Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Z-Featured
കേരളത്തിലെ ആശുപത്രി മാലിന്യം തമിഴ്നാട്ടില്‍ തള്ളിയ സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍
ചെന്നൈ: കേരളത്തിലെ ആശുപത്രി മാലിന്യം തമിഴ്നാട്ടില്‍ തള്ളിയ സംഭവത്തില്‍ രണ്ട് തിരുനെല്‍വേലി സ്വദേശികള്‍ അറസ്റ്റില്‍.മാലിന്യം തമിഴ്നാട്ടില്‍ എത്തിച്ച ഏജന്റുമാരാണ് അറസ്റ്റിലായത്. അതേസമയം, തമിഴ്നാട്ടില്‍ തള്ളിയ മാലിന്യം…
അന്താരാഷ്ട്ര അറബിക് ദിനാഘോഷം സമാപിച്ചു
തിരൂർ :തുഞ്ചൻ സ്മാരക സർക്കാർ കോളേജ് അറബിക് ഗവേഷണ വിഭാഗം സംഘടിപ്പിച്ച അന്താരാഷ്ട്ര അറബിക് ദിനാഘോഷം സമാപിച്ചു. നാലു ദിവസം നീണ്ടു നിന്ന അറബിക് ഫെസ്റ്റിവലിന്റെ സമാപന സംഗമം ബസ്സാം അഹ്‌മദ് ഗഫൂരി യമൻ ഉദ്ഘാടനം ചെയ്തു. ഡോ. ഹിലാൽ കെ എം…
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: കേസെടുത്ത് അന്വേഷിക്കാനുളള ഉത്തരവിനെതിരായ ഹര്‍ജി സുപ്രീംകോടതി ഇന്ന്…
ദില്ലി : ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി പ്രത്യേക ബഞ്ച് ഉത്തരവിനെതിരെ നിർമ്മാതാവ് സജിമോൻ പാറയില്‍ നല്‍കിയ ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും.ജസ്റ്റിസ് വിക്രംനാഥ്…
വിശാലമായ ഗോഡൗണ്‍, മിക്കവാറും മിനറല്‍ വാട്ടറും ബിസ്കറ്റുമെത്തും, പരിശോധനയില്‍ പിടിച്ചത് 4 കോടിയുടെ…
തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴില്‍ നാലു കോടിയുടെ നിരോധിത പുകയില ഉള്‍പ്പന്നങ്ങള്‍ പൊലിസ് പിടികൂടി. മിനറല്‍ വാട്ടറിൻെറ കച്ചവടത്തിൻെറ മറവിലാണ് ഗോഡൗണ്‍ വാടകക്കെടുത്താണ് നിരോധിത ഉല്‍പ്പനങ്ങള്‍ സൂക്ഷിച്ചിരുന്നത്.ബംഗളൂരു…
കൊണ്ടുപോയത് ഒരു ക്വിന്‍റല്‍ ഉണ്ടക്കാപ്പി, പനമരത്ത് തോട്ടത്തില്‍ കടന്നുകയറി മോഷണം നടത്തിയ 3…
കല്‍പ്പറ്റ: പനമരത്ത് തോട്ടത്തില്‍ കടന്നുകയറി കാപ്പി മോഷ്ടിച്ച യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പനമരം മാതോത്ത് പൊയ്യില്‍ ഉന്നതിയിലെ രാജീവ് (27), രാജന്‍ (29), സുനില്‍ (27) എന്നിവരാണ് പിടിയിലായത്.മാതോത്ത് പൊയ്യില്‍ പത്മരാജന്‍ എന്നയാളുടെ…
തെരുവുവിളക്കുമില്ല വെളിച്ചവുമില്ല, രാപകല്‍ ഭേദമില്ലാതെ കാട്ടാന, ഊണും ഉറക്കവും നഷ്ടപ്പെട്ട്…
ഇടുക്കി: രാപകല്‍ ഭേദമില്ലാതെ വീടിന് സമീപം കാട്ടാനയെത്തുന്ന സാഹചര്യത്തില്‍ ഉറക്കം നഷ്ടപ്പെട്ട് മറ്റപ്പള്ളി നിവാസികള്‍.മലയോര പാതയില്‍ കട്ടപ്പന കുട്ടിക്കാനം റൂട്ടില്‍ ഒന്നര കിലോമീറ്റർ ഉള്ളിലേയ്ക്ക് മാറി വനമേഖലയോട് അതിർത്തി പങ്കിടുന്ന…
മസാല തയ്യാറാക്കുന്നതിനിടെ ഷര്‍ട്ട് യന്ത്രത്തില്‍ കുടുങ്ങി പിന്നാലെ ഗ്രൈൻഡറിലേക്ക് വീണ 19കാരന്…
മുംബൈ: ചൈനീസ് ഭേല്‍ തയ്യാറാക്കാനുള്ള മസാല കൂട്ട് അരയ്കുന്ന യന്ത്രത്തില്‍ കുടുങ്ങി 19കാരന് ദാരുണാന്ത്യം. മുംബൈയിലെ ചെറുകിട ഭക്ഷണശാലയിലുണ്ടായ അപകടത്തിലാണ് ജാർഖണ്ഡ് സ്വദേശിയായ 19കാരൻ സൂരജ് നാരായണ്‍ യാദവ് കൊല്ലപ്പെട്ടത്.സച്ചില്‍ കൊത്തേകർ…
വിമാനമിറങ്ങി പരുങ്ങിനിന്നു, പരിശോധനയില്‍ അടിവസ്ത്രത്തിന് 1 കിലോ ഭാരം; പൗച്ചില്‍ തേച്ചുപിടിപ്പിച്ച…
ദില്ലി: അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണം വിമാനത്താവളത്തില്‍ വച്ച് പിടികൂടി. റിയാദില്‍ നിന്ന് ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ രണ്ട് യാത്രക്കാരെയാണ് പിടികൂടിയത്.ഇരുവരുടെയും…
വാട്ടർ ഫിൽറ്റർ സമർപ്പിച്ചു
തിരൂർ : വിമൻ ഇന്ത്യ മൂവ് മെന്റ് തിരൂർ മണ്ഡലം കമ്മിറ്റി തിരൂരിൽ മങ്ങാട് പ്രവർത്തിക്കുന്ന കിൻഷിപ്പ് റിഹാബിലിറ്റേഷൻ യൂണിറ്റിലേക്ക് വാട്ടർ ഫിൽറ്റർ സമർപ്പിച്ചു.
സമർപ്പണ ഉത്ഘാടനം വിമൻ ഇന്ത്യ മൂവ് മെന്റ് മലപ്പുറം ജില്ലാ പ്രസിഡണ്ട് ലൈല…
ദേശീയ ദിനാഘോഷ നിറവില്‍ ഖത്തര്‍; രാജ്യമെങ്ങും ആഘോഷങ്ങള്‍, അവധി ആഘോഷമാക്കി പ്രവാസികളും
ദോഹ: ഐക്യത്തിന്റെയും മഹത്തായ പാരമ്ബര്യത്തിന്റെയും ഓർമപ്പെടുത്തലായും പുരോഗതിയിലേക്കും അഭിവൃദ്ധിയിലേക്കുമുള്ള യാത്രയ്ക്ക് പ്രചോദനമായും ഇന്ന് ദേശീയ ദിനം ആഘോഷിക്കുകയാണ് ഖത്തർ.രാജ്യത്തുടനീളം വിവിധ പരിപാടികള്‍ ഇന്നും വരും ദിവസങ്ങളിലുമെല്ലാം…
