Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്ത് ശനിയാഴ്ച
സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ മലപ്പുറം, പാലക്കാട് ജില്ലകളിലെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്ത് ഫെബ്രുവരി ഒന്നിന് (ശനിയാഴ്ച) രാവിലെ 10 ന് കായിക - ന്യൂനപക്ഷക്ഷേമ-വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും.…
പൊതുജനത്തിന് ഇരുട്ടടി! സംസ്ഥാനത്ത് വൈദ്യുതി സര്‍ചാര്‍ജ് ഫെബ്രുവരി മാസത്തിലും പിരിക്കും, യൂണിറ്റിന്…
തിരുവനന്തപുരം: വൈദ്യുതി സര്‍ചാര്‍ജ് ഫെബ്രുവരി മാസത്തിലും പിരിക്കും. യൂണിറ്റിന് 10 പൈസ വെച്ച് സര്‍ചാര്‍ജ് പിരിക്കുമെന്ന് കെഎസ്‌ഇബി അറിയിച്ചു.2024 ഡിസംബറില്‍ വൈദ്യുതി വാങ്ങിയതില്‍ 18.13 കോടിയുടെ അധിക ബാധ്യതയാണെന്നും ഇതാണ് അടുത്ത മാസം…
‘ജില്ലയെ കുഷ്ഠരോഗ മുക്തമാക്കാൻ എല്ലാവരും മുൻകൈ എടുക്കണം’
ശരീരത്തിലെ പാടുകൾ സ്വയം പരിശോധിച്ച് ജില്ലയെ കൃഷ്ഠരോഗ മുക്തമാക്കാൻ എല്ലാവരും പ്രയത്നിക്കണമെന്ന് കുറുക്കോളി മൊയ്തീൻ എം.എൽ.എ. പറഞ്ഞു. അശ്വമേധം 6.0 കുഷ്ഠ രോഗനിർണയ
ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം
തിരൂർ സാംസ്കാരിക…
റേഷൻ വിതരണം ഫെബ്രുവരി നാല് വരെ നീട്ടി, ഫെബ്രുവരി 5-ാം തീയതി അവധി
തിരുവനന്തപുരം: സംസ്ഥാനത്തെ ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി നാല് വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനില്‍ അറിയിച്ചു. ഫെബ്രുവരി 5-ാം തീയതി മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികള്‍ക്ക് അവധി…
എല്‍ഡിഎഫിനെ അട്ടിമറിച്ച് പ്രസിഡന്റായി മുസ്ലിം ലീഗ് പ്രതിനിധി ലക്ഷ്മി ആലക്കമറ്റം, പനമരം…
കല്‍പ്പറ്റ: വര്‍ഷങ്ങള്‍ക്ക് ശേഷം പനമരം പഞ്ചായത്തില്‍ എല്‍ഡിഎഫില്‍ നിന്നും ഭരണം പിടിച്ചെടുത്ത് യുഡിഎഫ്. എല്‍ ഡി എഫില്‍നിന്ന് കൂറുമാറി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ജനതാദള്‍ അംഗം ബെന്നി ചെറിയാന്റെ പിന്തുണയോടെയാണ് യു ഡി എഫ് പഞ്ചായത്ത്…
കൊടികുത്തിമല ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു
താഴെക്കോട് ഗ്രാമപഞ്ചായത്തിലെ കൊടികുത്തിമല എക്കോ ടൂറിസം കേന്ദ്രം ഹരിത ടൂറിസം കേന്ദ്രമായി കായിക- ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ പ്രഖ്യാപിച്ചു. മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിനുമായി ബന്ധപെട്ടു ജില്ലയിലെ എല്ലാ ടൂറിസം…
ആകാശ്ദീപിന് ഇനിയൊരു ടെസ്റ്റില്‍ അവസരം കിട്ടുമോയെന്ന് സംശയമാണ്, തുറന്നു പറഞ്ഞ് അശ്വിന്‍
ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ രീതികള്‍ക്കെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യൻ താരം ആര്‍ അശ്വിന്‍. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്ബരയിലെ ശരാശരി പ്രകടനത്തോടെ പേസര്‍ ആകാശ്‌ദീപിന് വീണ്ടും ഇന്ത്യക്കായി ടെസ്റ്റ് കളിക്കാന്‍ അവസരം…
ഇടുക്കിയില്‍ ഒന്‍പതാം ക്ലാസുകാരി പ്രസവിച്ചു; പെണ്‍കുട്ടി ഗര്‍ഭം ധരിച്ചത് 14കാരനില്‍ നിന്ന്
ഇടുക്കി: ഇടുക്കിയില്‍ ഒന്‍പതാം ക്ലാസുകാരി പ്രസവിച്ചു. ഹൈറേഞ്ചില്‍ ആണ് സംഭവം. എട്ടാം ക്ലാസുകാരനും ബന്ധുവായ പതിനാലുകാരനില്‍ നിന്നാണ് പെണ്‍കുട്ടി ഗര്‍ഭം ധരിച്ചത്. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. എട്ടാം ക്ലാസുകാരനെതിരെ കേസെടുത്തതായി…
നഗരമധ്യത്തിലുള്ള സ്വകാര്യ സ്ഥാപനത്തിലെ മുറി, ബംഗളൂരുവില്‍ നിന്ന് എത്തിയ 4 യുവാക്കളും;…
കൊച്ചി: എറണാകുളം കലൂരില്‍ 50 ഗ്രാം എംഡിഎംഎയുമായി നാല് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. കൊച്ചി സ്വദേശികളായ അഫ്രീദ് (27), ഹിജാസ് (27), അമല്‍ ആവോഷ് (27), ഫിർദൗസ് (26) എന്നിവരാണ് കലൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ റൂമില്‍ നിന്ന്…
രണ്ട് ദിവസത്തിനുള്ളില്‍ അഞ്ച് തായ് പൗരന്മാര്‍ ഉള്‍പ്പെടെ 11 ബന്ദികളെ കൂടി മോചിപ്പിക്കും ; പട്ടിക…
വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി വരുന്ന രണ്ട് ദിവസത്തിനുള്ളില്‍ അഞ്ച് തായ് പൗരന്മാര്‍ ഉള്‍പ്പെടെ ഗാസയില്‍ കഴിയുന്ന 11 ബന്ദികളെ കൂടി മോചിപ്പിക്കുമെന്ന് ഇസ്രായേല്‍. തായ്ലന്‍ഡുകാരുള്‍പ്പെടെ വ്യാഴാഴ്ച മോചിപ്പിക്കുന്ന എട്ട് ബന്ദികളുടെ…
