Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
ട്രെയിൻ അപകടം; മരിച്ച സ്ത്രീ തൊഴിലാളികള്‍ സഹോദരിമാര്‍, കാണാതായ ഒരാള്‍ക്കായുള്ള തെരച്ചില്‍ നാളെ…
പാലക്കാട്: റെയില്‍വെ ട്രാക്കില്‍ മാലിന്യം ശേഖരിക്കാനിറങ്ങിയ മൂന്ന് ശുചീകരണ തൊഴിലാളികള്‍ ട്രെയിൻ തട്ടി മരിച്ച സംഭവത്തില്‍ കാണാതായ ഒരാള്‍ക്കായുള്ള ഇന്നത്തെ തെരച്ചില്‍ നിര്‍ത്തിവെച്ചു.ഷൊര്‍ണൂരിന് സമീപമുള്ള കൊച്ചിൻ പാലത്തില്‍ നിന്നും…
അമ്മയുമായി അടുപ്പം, കാണാൻ പറ്റാത്ത രീതിയില്‍ കണ്ടു; 56 കാരനെ വീട്ടില്‍ കയറി കൊലപ്പെടുത്തി 17 കാരൻ,…
കൊല്‍ക്കത്ത: തന്‍റെ അമ്മയുമായി അടുപ്പമുണ്ടായിരുന്ന 56 കാരനെ വീട്ടില്‍ കയറി കൊലപ്പെടുത്തി കൗമാരക്കാരന്‍. കൊല്‍ക്കത്തയ്ക്ക് സമീപം ജോറബഗാനില്‍ താമസിക്കുന്ന അഭിജിത് ബാനര്‍ജി(56)യാണ് കൊല്ലപ്പെട്ടത്.ഛാപ്ര സ്വദേശിയായ 17കാരനാണ് തന്റെ അമ്മയുമായി…
ലോകത്ത് ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളുടെ പട്ടികയില്‍ ദില്ലി ഒന്നാമത്, 69% കുടുംബങ്ങളിലും…
ദില്ലി:ലോകത്ത് ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളുടെ പട്ടികയില്‍ ദില്ലി ഒന്നാമത്. ദില്ലിയിലെ പകുതിയിലധികം കുടുംബങ്ങളും വായുമലിനീകരണം കാരണം ബുദ്ധിമുട്ടുന്നുവെന്ന സർവേ റിപ്പോർട്ടും പുറത്തുവന്നു.ഇന്ന് വായുഗുണനിലവാര സൂചികയില്‍ 362…
ഭാഷാദിനത്തില്‍ വിതരണം ചെയ്ത പൊലീസ് മെഡലുകളില്‍ അക്ഷരത്തെറ്റ്, മെഡലുകള്‍ തിരിച്ചുവാങ്ങും; പുതിയവ…
തിരുവനന്തപുരം: ഭാഷാ ദിനത്തില്‍ വിതരണം ചെയ്ത പൊലീസ് മെഡലുകളില്‍ അക്ഷരതെറ്റുകള്‍ കടന്നുകൂടിയതിനെ തുടർന്ന് മെഡലുകള്‍ തിരിച്ചുവാങ്ങാൻ തീരുമാനം.ടെണ്ടർ എടുത്ത സ്ഥാപനത്തോട് പുതിയ മെഡലുകള്‍ നല്‍കാൻ ഡിജിപി ആവശ്യപ്പെടും. മെഡലുകളില്‍ ഗുരുതരമായ…
ഹോട്ടലില്‍ തീപിടിത്തം; കനത്ത പുക ശ്വസിച്ച് രണ്ടുപേര്‍ മരിച്ചു
ദുബൈ: ദുബൈയില്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് പുക ശ്വസിച്ച് ശ്വാസംമുട്ടി രണ്ട് പേര്‍ മരിച്ചു. ദുബൈയിലെ നായിഫ് ഏരിയയിലെ ഒരു ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്.തീപിടത്തത്തെ തുടര്‍ന്ന് ഉയര്‍ന്ന കനത്ത പുക ശ്വസിച്ചാണ് രണ്ടുപേര്‍…
