Main Banner
Browsing Category

Z-Featured

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ പ്രധാനമന്ത്രി ഇറ്റലിയിൽ മിഠായി വിതരണത്തിലാണ്: രാഹുൽ…

ന്യൂഡൽഹി: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിക്ക് മെലഡി മിഠായി സമ്മാനിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി…

ബെംഗളൂരുവിൽ മലയാളി യുവതി ബലാത്സംഗത്തിന് ഇരയായതായി പരാതി; ബത്തേരി സ്വദേശിക്കെതിരെ കേസ്, കേസെടുക്കാൻ…

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി യുവതി ബലാത്സംഗത്തിന് ഇരയായതായി പരാതി. കഫെയിൽ പാർട്ട്‌ ടൈം ജോലി ചെയ്യുകയായിരുന്ന യുവതിയെ സുഹൃത്തുക്കളുടെ താമസസ്ഥലത്ത് വച്ചാണ് പീഡിപ്പിച്ചത്. മഡിവാളയിൽ താമസിക്കുന്ന ബത്തേരി സ്വദേശി ഹൈനസിനെതിരെയാണ് പരാതി. ഈ…

16-ാം കേരളനിയമസഭ; അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന്. പ്രേ ടേം സ്പീക്കര്‍ ജി സുധാകരന് മുന്നിലാവും എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്യുക. രാവിലെ 9 മണിക്ക് സത്യപ്രതിജ്ഞ ആരംഭിക്കും. ജി സുധാകരന്‍ ഇന്നലെ ലോക്ഭവനിലെത്തി…

ഇറാനെ അമേരിക്ക ഏറ്റെടുത്തുവെന്ന് ട്രംപ്: വീണ്ടും ആക്രമിച്ചാൽ അമേരിക്ക ദുഖിക്കേണ്ടി വരുമെന്ന് ഇറാൻ

ഇറാനെ അമേരിക്ക ഏറ്റെടുത്തുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപിന്റെ അവകാശവാദം. കരാറിലെത്താൻ ഇറാന് ഒരു അവസരം കൂടി ഉണ്ടെന്നും ട്രംപ്. അതിനിടെ അമേരിക്ക പുതിയ യുദ്ധത്തിന് ശ്രമിക്കുന്നതായി ആരോപിച്ച് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമദ് ബാ​ഗർ…

ലോകത്തിന്റെ ഏത് കോണില്‍പ്പോയാലും മലയാളി ഈ തിയതി മറക്കില്ലല്ലോ, ആ ആളേയും; ലാലേട്ടന് ഇന്ന് 66-ാം…

ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്റെ 66-ാം ജന്മദിനം. ഭാവപ്പകര്‍ച്ചകളുടെ വിസ്മയഗോപുരമാണ് മോഹന്‍ലാല്‍. വില്ലന്‍ കഥാപാത്രത്തില്‍ തുടങ്ങി, നായകന്റെ സിംഹാസനമേറി, ഒടുവില്‍ അഭിനയത്തിന്റെ കുലപതിയായി മാറിയ ആ യാത്ര ഒരു പുരാവൃത്തം പോലെ…

ഡിജിറ്റൽ വിസ്മയവുമായി ‘ഗൾഫ് ഓൺ’ വളാഞ്ചേരിയിൽ; മുനവ്വറലി തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു,ആവേശമായി ബേബി…

ഡിജിറ്റൽ വിസ്മയവുമായി ‘ഗൾഫ് ഓൺ’ വളാഞ്ചേരിയിൽ; മുനവ്വറലി തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു,ആവേശമായി ബേബി ജീനും വമ്പൻ ഓഫറുകളും വളാഞ്ചേരി: മലബാറിലെ പ്രമുഖ ഡിജിറ്റൽ റീട്ടെയിൽ ശൃംഖലയായ 'ഗൾഫ് ഓൺ ഡിജിറ്റൽ ഹബ്ബിന്റെ' അത്യാധുനിക സൂപ്പർ സ്റ്റോർ…

‘പുത്രന്റെ കടമയാണ് മുഖ്യമന്ത്രി ചെയ്തത്’, അച്ഛന്റെ പേര് പറഞ്ഞതുമായി ബന്ധപ്പെട്ട…

തിരുവനന്തപുരം: സത്യപ്രതിജ്ഞാ വേളയിൽ മുഖ്യമന്ത്രി വിഡി സതീശൻ തന്റെ പിതാവിന്റെ പൂർണ്ണമായ പേര് പറഞ്ഞതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കെതിരെ കവിയും ചലച്ചിത്ര സംവിധായകനുമായ ശ്രീകുമാരൻ തമ്പി. സ്വന്തം പിതാവിന്റെ പേരിൽ അഭിമാനിക്കുന്ന ഒരു പുത്രന്റെ…

മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചു; പൊതുഭരണ വകുപ്പ് വിജ്ഞാപനം ഇറങ്ങി

മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ച് പൊതുഭരണ വകുപ്പ് വിജ്ഞാപനം. ലത്തീന്‍ സഭയുടെ എതിര്‍പ്പിനിടെ ഫിഷറീസ് വകുപ്പ് മുസ്‌ലിം ലീഗിന് നല്‍കി. വി ഇ അബ്ദുള്‍ ഗഫൂര്‍ ഫിഷറീസ് വകുപ്പ് കൈകാര്യം ചെയ്യും. അവസാന നിമിഷത്തെ ട്വിസ്റ്റില്‍ റവന്യൂ എപി…

മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

മിൽമ പാൽ വില വർധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. ഇന്ന് ചേർന്ന മിൽമ ബോർഡ് യോഗത്തിലാണ് തീരുമാനം. തിരഞ്ഞെടുപ്പിന് മുമ്പേ വർധനവിനായി തീരുമാനമെടുത്തിരുന്നുവെന്ന് മിൽമ ചെയർമാൻ K S മണി പറഞ്ഞു. മുഖ്യമന്ത്രിയെ വർധനവിന്റെ കാര്യം…

ടാറ്റയ്ക്ക് വെല്ലുവിളി ഉയർത്താൻ സ്കോഡയുടെ എപിക്: കുഞ്ഞൻ കോംപാക്‌ട് ഇലക്‌ട്രിക് എസ്‌യുവി എത്തുന്നു

കുഞ്ഞൻ കോംപാക്‌ട് ഇലക്‌ട്രിക് എസ്‌യുവി പുറത്തിറക്കി സ്കോഡ. സ്കോഡ ഇതുവരെ പുറത്തിറക്കിയതിൽ വച്ച് ഏറ്റവും താങ്ങാനാവുന്ന വിലയുള്ള ഇലക്ട്രിക് എസ്‌യുവിയായ എപിക് എന്ന് പേരിട്ടിരിക്കുന്ന വാഹനമാണ് പുറത്തിറക്കിയിരിക്കുന്നത്. നിലവിൽ ഇന്ത്യയിലേക്ക്…