Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
യുവാവിനെ കമ്ബി വടി കൊണ്ട് അടിച്ചുകൊന്നു, മൃതദേഹം പുഴയില്‍ ഉപേക്ഷിച്ചു, ആറു പേര്‍ അറസ്റ്റില്‍
തൃശൂര്‍: തൃശൂരില്‍ യുവാവിനെ അടിച്ചുകൊന്നശേഷം മൃതദേഹം പുഴയില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ ആറുപേര്‍ അറസ്റ്റിലായി.തൃശൂര്‍ ചെറുതുരുത്തിയിലാണ് ദാരുണമായ കൊലപാതകം നടന്നത്. നിലമ്ബൂര്‍ വഴിക്കടവ് സ്വദേശി സൈനുല്‍ ആബിദ് (39) ആണ് കൊല്ലപ്പെട്ടത്.…
3 ദിവസം മാത്രം പ്രായം, ക്രിസ്‌മസ് ദിനത്തില്‍ അമ്മത്തൊട്ടിലിലെത്തിയ കുഞ്ഞിന് പേര് നറുക്കിട്ടെടുത്തു;…
തിരുവനന്തപുരം: ക്രിസ്തുമസ് ദിവസം ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിലെത്തിയ പെണ്‍ കുഞ്ഞിന് സ്നിഗ്ധ എന്ന പേരിട്ടു.ആരോഗ്യ മന്ത്രി വീണ ജോർജ് സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ അഭ്യർത്ഥനയെ തുടർന്ന് ലഭിച്ച പേരുകളില്‍ നിന്നാണ് 3 ദിവസം പ്രായമായ…
എംഡിഎംഎ വേട്ട: പിടിയിലായ പ്രതി മൊഴി മാറ്റി? പുതിയ മൊഴിയില്‍ നടിമാരെ കുറിച്ച് പരാമര്‍ശമില്ലെന്ന്…
മലപ്പുറം: മലപ്പുറത്തെ 510 ഗ്രാം എംഡിഎംഎ വേട്ടയില്‍ പിടിയിലായ കാളികാവ് സ്വദേശിയായ പ്രതി മുഹമ്മദ് ഷബീബ് മൊഴി മാറ്റിയതായി വിവരം.പുതിയ മൊഴിയില്‍ നടിമാരെ കുറിച്ച് പരാമർശമില്ലെന്നാണ് സൂചന. കൊച്ചിയില്‍ നിന്നുള്ള നടിമാർക്ക് നല്‍കാനായാണ്…
ക്രിസ്തുമസ് ദിനത്തില്‍ ജെ പി നദ്ദ ദില്ലി സിബിസിഐ ആസ്ഥാനത്ത്, ഒപ്പം അനില്‍ ആന്റണി അടക്കം നേതാക്കള്‍
ദില്ലി : ക്രിസ്തുമസ് ദിനത്തില്‍ ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ ജെ പി നദ്ദ ദില്ലി സേക്രട്ട് ഹാർട്ട് പള്ളിയിലെ ബിഷപ്പ് ഹൌസില്‍ (സിബിസിഐ ആസ്ഥാനം) എത്തി.ദില്ലി രൂപത ബിഷപ്പ് അനില്‍ കൂട്ടോയുമായി കൂടിക്കാഴ്ച നടത്തി. കത്തീഡ്രല്‍…
മുഖ്യമന്ത്രിയെ വിമാനത്തില്‍ വധിക്കാൻ ശ്രമിച്ചെന്ന കേസ്; 8 മാസമായിട്ടും കുറ്റപത്രത്തിന് അനുമതി…
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ വധിക്കാൻ ശ്രമിച്ചെന്ന കേസില്‍ കുറ്റപത്രത്തോട് മുഖം തിരിച്ച് കേന്ദ്ര സർക്കാർ.ഏപ്രിലാണ് കുറ്റപത്രം കേന്ദ്ര സർക്കാരിന്‍റെ അനുമതിക്കായി അയച്ചത്. ഓഗസ്റ്റില്‍ സംസ്ഥാനം വീണ്ടും കേന്ദ്രത്തിന്…