‘ഇത് ബിജു മേനോന്റെ പടത്തിലെ പോലല്ല…’; മരത്തില്‍ കയറി മധ്യവയസ്കന്റെ ആത്മഹത്യാ…
ഇടുക്കി: 'ഇത് ബിജു മേനോന്റെ പടത്തിലെ പോലല്ല, പിന്നെ രാജ്യത്തിൻ്റെ സമ്ബത്ത് കളയണ്ടല്ലോന്ന്, ഇറങ്ങി വരാം. നിങ്ങള് വണ്ടിയൊക്കൊയായി ഇവിടെ വന്നു കിടന്നാല്‍ സംസ്ഥാനത്തിൻ്റെ പണമാണ് നഷ്ടമാകുന്നത്'.ആത്മഹത്യ ഭീഷണിയുമായി മരത്തില്‍ കയറി കഴുത്തില്‍…
വൈദികൻ എന്ന വ്യാജേന വീട്ടിലെത്തി, ആദ്യം പ്രാര്‍ത്ഥന; പിന്നാലെ മാല പൊട്ടിച്ചോടി കള്ളൻ
പത്തനംതിട്ട: പത്തനംതിട്ട ഏനാദിമംഗലത്ത് വൈദികൻ എന്ന വ്യാജേന വീട്ടിലെത്തി വൃദ്ധയുടെ മാല മോഷ്ടിച്ചു. വീടിനുള്ളില്‍ കയറി പ്രാർത്ഥിച്ചശേഷമാണ് പ്രതി മാല പൊട്ടിച്ചോടിയത്.സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അടൂർ പൊലീസ് അന്വേഷണം…
കാപ്പ ചുമത്തി ജയിലിലിട്ടു, പുറത്തിറങ്ങിയത് മുതല്‍ പണി തുടര്‍ന്നു, വീണ്ടും കാപ്പ ചുമത്തി സെന്‍ട്രല്‍…
കല്‍പ്പറ്റ: സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മുട്ടില്‍ കൊട്ടാരം വീട്ടില്‍ മുഹമ്മദ് ഷാഫി എന്ന കൊട്ടാരം ഷാഫി (38)യെയാണ് കല്‍പ്പറ്റ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലേക്കയച്ചത്.ജില്ല പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ…
മാഹിയില്‍ നിന്ന് പേരാമ്ബ്രയിലെത്തിയ ഓട്ടോ, രഹസ്യവിവരത്തില്‍ പരിശോധന, മ്യൂസിക് സ്പീക്കറിനുള്ളില്‍ 22…
കോഴിക്കോട്: കേരളത്തില്‍ വില്‍പന നിരോധിച്ചിട്ടുള്ള 37 കുപ്പി മാഹി മദ്യവുമായി പേരാമ്ബ്ര പാലേരി സ്വദേശി പിടിയില്‍.വലിയപറമ്ബില്‍ മീത്തല്‍ അജു(48)വിനെയാണ് പേരാമ്ബ്ര ഡിവൈ എസ്പിയുടെ സ്‌ക്വാഡും എസ്‌ഐ ഷമീറിന്റെ നേതൃത്വത്തിലുള്ള സംഘവും ചേര്‍ന്ന്…
സൗദിയില്‍ പ്രാദേശിക ആസ്ഥാനമുള്ള വിദേശ കമ്ബനികളുടെ എണ്ണം 540 ആയി ഉയര്‍ന്നു
റിയാദ്: സൗദിയില്‍ പ്രാദേശിക ആസ്ഥാനമുള്ള വിദേശ കമ്ബനികളുടെ എണ്ണം 540 ആയി വർധിച്ചെന്ന് നിക്ഷേപ മന്ത്രി ഖാലിദ് അല്‍ഫാലിഹ് വ്യക്തമാക്കി.റിയാദില്‍ ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻറ് ഇനിഷ്യേറ്റീവ് എട്ടാമത് അന്താരാഷ്ട്ര സമ്മേളനത്തിെൻറ ഉദ്ഘാടന സെഷനില്‍…
