Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
സ്കൂട്ടറിടിച്ച് ഗുരുതര പരിക്കേറ്റ വയോധിക മരിച്ചു
കൊല്ലം: കൊല്ലം മുണ്ടക്കലില്‍ സ്കൂട്ടർ അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വയോധിക മരിച്ചു.കഴിഞ്ഞ ദിവസം നടന്ന അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ 63 കാരി സുശീലയാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് മുണ്ടക്കല്‍ തുമ്ബ്രയില്‍…
ഫ്ലവറല്ല, ഫയറാണ് നിതീഷ് കുമാര്‍ റെഡ്ഡി, മെല്‍ബണില്‍ കന്നി ടെസ്റ്റ് സെഞ്ചുറി; റണ്‍വേട്ടയില്‍…
മെല്‍ബണ്‍: ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ നിതീഷ് കുമാര്‍ റെഡ്ഡിയെന്ന 21കാരനെ ഉള്‍പ്പെടുത്തിയപ്പോള്‍ നെറ്റിചുളിച്ചവരാണ് പലരും.ഐപിഎല്ലിലും ബംഗ്ലാദേശിനെതിരായ ടി20 പരമ്ബരയിലും മാത്രം മികവ് കാട്ടിയതിന്‍റെ പേരില്‍…
പുലര്‍ച്ചെ 3 മണി, വിമാനത്തില്‍ രൂക്ഷഗന്ധം; ക്യാബിൻ ക്രൂവിന് സംശയം, മലയാളി യുവാവിനെ പൊക്കി,…
മുംബൈ: വിമാനത്തിനുള്ളില്‍ പുകവലിച്ച മലയാളിക്കെതിരെ കേസെടുത്തു. യുഎഇയിലെ അബുദാബിയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം.26കാരനായ കണ്ണൂര്‍ സ്വദേശി മുഹമ്മദ് ഒറ്റപിലാക്കൂലിനെതിരെയാണ് കേസെടുത്തത്.
ഡിസംബര്‍ 25ന് ഇന്‍ഡിഗോയുടെ…
‘ഇന്നലെ പറഞ്ഞത് കഴിഞ്ഞു, അവിടം കൊണ്ട് അവസാനിപ്പിക്കുന്നു’; നിലപാട് മയപ്പെടുത്തി…
തൃശൂർ: തൃശൂർ മേയർ എംകെ വർഗീസിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നില്ലെന്ന് വിഎസ് സുനില്‍കുമാർ. ഇന്നലെ പറഞ്ഞത് കഴിഞ്ഞു.അവിടം കൊണ്ട് അവസാനിപ്പിക്കുന്നുവെന്നും സുനില്‍ കുമാർ വ്യക്തമാക്കി. സുരേന്ദ്രന്റേത് രാഷ്ട്രീയ പ്രസ്താവനയാണ്. സൗഹൃദ…
മഞ്ഞു വീഴ്ച്ച; 5000 പേരെ രക്ഷപ്പെടുത്തി, ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്
ഷിംല : കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ഹിമാചലില്‍ മഞ്ഞില്‍ കുടുങ്ങിയ അയ്യായിരത്തോളം വിനോദസഞ്ചാരികളെ പോലീസ് രക്ഷപ്പെടുത്തി.കുളുവിലെ സ്കീ റിസോർട്ടായ സോളാങ് നലയില്‍ കുടുങ്ങിയ ആളുകളെയാണ് രക്ഷപ്പെടുത്തിയത്.
"27.12.2024 നടന്ന അതിശൈത്യത്തില്‍…
മരംകോച്ചുന്ന തണുപ്പിനൊപ്പം ശക്തമായ മഴയും, ആലിപ്പഴം വീഴാനും സാധ്യത; കിടുകിടാ വിറച്ച് ഉത്തരേന്ത്യൻ…
ദില്ലി: അതിശൈത്യം നേരിടുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.വിവിധയിടങ്ങളില്‍ ഇന്ന് പെയ്ത ശക്തമായ മഴ കാരണം ഉത്തരേന്ത്യയിലെ താപനിലയില്‍ കുത്തനെ ഇടിവ്…
മൻമോഹൻ സിങിൻ്റെ സംസ്‌കാരം നാളെ നിഗംബോധ് ഘാട്ടില്‍; സ്മാരകത്തിന് സ്ഥലം ലഭിക്കാത്തതില്‍ കോണ്‍ഗ്രസ്…
ദില്ലി: അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിൻ്റെ സംസ്കാരം ദില്ലിയിലെ നിഗംബോധ് ഘാട്ടില്‍ നടത്താൻ കേന്ദ്ര സർക്കാർ തീരുമാനം.നാളെ പകല്‍ 11.45ന് സംസ്കാരമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. മുൻ പ്രധാനമന്ത്രിയുടെ സംസ്‌കാരത്തിനായി പ്രത്യേക…
‘തലേദിവസം വാങ്ങിയ മിക്സ്ചര്‍ കഴിച്ച ശേഷം അസ്വസ്ഥത’, ദേഹാസ്വാസ്ഥ്യവും ഛര്‍ദ്ദിയും…
തിരുവനന്തപുരം: ക്രിസ്‌മസ് ദിനത്തില്‍ ദേഹാസ്വാസ്ഥ്യവും ഛർദ്ദി അനുഭവപ്പെട്ട അഞ്ച് വയസുകാരൻ മരിച്ചു. മടത്തറ നെല്ലിക്കുന്ന് താഹന മൻസിലില്‍ ജമീലിന്റെയും തൻസിയയുടെയും മകൻ മുഹമ്മദ് ഇഷാൻ (5) ആണ് മരിച്ചത്.കുടുംബം കുമ്മിള്‍ കിഴുനിലയില്‍…
ആരിഫ് മുഹമ്മദ് ഖാന് നാളെ യാത്രയയപ്പ്; പുതിയ കേരള ഗവര്‍ണര്‍ പുതുവത്സര ദിനത്തില്‍ സംസ്ഥാനത്തെത്തും
തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് സ്ഥലംമാറി പോകുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന് രാജ്ഭവനില്‍ നാളെ യാത്രയയപ്പ്.പുതിയ കേരള ഗവർണർ രാജേന്ദ്ര അർലേക്കർ ജനുവരി രണ്ടിന് ചുമതലയേല്‍ക്കും. ഇദ്ദേഹം പുതുവത്സര ദിനത്തില്‍ കേരളത്തിലെത്തും. ഇതേ ദിവസം…
മലപ്പുറം ഡെപ്യൂട്ടി കളക്ടർ ഡോ. ജെ.ഒ അരുണ്‍ വയനാട് ടൗൺഷിപ്പ് സ്‌പെഷ്യല്‍ ഓഫീസര്‍
വയനാട് ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനുള്ള ടൗണ്‍ഷിപ്പുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ സ്‌പെഷ്യല്‍ ഓഫീസറായി മലപ്പുറം എല്‍.എ. (എന്‍.എച്ച് 966 ഗ്രീന്‍ഫീല്‍ഡ്) ഡെപ്യൂട്ടി കളക്ടർ ഡോ. ജെ.ഒ അരുണിന് അധിക ചുമതല നല്‍കി…
