Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
തലസ്ഥാനത്ത് അപകടങ്ങളില്‍ 2 മരണം, വിളിച്ചിട്ടും 108 ആംബുലൻസ് സേവനം കിട്ടിയില്ലെന്ന് പരാതി
തിരുവനന്തപുരം: മാറനല്ലൂരിലും ശ്രീകാര്യത്തും വാഹനാപകടങ്ങളില്‍ രണ്ട് മരണം. ഇരുചക്രവാഹനം മഴയത്ത് നിയന്ത്രണം തെറ്റി മറിഞ്ഞാണ് മറനല്ലൂര്‍ സ്വദേശിയായ വിവേക് (23) മരിച്ചത്.ശ്രീകാര്യത്ത് കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് സ്കൂട്ടര്‍ യാത്രക്കാരനായ…
4 പേരുടേയും കഴുത്തിലെ മുറിവുകള്‍ ഒരുപോലെ, വിനീതയെപ്പോലെ 3 പേരെ കഴുത്തറുത്ത് കൊലപ്പെടുത്തി;ഡോക്ടറുടെ…
തിരുവനന്തപുരം: അമ്ബലമുക്ക് വിനീത കൊലക്കേസില്‍ നിർണായ മൊഴിയുമായി ഫൊറൻസിക് ഡോക്ടർ. വിനീതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതുപോലെയാണ് തമിഴ്നാട്ടിലും പ്രതിയായ രാജേന്ദ്രൻ മൂന്നുപേരെ കൊലപ്പെടുത്തിയതെന്ന് ഫൊറൻസിസ് ഡോക്ടർ മൊഴി നല്‍കി.തമിഴ്നാട്…
കളിച്ച് കൊണ്ടിരിക്കെ സ്കൂളിന്‍റെ ഇരുമ്ബ് ഗേറ്റ് തകര്‍ന്നു ദേഹത്ത് വീണു, 6 വയസുകാരന് ദാരുണാന്ത്യം
ഹൈദരാബാദ്: സ്കൂളില്‍ കളിച്ചുകൊണ്ടിരിക്കെ ഇരുമ്ബ് ഗേറ്റ് തകർന്ന് ദേഹത്ത് വീണ് ആറ് വയസുകാരന് ദാരുണാന്ത്യം. ഹയത്‌നഗർ ജില്ലാ പരിഷത്ത് സ്‌കൂളിലാണ് വിദ്യാർത്ഥിയുടെ ജീവനെടുത്ത ദാരുണ സംഭവമുണ്ടായത്.ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ അജയ് ആണ് മരിച്ചത്.…
‘കോലിയോ രോഹിത്തോ ഒന്നുമല്ല, ഞങ്ങള്‍ ലക്ഷ്യമിട്ടത് അവന്‍റെ വിക്കറ്റ് മാത്രം’; തുറന്നു…
ദില്ലി: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്ബരയില്‍ എല്ലായ്പ്പോഴും ശ്രമിച്ചത് ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്‍റെ വിക്കറ്റെടുക്കാനെന്ന് തുറന്നുപറഞ്ഞ് ന്യൂസിലന്‍ഡ് സ്പിന്നര്‍ അജാസ് പട്ടേല്‍.റിഷഭ് പന്ത് ക്രീസിലുള്ളപ്പോള്‍ മുംബൈ…
ആദ്യം വഴി ചോദിച്ചു, ബസ് കാത്തു നിന്ന വയോധികയെ നിര്‍ബന്ധിച്ച് കാറില്‍ കയറ്റി, വഴിയില്‍ വെച്ച് ആഭരണം…
പത്തനംതിട്ട : വയോധികയെ കാറില്‍ തട്ടി കൊണ്ടുപോയി ആഭരണങ്ങള്‍ കവർന്ന കേസില്‍ പ്രതി നൂറനാട് പൊലീസിന്റെ പിടിയില്‍.അടൂർ മുന്നാളം സ്വദേശി സഞ്ജിത്താണ് പിടിയിലായത്. ഇന്നലെ പന്തളം മാവേലിക്കര റോഡില്‍ വെച്ചാണ് സംഭവമുണ്ടായത്. ബസ് കാത്തു നിന്ന…