ഒടുവിലതും സംഭവിച്ചു? മനുഷ്യൻ സംഭവം തന്നെ! സൂര്യന്റെ അന്തരീക്ഷത്തിന് സമീപം പാര്‍ക്കറെത്തിയോ, 2 ദിനം…
വാഷിങ്ടണ്‍: ഭൂമിയില്‍ നിന്ന് 15 കോടി കിലോമീറ്റർ അകലെയുള്ള സൂര്യന്റെ അന്തരീക്ഷത്തിന് സമീപത്ത് നാസയുടെ സൗര്യ ദൗത്യമായ പാർക്കർ സോളാർ പ്രോബ് എത്തിയതായി റിപ്പോർട്ട്.സൂര്യന്റെ ഏറ്റവും അടുത്തെത്തുന്ന മനുഷ്യനിർമിത വസ്തുവെന്ന റെക്കോർഡും ഇതോടെ…
അകത്തും പുറത്തും കാര്യമായ മാറ്റങ്ങള്‍; വാഹന പ്രേമികള്‍ക്ക് സന്തോഷം, തലമുറ മാറ്റത്തിന് തയാറായി കിയ…
കിയ സെല്‍റ്റോസ് മിഡ്‌സൈസ് എസ്‌യുവി 2019-ല്‍ ആണ് ലോഞ്ച് ചെയ്തതത്. അന്നുമുതല്‍ വാങ്ങുന്നവരില്‍ നിന്ന് മികച്ച പ്രതികരണമാണ് ഈ വാഹനത്തിന് ലഭിച്ചത്.ഹ്യുണ്ടായ് ക്രെറ്റ, ടാറ്റ ഹാരിയർ, എംജി ഹെക്ടർ തുടങ്ങിയ എതിരാളികളെ വെല്ലുവിളിക്കുന്നതിനായി…
സ്‌കൂളുകളിലെ ക്രിസ്മസ് ആഘോഷം തടസപ്പെടുത്താൻ അനുവദിക്കില്ല: മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: സ്‌കൂളുകളിലെ ക്രിസ്മസ് ആഘോഷം തടസപ്പെടുത്താൻ അനുവദിക്കില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.സ്കൂളുകളിലെ ക്രിസ്മസ് ആഘോഷങ്ങള്‍ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള ഒരു പ്രവർത്തനവും ഉണ്ടാകാൻ പാടില്ല. കഴിഞ്ഞദിവസം…
അതിദാരുണം, തെരുവുനായ വയോധികയെ കടിച്ചുകൊന്നു, മുഖമാകെ കടിച്ചെടുത്തു, കണ്ണുകളും നഷ്ടപെട്ടു
ആലപ്പുഴ : ആറാട്ടുപുഴയില്‍ തെരുവുനായ ആക്രമണത്തില്‍ വയോധികയ്ക്ക് ദാരുണാന്ത്യം. തകഴി അരയൻചിറ സ്വദേശി കാർത്ത്യായനി (88)യെ ആണ് തെരുവ് നായ കടിച്ചു കൊന്നത്.മകൻ പ്രകാശന്റെ വീട്ടിലെത്തിയതായിരുന്നു കാർത്ത്യായനി. വീട്ടിലുള്ളവർ പുറത്ത് പോയ…
ഐസിസി ചാംപ്യന്‍സ് ട്രോഫി: ഇന്ത്യ-പാകിസ്ഥാന്‍ ഗ്ലാമര്‍ പോരിന് സമയായി! ദുബായ് വേദിയാകും
ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായില്‍ നടക്കും. ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.23ന് ഇന്ത്യ - പാകിസ്ഥാന്‍ ഗ്ലാമര്‍ പോര്. മാര്‍ച്ച് രണ്ടിന് ന്യൂസിലന്‍ഡിനേയും ഇന്ത്യ നേരിടും.…
