Main Banner
Browsing Category

Z-Featured

ജിമ്മില്‍ പരിശോധന: പിടിച്ചത് ബാംഗ്ലൂര്‍, ഒഡീഷ, ആന്ധ്രയില്‍ നിന്നുമായി എത്തിച്ച കഞ്ചാവും എംഡിഎംഎയും

കൊച്ചി: ഇടപ്പള്ളിയില്‍ ജിംനേഷ്യത്തിന്റെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ സംഭവത്തില്‍ കണ്ണൂർ സ്വദേശി പിടിയില്‍.ഇടപ്പള്ളി ടോള്‍ ജംഗ്ഷൻ ഭാഗത്തെ ജിംനേഷ്യത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ണൂർ ജില്ലയിലെ വെള്ളോറ കാരിപിള്ളി കണ്ടക്കിയില്‍…

എനിക്ക് ഭൂമിയില്‍ വളരെ കുറച്ച്‌ സമയമേ ഉള്ളൂ,ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് ഒഴിയുന്നുവെന്ന് കെ…

തൃശ്ശൂര്‍: സാഹിത്യ അക്കാദമി ഉള്‍പ്പടെയുള്ള ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാകുന്നതായി കെ. സച്ചിദാനന്ദൻ വ്യക്തമാക്കി.അയ്യപ്പപ്പണിക്കർ ഫൗണ്ടേഷൻ, ആറ്റൂർ രവിവർമ ഫൗണ്ടേഷൻ,സാഹിത്യ അക്കാദമി,ദേശീയ മാനവികവേദി..തുടങ്ങിയ എല്ലാ ചുമതലകളില്‍…

ഗര്‍ഭിണിയായ വിദ്യാര്‍ത്ഥിനിയുടെ മരണം; സഹപാഠിയുമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ്, രക്ത സാമ്ബിള്‍…

പത്തനംതിട്ട: പത്തനംതിട്ടയിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണവുമായി പൊലീസ്. മരിച്ച 17കാരി ഗര്‍ഭിണിയാണെന്ന് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നിരുന്നു.ഇതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം…

ഇനി കണ്ടംവഴി ഓടേണ്ടിവരുമോ?! നെഞ്ചിടിച്ച്‌ ഒലയും ഏതറുമൊക്കെ; ആക്ടിവ ഇലക്‌ട്രിക്ക് ഇന്നെത്തും!

ജാപ്പനീസ് ജനപ്രിയ ഇരുചക്ര വാഹന ബ്രാൻഡായ ഹോണ്ട മോട്ടോർസൈക്കിള്‍ ആൻഡ് സ്‍കൂട്ടർ ഇന്ത്യ (HMSI) ആക്ടിവ ഇലക്‌ട്രിക് സ്‍കൂട്ടറുമായി ഇന്ന് ഇലക്‌ട്രിക് ഇരുചക്ര വാഹന വിഭാഗത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ്.വരാനിരിക്കുന്ന ഹോണ്ട ഇലക്‌ട്രിക്…

‘രണ്ടാം ഭാര്യയെ അമ്മയെന്ന് വിളിക്കാൻ തയ്യാറായില്ല’, മകനെ കുത്തിക്കൊന്ന പിതാവിന്…

മുംബൈ: രണ്ടാം ഭാര്യയെ അമ്മയെന്ന് വിളിക്കാൻ വിസമ്മതിച്ച മകനെ കൊലപ്പെടുത്തിയ പിതാവിന് ജീവപരന്ത്യം തടവ് ശിക്ഷ.മുംബൈയിലെ സെഷൻസ് കോടതിയാണ് 49കാരന് ജീവപരന്ത്യം തടവ് ശിക്ഷ വിധിച്ചത്. 2018 ഓഗസ്റ്റ് 24നായിരുന്നു മുംബൈയിലെ ദോഗ്രി സ്വദേശിയായ സലിം…

ഉത്തേജക പരിശോധനക്ക് സാംപിള്‍ നല്‍കിയില്ല, ബജ്രംഗ് പൂനിയയ്ക്ക് 4 വര്‍ഷ വിലക്ക്

ദില്ലി: ഗുസ്തിതാരം ബജ്രംഗ് പൂനിയയ്ക്ക് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി(നാഡ) നാലു വർഷത്തെ വിലക്കേർപ്പെടുത്തി. ഉത്തേജക പരിശോധനയ്ക്ക് സാംപിള്‍ നല്‍കാത്തതിനാണ് നടപടി.വിലക്ക് വന്നതോടെ മത്സരങ്ങളില്‍ പങ്കെടുക്കാനോ പരിശീലകൻ ആകാനോ ബജ്രംഗിന്…

‘മദ്യലഹരിയില്‍ 20 സെക്കന്റ് കണ്ണടച്ച്‌ പോയി’; നാട്ടികയില്‍ 5 പേരുടെ ജീവനെടുത്ത…

തൃശ്ശൂർ: തൃശ്ശൂർ നാട്ടികയില്‍ അഞ്ച് പേരുടെ ജീവനെടുത്ത ലോറി അപകടത്തില്‍ കുറ്റം സമ്മതിച്ച്‌ പ്രതികള്‍. യാത്രക്കിടയില്‍ ഡ്രൈവറുമൊത്ത് തുടർച്ചയായി മദ്യപിച്ചെന്നും മദ്യലഹരിയില്‍ മയങ്ങിപ്പോയെന്നുമാണ് ക്ലീനർ അലക്സിന്‍റെ മൊഴി.കേസിലെ പ്രതികളായ…

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദ്ദം ഇന്ന് ചുഴലിക്കാറ്റാകും, കേരളത്തില്‍ 3…

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റ് രൂപപ്പെടും. കേരളത്തിന് വലിയ ഭീഷണിയാകില്ലെങ്കിലും 3 ജില്ലകളില്‍ ശക്തമായ മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം.ഇത് പ്രകാരം ഇടുക്കി,…

ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപടര്‍ന്ന് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

കോഴിക്കോട്: വീട്ടുപറമ്ബിലെ ചപ്പുചവറുകള്‍ കൂട്ടിയിട്ടു കത്തിക്കുന്നതിനിടയില്‍ വസ്ത്രത്തിന് തീപ്പിടിച്ച്‌ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മക്ക് ദാരുണാന്ത്യം.നാദാപുരം ചെക്യാട് സ്വദേശിനിയായ തിരുവങ്ങോത്ത് താഴെകുനി കമല(62) യാണ്…

സ്കൂളില്‍ 27 വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നല്‍കി

ആലപ്പുഴ: ആലപ്പുഴ ലിയോതേർട്ടീന്ത് എച്ച്‌ എസ് എസിലെ 27 വിദ്യാർത്ഥികള്‍ക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും.സ്കൂളിന് അവധി നല്‍കി. 12 പേർ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. പ്ലസ് വണ്‍ സയൻസ് ബാച്ച്‌ വിദ്യാർത്ഥികളായ ആസിഫലി…