ഒന്നുമറിയാത്ത പോലെ പിന്നില്‍ നിന്നു, ഇടത് കൈ കൊണ്ട് വിദഗ്ധ നീക്കം; കുഞ്ഞിന്‍റെ മാല കവര്‍ന്ന യുവതി…
കണ്ണൂര്‍: കണ്ണൂർ തളിപ്പറമ്ബില്‍ അമ്മയ്ക്കൊപ്പം നില്‍ക്കുകയായിരുന്ന ഒരു വയസുള്ള കുഞ്ഞിന്‍റെ മാല മോഷ്ടിച്ച സംഘത്തിലെ യുവതി പിടിയില്‍.മധുര സ്വദേശി സംഗീതയാണ് അറസ്റ്റിലായത്. പട്ടാപ്പകല്‍ അതിവിദഗ്ധമായി കുഞ്ഞിന്‍റെ മാല കവർന്ന കേസിലാണ് ഒടുവില്‍…
ഇരട്ടക്കൊല: ഭാര്യയെയും ഭാര്യയുടെ അമ്മയെയും യുവാവ് വെട്ടിക്കൊന്നു; പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി
കോട്ടയം: വൈക്കം മറവൻതുരുത്തില്‍ ഭാര്യയെയും ഭാര്യയുടെ അമ്മയെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് പൊലീസില്‍ കീഴടങ്ങി.ഗീത (58) മകള്‍ ശിവപ്രിയ (30 ) എന്നിവരാണ് കൊല്ലപ്പെട്ടത്. ശിവപ്രിയയുടെ ഭർത്താവ് നിധീഷ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.…
സമ്മാനത്തിനായി സുഹൃത്തുക്കളുമായി ബെറ്റു വെച്ച് പടക്കത്തിന് മുകളില്‍ കയറിയിരുന്നു; സ്‍ഫോടനത്തില്‍…
ബംഗളുരു: സുഹൃത്തുക്കളുമായി ബെറ്റ് വെച്ച് പടക്കത്തിന് മുകളില്‍ കയറിയിരുന്ന യുവാവിന് പൊട്ടിത്തെറിയില്‍ ദാരുണാന്ത്യം.ദീപാവലി ആഘോഷങ്ങള്‍ക്കിടെ ബംഗളുരുവിലായിരുന്നു സംഭവം. 32കാരനായ ശബരീഷ് എന്നയാളാണ് മരിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍…
രോഹിത് മറന്നുപോയ ഒരു കാര്യമുണ്ട്! ഇന്ത്യന്‍ നായകന്റെ കഴിവിനെ കുറിച്ച് ഓര്‍മിപ്പിച്ച് ദിനേശ്…
ചെന്നൈ: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്ബരയില്‍ ഏറ്റവും മോശം ഫോമില്‍ കളിച്ച ഒരു താരം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയായിരുന്നു.ആറ് ഇന്നിംഗ്‌സില്‍ നിന്ന് 91 റണ്‍സായിരുന്നു താരത്തിന്റെ സമ്ബാദ്യം. 2, 52, 0, 8, 18, 11…
ഫ്രഞ്ച് ഫ്രൈസ് പ്രിയരാണോ? എങ്കില്‍ ഇങ്ങനെ തയ്യാറാക്കി നോക്കൂ
ചുമ്മാതിരിക്കുമ്ബോള്‍ വെറുതെയിരുന്ന് കൊറിക്കാൻ പലരും ഇന്ന് കഴിക്കുന്ന വിഭവമാണ് ഫ്രഞ്ച് ഫ്രൈസ്. ഉരുളക്കിഴങ്ങാണ് ഇതിലെ പ്രധാന ചേരുവ.എന്നാല്‍ ഇനി മുതല്‍ ഉരുളക്കിഴങ്ങ് ഉപയോഗിക്കാതെ ഒരു വെറെെറ്റി രീതിയില്‍ ഫ്രഞ്ച് ഫ്രൈസ് തയ്യാറാക്കിയാലോ?.…
