയുമ്ബോള്‍ അതിലേക്ക് പഞ്ചസാര ചേർത്തു…
ട്രെയിൻ തട്ടി ഒരാള്‍ മരിച്ചു; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല, പൊലീസെത്തി മൃതദേഹം മാറ്റി
മലപ്പുറം: മേലാറ്റൂരില്‍ ട്രെയിൻ തട്ടി ഒരാള്‍ മരിച്ചു. ഷൊർണൂരില്‍ നിന്ന് നിലമ്ബൂരിലേക്ക് പോകുകയായിരുന്ന ട്രെയിൻ തട്ടിയാണ് അപകടം ഉണ്ടായത്.മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക്…
