Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
കരിങ്കല്‍ ക്വാറി: തെളിവെടുപ്പ് ഫെബ്രുവരി 25ന്
ഏറനാട് താലൂക്കിലെ മേല്‍മുറി വില്ലേജില്‍ റീസര്‍വേ ബ്ലോക്ക് നമ്പര്‍ 22ല്‍ ഉള്‍പ്പെട്ട 1012/56, 1012/27 എന്നീ സര്‍വേനമ്പറുകളിലുള്ള സ്ഥലത്ത് തുടങ്ങാനിരിക്കുന്ന കരിങ്കല്‍ ക്വാറിക്ക് പാരിസ്ഥിതാനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട…
തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഡല്‍ഹിയില്‍ എഎപിയ്ക്ക് ഒരുകൂട്ടം എംഎല്‍എമാരുടെ ഷോക്ക് ട്രീറ്റ്മെന്റ്;…
ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ആംആദ്മി പാര്‍ട്ടിക്ക് വന്‍ തിരിച്ചടി. ഏഴ് എംഎല്‍എമാര്‍ ഒറ്റ ദിവസം കൊണ്ട് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. അരവിന്ദ് കെജ്രിവാളിലും പാര്‍ട്ടിയിലുമുള്ള വിശ്വാസം നഷ്ടമായെന്ന്…
ഓട്ടോഡ്രൈവറെ ഹെല്‍മറ്റ് കൊണ്ടടിച്ച് പരിക്കേല്‍പ്പിച്ചു; പൊലീസുകാരനെതിരെ വധശ്രമത്തിന് കേസ്
ആലപ്പുഴ: ആലപ്പുഴയില്‍ ഓട്ടോഡ്രൈവറെ ഹെല്‍മറ്റ് കൊണ്ടടിച്ച് പരിക്കേല്‍പ്പിച്ച പൊലീസുകാരനെതിരെ വധശ്രമത്തിന് കേസെടുത്തു.ആലപ്പുഴ ജില്ലാ ക്രൈം ബ്രാഞ്ചിലെ ഉദ്യോഗസ്ഥൻ ആഷിബിനെതിരെയാണ് കേസ്. ഓട്ടോഡ്രൈവർ സുനിമോനാണ് തലയ്ക്ക് പരിക്കേറ്റത്. ഇന്നലെ…
അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ്: ഇംഗ്ലണ്ടിനെ പത്ത് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍
ക്വാലലംപൂര്‍: അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. ഒമ്ബത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.ടോസ് നേടി ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സാണ്…
റമദാന് 30 ദിവസം കൂടി; യുഎഇയില്‍ ശഅ്ബാൻ ഒന്ന് ഇന്ന്
അബുദാബി: യുഎഇയിലെ ജ്യോതിശാസ്ത്രജ്ഞർ വ്യാഴാഴ്ച ശഅബാൻ നിലാവ് കണ്ടതനുസരിച്ച് അടുത്ത അറബിക് മാസം (റമദാന് തൊട്ടു മുന്പുള്ള മാസം) ഔദ്യോഗികമായി ഇന്ന് ആരംഭിക്കും.പുണ്യമാസമായ റമദാനിലേക്ക് ഇനി ഒരു മാസം. ഹിജ്റ കലണ്ടറിലെ റമദാനിന് മുമ്ബത്തെ മാസമായ…
ചോറ്റാനിക്കരയില പോക്സോ അതിജീവിത മരിച്ചു; നേരിട്ടത് ക്രൂര പീഡനം
കൊച്ചി: ചോറ്റാനിക്കരയില പോക്സോ അതിജീവിത മരിച്ചു. ആൺ സുഹൃത്തിന്റെ ആക്രമണത്തിനിരയായി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു 19കാരിയായ പെണ്‍കുട്ടി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
പോക്‌സോ അതിജീവിതയെ പ്രതി…
ബോംബ് വച്ച് തകര്‍ക്കും; വയനാട് വെറ്ററിനറി കോളേജിന് ബോംബ് ഭീഷണി
വയനാട് വെറ്ററിനറി കോളേജില്‍ ബോംബ് വച്ചതായി ഭീഷണി സന്ദേശം. വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കുമാണ് ഇ -മെയില്‍ വന്നത്. ഡോഗ്‌സ്‌ക്വാഡും ബോംബുസ്‌ക്വാഡും തണ്ടര്‍ബോള്‍ട്ടും കോളേജില്‍ പരിശോധന നടത്തി. വൈസ് ചാന്‍സലര്‍ ഡോക്ടര്‍ അനില്‍,…
ബാലരാമപുരം കൊലപാതകം; പൂജാരി കസ്റ്റഡിയില്‍
ബാലരാമപുരത്തെ രണ്ട് വയസ്സുകാരിയുടെ കൊലപാതകത്തില്‍ അമ്മ ശ്രീതുവുമായി അടുപ്പമുണ്ടായിരുന്ന പൂജാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കരിക്കകം സ്വദേശി പ്രദീപിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കരിക്കകത്ത് മൂകാംബിക മഠം എന്ന പേരില്‍…
ഹിറ്റ് മാന് പിന്നാലെ കിങ്ങിനും രക്ഷയില്ല; രഞ്ജിയില്‍ വിരാട് കോലി 6 റണ്‍സിന് പുറത്ത്
12 വര്‍ഷത്തിന് ശേഷം രഞ്ജി ട്രോഫിയിലേക്കുള്ള മടങ്ങിവരവില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലിക്ക് നിരാശ. റെയില്‍വേസിനെതിരായ ആദ്യ ഇന്നിങ്സില്‍ 15 പന്തുകള്‍ മാത്രം നേരിട്ട് ആറു റണ്‍സുമായാണ് കോലി മടങ്ങിയത്. ഹിമാന്‍ഷു സാങ്വാന്റെ പന്തില്‍…
ആതവനാട്ടിൽ കട്ടർ വയറിൽ തട്ടി യുവാവിന് ദാരുണാന്ത്യം; അടുത്ത മാസം വിവാഹം നടക്കാനിരിക്കെയായിരുന്നു …
ഫർണിച്ചർ നിർമ്മാണശാലയിലെ കട്ടർ ശരീരത്തിൽ തട്ടി ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. വെറും 22 വയസ് മാത്രം പ്രായമുള്ള ഉത്തർപ്രദേശ് സ്വദേശി സുബ്ഹാൻ അലിയാണ് മരിച്ചത്.
മലപ്പുറം ആതവനാട്ടിലാണ് അപകടം. ഫർണിച്ചർ നിർമ്മാണത്തിനിടെ കട്ടർ…
